Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരക്ഷയില്ലാത്ത സുരക്ഷാ ജീവനക്കാര്‍

കൊറോണ സംശയിച്ചോ, രോഗം സ്ഥിരീകരിച്ച ശേഷമോ രോഗി ആംബുലന്‍സിലെത്തിയാല്‍, ഇവരെ ബന്ധപ്പെട്ട കൊറോണ വാര്‍ഡില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്യേïത് സുരക്ഷാ ഉദ്യോഗസ്ഥരാണ്. ഈ ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ രï് ലെയറുള്ള സാധാരണ മാസ്‌ക് ആണ് നല്‍കുന്നത്. ഇത് സുരക്ഷിതത്വം ഇല്ലാത്തതാണെന്നും സുരക്ഷിതത്വമുള്ള എന്‍.95 മാസ്‌ക് നല്‍കുവാന്‍ ആരോഗ്യ വകുപ്പ് തയ്യാറാകണമെന്നുമാണ് ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 04:24 pm IST
inKerala
covid

covid

ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനായി പരക്കം പായുകയാണ്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ തുടങ്ങി ആരോഗ്യമേഖലയിലെ വിവിധ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം സുരക്ഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കപ്പെട്ടിട്ടുണ്ടï്. എന്നാല്‍ ആശുപത്രിയിലെത്തുന്നവരു്മയി ആദ്യം ഇടപഴകുന്ന സുരക്ഷാ ജീവനക്കാര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സംരക്ഷണം ലഭ്യമാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടïായിട്ടില്ല. സുരക്ഷാമേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും എന്‍ 95 സുരക്ഷാ മാസ്‌ക് ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായി. വിവിധ മേഖലകളില്‍ നിന്നുള്ള കൊറോണ രോഗികളെ ദൈനംദിനം എത്തിക്കുന്ന മെഡിക്കല്‍ കോളേജില്‍ യാതൊരുവിധ സുരക്ഷിതത്വം ഇല്ലാതെ ജോലിചെയ്യുന്നവര്‍ ഈ സുരക്ഷാ വിഭാഗക്കാര്‍ മാത്രമാണെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ടï്.  

കൊറോണ സംശയിച്ചോ, രോഗം സ്ഥിരീകരിച്ച ശേഷമോ രോഗി ആംബുലന്‍സിലെത്തിയാല്‍, ഇവരെ ബന്ധപ്പെട്ട കൊറോണ വാര്‍ഡില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്യേïത് സുരക്ഷാ ഉദ്യോഗസ്ഥരാണ്. ഈ ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ രï് ലെയറുള്ള സാധാരണ മാസ്‌ക് ആണ് നല്‍കുന്നത്. ഇത് സുരക്ഷിതത്വം ഇല്ലാത്തതാണെന്നും സുരക്ഷിതത്വമുള്ള എന്‍.95 മാസ്‌ക് നല്‍കുവാന്‍ ആരോഗ്യ വകുപ്പ് തയ്യാറാകണമെന്നുമാണ് ആവശ്യം.  

സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 11 പേര്‍ക്ക് എന്‍ 95 മാസ്‌ക് ലഭിച്ചു. ഒരാള്‍ക്ക് 4 മാസ്‌ക് വീതം നല്‍കുവാനാണ് നിര്‍ദ്ദേശം. ആദ്യ ഉപയോഗത്തിനു ശേഷം പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിക്കുക, അഞ്ചാം ദിവസം ആദ്യം ഉപയോഗിച്ചത് വീïും ഉപയോഗിക്കുക. എന്‍ 95 മാസ്‌ക് പേപ്പറില്‍ പൊതിഞ്ഞാല്‍ അണുവിമുക്തമാകുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. 80 പേര്‍ ഡ്യൂട്ടി ചെയ്യുന്ന മെഡിക്കല്‍ കോളജില്‍ 10 പേര്‍ക്ക് മാത്രമായി ഈ മാസ്‌ക് വിതരണം ചെയ്യുവാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് സുരക്ഷാ വിഭാഗം അധികൃതര്‍.  

എന്‍ 95 മാസ്‌ക് ലഭിക്കു ന്നസുരക്ഷാ ജീവനക്കാരെ മാത്രം സ്ഥിരമായി കൊറോണ ഡ്യൂട്ടിക്ക് നിയോഗിക്കുവാനാണ് കൊറോണ വിഭാഗം കൈകാര്യം ചെയ്യുന്ന അധികൃതര്‍ പറയുന്നത്. എന്നാല്‍ 11 പേരെ മാത്രം സ്ഥിരമായി ഡ്യൂട്ടിക്ക് നിയോഗിക്കുവാന്‍ കഴിയുകയില്ലെന്നും, ഷിഫ്റ്റ് അനുസരിച്ചാണ് ഡ്യൂട്ടിയെന്നും, ഒപി കൗïര്‍, ഗൈനക്കോളജി, അത്യാഹിത വിഭാഗം, പ്രവേശന കവാടം എന്നിങ്ങളില്‍ തുടങ്ങി എല്ല പ്രധാന കേന്ദ്രങ്ങളിലും ഡ്യൂട്ടി ചെയ്യുന്ന സുരക്ഷാ ജീവനക്കാര്‍ക്ക് എന്‍95 മാസ്‌ക് നല്‍കുന്നതിനുള്ള നടപടി കൊറോണ വിഭാഗം അധികൃതരുടെ ഭാഗത്തു നിന്നുïാകമെന്നാണ് സുരക്ഷാ വിഭാഗം ജീവനക്കാരുടെ ആവശ്യം. കൊറോണ രോഗികളുടെ എണ്ണം വരും ദിവസങ്ങളില്‍ കൂടുതലാകുവാന്‍ സാദ്ധ്യതയുള്ളതിനാല്‍, സുരക്ഷാ വിഭാഗം ജീവനക്കാരുടെ സുരക്ഷിതത്വം കൂടി ഉറപ്പാക്കുവാന്‍ ആശുപത്രി തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Tags: കോളേജ്mask
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Gulf

സൗദിയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി: പകർച്ച വ്യാധികളെ ചെറുക്കുക മുഖ്യ ലക്ഷ്യം

Kerala

നിപ സംശയം: കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്‌ക് സി.തോമസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.