Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അതിര്‍ത്തിയില്‍ ശക്തമായ പരിശോധന, ട്രെയിനിറങ്ങി വരുന്നവര്‍ക്ക് കാസര്‍കോട്ട് ഗ്രീന്‍ ചാനലെന്ന് ആരോപണം

സമൂഹവ്യാപന സാധ്യത കൂട്ടുന്ന രീതിയിലാണ് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്താതിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്‌ക്രീനിംഗോ മറ്റ് പരിശോധനകളോ നടത്തുന്ന സംവിധാനം കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ സജ്ജീകരിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 11:27 am IST
in Kasargod

കാസര്‍കോട്: ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് പാസ് നേടി റോഡ് മാര്‍ഗമെത്തുന്നവരെ അതിര്‍ത്തിയില്‍ ശക്തമായ പരിശോധനയ്‌ക്ക് വിധേയമാക്കുമ്പോള്‍ ദീര്‍ഘദൂര ട്രെയിനില്‍ വന്നിറങ്ങുന്നവര്‍ യാതൊരു പരിശോധനയുമില്ലാതെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലൂടെ കടന്നു പോകുന്നതായി പരാതി. ഇന്നലെ പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്നുമെത്തിയ മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിറങ്ങി അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലെത്തിയപ്പോള്‍ വിവരമറിഞ്ഞ നാട്ടുകാര്‍ പോലീസിലറിയിച്ചതിനെ തുടര്‍ന്ന് മൂന്നു പേരെയും പോലീസെത്തി ക്വാറന്റൈനിലാക്കി.

സമൂഹവ്യാപന സാധ്യത കൂട്ടുന്ന രീതിയിലാണ് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്താതിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്‌ക്രീനിംഗോ മറ്റ് പരിശോധനകളോ നടത്തുന്ന സംവിധാനം കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ സജ്ജീകരിച്ചിട്ടില്ല. ഇവിടെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും രണ്ട് ആരോഗ്യപ്രവര്‍ത്തകരെ ഡ്യൂട്ടിക്കായി നിമയിച്ചിട്ടുണ്ടെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ചാണ് പലരും റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തു കടക്കുന്നത്.
രണ്ട് ദീര്‍ഘദൂര ട്രെയിനുകളാണ് കാസര്‍കോട് വഴി കടന്ന് പോകുന്നത്. ജില്ലയില്‍ മറ്റൊരിടത്തും ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പില്ല. സ്റ്റോപ്പുള്ള കാസര്‍കോട്ട് പോലും പരിശോധനാ സംവിധാനമൊരുക്കാത്തത് ഗുരുതര വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

റെയില്‍വേ സ്‌റ്റേഷനു സമീപം തെരുവത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് ചൊവ്വാഴ്ച മൂന്ന് ഡല്‍ഹി സ്വദേശികളെത്തിയത്. ഇവരെ അസമയത്ത് ഇവിടെ കണ്ടതിനാല്‍ കാര്യം ചോദിച്ചപ്പോഴാണ് ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ വന്നവരാണെന്ന് മനസിലായത്. പിന്നീട് പോലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ക്വാറന്റൈനിലാക്കിയത്. ഏതാനും ദിവസം മുമ്പ് സമാനമായ രീതിയിലെത്തിയ ഒരാളെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നു തന്നെ കണ്ടെത്തി മറ്റൊരു ട്രെയിനില്‍ വന്ന സ്ഥലത്തേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം ആര്‍ ഡി ഒയുടെയും ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ആവശ്യത്തിന് പരിശോധന സംവിധാനങ്ങളൊരുക്കുമെന്ന് പറഞ്ഞതല്ലാതെ നടപടിയൊന്നുമുണ്ടായില്ലെന്ന് ആക്ഷേപം ശക്തമാണ്.

Tags: kasargodതീവണ്ടിhealthcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

Health

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Health

ചൂട് ചായ കുടിക്കുന്നവർ ശ്രദ്ധിക്കുക, ക്യാൻസർ സാധ്യത അധികം, പുകയില ഉപയോഗിക്കുന്നത് പോലെ തന്നെ അനാരോഗ്യത്തിലേക്ക് നയിച്ചേക്കാം

Health

പാൻക്രിയാസിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഈ 7 ഭക്ഷണ വിഭവങ്ങൾ ശീലമാക്കണം

പുതിയ വാര്‍ത്തകള്‍

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

പൊലീസില്‍ പരാതിപ്പെട്ടത് അന്‍സിബയുടെ മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തില്‍ : ലക്ഷ്മിപ്രിയ

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.