Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നന്മ പൂക്കുന്ന പുസ്തകത്തട്ട്

ഈ പുസ്തകത്തട്ടിൽ പൂക്കുന്നത് നന്മയുടെ നല്ലപാഠം. പത്തു വർഷത്തിനിടെ നൂറിലധികം നിർധന വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമായി നൽകാനായ സന്തോഷത്തിലാണ് പുസ്തകശാല ഉടമ ശ്രീകുമാർ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 03:59 pm IST
inThiruvananthapuram
ശ്രീകുമാർ

ശ്രീകുമാർ

തിരുവനന്തപുരം: ഈ പുസ്തകത്തട്ടിൽ പൂക്കുന്നത് നന്മയുടെ നല്ലപാഠം. പത്തു വർഷത്തിനിടെ നൂറിലധികം നിർധന വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമായി നൽകാനായ സന്തോഷത്തിലാണ് പുസ്തകശാല ഉടമ ശ്രീകുമാർ.

തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിൽ റോഡിലാണ് കവടിയാർ ഭഗവതിനഗർ നാരായണീയത്തിൽ ശ്രീകുമാറിന്റെ (50) മൂൺസ്റ്റാർ ബുക്ക് ഷോപ്പ്. എൽകെജി മുതൽ ഗവേഷണ വിദ്യാർഥികൾക്കു വരെ പഠനത്തിനുള്ള പുസ്തകങ്ങൾ ഇവിടെ വിൽപ്പനയ്‌ക്കുണ്ട്. അധികവും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തവ. ആയിരം രൂപയ്‌ക്ക് മുകളിലാണ് ഒരു സെറ്റ് പുസ്തകത്തിന്റെ വില. പഠിക്കാൻ സമർത്ഥരായ നിർധന വിദ്യാർഥികൾക്ക് ഇവ സൗജന്യമാണ് ശ്രീകുമാറിന്റെ ഷോപ്പിൽ.

തലസ്ഥാനത്തെ ഒട്ടുമിക്ക കോളേജുകളിലെയും അധ്യാപകർ തങ്ങളുടെ ക്ലാസുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പഠിക്കാൻ മിടുക്കന്മാരായ കുട്ടികൾക്കു വേണ്ടി ശുപാർശ ചെയ്യും. വൈകാതെ ശ്രീകുമാറിന്റെ പുസ്തകവണ്ടി അവർക്കരികിലെത്തും. പുസ്തകവിതരണം മാത്രമല്ല, നിരാലംബർക്ക് ചികിത്സാ സഹായം, സഹജീവികൾക്ക് കരുതലായി പ്രവർത്തിക്കുന്ന സേവാഭാരതിക്ക് സാമ്പത്തിക സഹായം ഇവയൊക്കെ ശ്രീകുമാർ കർമമാക്കുന്നു.  

 സേവനം തപസ്യയാക്കിയ ശ്രീകുമാർ വിവാഹം കഴിച്ചിട്ടില്ല. തന്റെ വരുമാനം സമൂഹത്തിലെ ഇല്ലായ്‌മ അനുഭവിക്കുന്നവർക്ക് കൈത്താങ്ങാക്കുകയാണ് ഈ മനുഷ്യൻ. ലോക്ഡൗൺ ആയതോടെ കച്ചവടം തീരെയില്ല. പക്ഷേ, ദാനവും ധർമവും കൈവിടാൻ ഒരുക്കമല്ല ശ്രീകുമാർ.

Tags: studentപുസ്തകം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

Kerala

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.