Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം നേതാക്കളുടെ ഒത്താശയോടെ മുന്‍ വാടകക്കാരന്‍ വീടും പറമ്പും കയ്യേറിയെന്ന് പരാതി

സ്ഥലം നല്‍കാന്‍ തയ്യാറാകാതിരുന്നതോടെ സിപിഎമ്മുകാര്‍ വാടക ഒഴിഞ്ഞുപോയ ലാല്‍കുമാറിനെ വീïും തന്റെ വീട്ടില്‍ കൊïുവന്നു താമസിപ്പിക്കാനൊരുങ്ങി. തുടര്‍ന്ന് കൊല്ലം മുന്‍സിഫ് കോടതിയെ സമീപിക്കുകയും ലാല്‍കുമാറോ മറ്റുള്ളവരോ വസ്തുവില്‍ പ്രവേശിക്കരുതെന്ന് സ്റ്റേ ഉത്തരവു വാങ്ങുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 02:50 pm IST
inKerala

കൊല്ലം: സിപിഎം നേതാക്കളുടെ ഒത്താശയോടെ മുന്‍ വാടകകാരന്‍ വീടും പറമ്പും കയ്യേറിയെന്ന പരാതിയുമായി വീട്ടുടമ. കുണ്ടറ കാഞ്ഞിരകോട് ജിജോ വിലാസത്തില്‍ വിക്ടര്‍ ക്ലീറ്റസാണ് പരാതിക്കാരന്‍.

കുണ്ടറ മുളവനയിലുള്ള വിക്ടറിന്റെ വീട്ടില്‍ പന്ത്രണ്ട് മാസത്തോളമായി ലാല്‍കുമാറെന്നയാള്‍ താമസിച്ചിരുന്നു. ഇയാള്‍ വാടക ഒഴിഞ്ഞു പോയശേഷം സിപിഎം നേതാക്കള്‍ ഈ വസ്തു തുച്ഛമായ വിലയ്‌ക്ക് തങ്ങള്‍ക്ക് നല്‍കണമെന്ന് വിക്ടറിനോട് ആവശ്യപ്പെടുകയായിരുന്നു. അതേസമയം സ്ഥലം വില്‍ക്കാനായി ക്ലീറ്റസ് മറ്റൊരാളില്‍ നിന്ന് അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു.  

സ്ഥലം നല്‍കാന്‍ തയ്യാറാകാതിരുന്നതോടെ സിപിഎമ്മുകാര്‍ വാടക ഒഴിഞ്ഞുപോയ ലാല്‍കുമാറിനെ വീണ്ടും തന്റെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിക്കാനൊരുങ്ങി. തുടര്‍ന്ന് കൊല്ലം മുന്‍സിഫ് കോടതിയെ സമീപിക്കുകയും ലാല്‍കുമാറോ മറ്റുള്ളവരോ വസ്തുവില്‍ പ്രവേശിക്കരുതെന്ന് സ്റ്റേ ഉത്തരവു വാങ്ങുകയും ചെയ്തു.  

എന്നാല്‍ ഉത്തരവ് നിലനില്‍ക്കേ താന്‍ വീട്ടിലില്ലാതിരുന്ന സമയം കൊല്ലം ഡിവൈഎസ്പി, കുണ്ടറ സിഐ, എസ്ഐ എന്നിവരുടെ നേതൃത്വത്തില്‍ 20ഓളം പോലീസുകാര്‍ ഈ വസ്തുവില്‍ അതിക്രമിച്ച് കയറി ഭാര്യയെ ബലം പ്രയോഗിച്ച് പുറത്താക്കുകയും സാധനങ്ങള്‍ ലോറി വിളിച്ച് തന്റെ മകന്റെ വീട്ടിലേക്ക് അയയ്‌ക്കുകയും ചെയ്തു. തുടര്‍ന്ന് ലാല്‍കുമാറിനെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിക്കുകയും ചെയ്തു.  

ഈ വസ്തുവില്‍ നിന്നും താനറിയാതെ ലാല്‍കുമാര്‍ മൂന്നു തെങ്ങുകള്‍ മോഷ്ടിച്ചു വിറ്റെന്നും വിക്ടര്‍ പറയുന്നു. ഇതിനെതിരെ പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. തുടര്‍ന്ന് കൊല്ലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ തെങ്ങ് മുറിച്ച പ്രതികളുടെ പേരില്‍ കേസ് ഫയല്‍ ചെയ്തു. പ്രതികളെയെല്ലാം ചേര്‍ത്ത് കേസെടുക്കാന്‍ കുണ്ടറ പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ അവിടെയും പാര്‍ട്ടിക്കാരുടെ സമ്മര്‍ദ്ദത്തില്‍ അറസ്റ്റ് വൈകുകയാണെന്നും വിക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags: cpmhouse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.