Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഭാരതീയ വിദ്യാനികേതന്‍ സ്‌കൂളുകള്‍ക്ക് നൂറില്‍ നൂറ്

നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇഎംഎച്ച്എസ്, കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഇഎംഎച്ച്എസ്, പന്തീരാങ്കാവ് സരസ്വതി വിദ്യാനികേതന്‍, രാമനാട്ടുകര നിവേദിത വിദ്യാപീഠം എന്നീ സ്‌കൂളുകളാണ് തുടര്‍ച്ചയായി നൂറു ശതമാനം വിജയം കൈവരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 11:12 am IST
in Kozhikode
എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഇഎംഎച്ച്എസ് വിദ്യാര്‍ഥികള്‍

എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഇഎംഎച്ച്എസ് വിദ്യാര്‍ഥികള്‍

കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഭാരതീയ വിദ്യാനികേതന് കീഴിലുള്ള ജില്ലയിലെ നാല് ഹൈസ്‌കൂളുകളിലും നൂറു ശതമാനം വിജയം. 

നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇഎംഎച്ച്എസ്, കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഇഎംഎച്ച്എസ്, പന്തീരാങ്കാവ് സരസ്വതി വിദ്യാനികേതന്‍, രാമനാട്ടുകര നിവേദിത വിദ്യാപീഠം എന്നീ സ്‌കൂളുകളാണ് തുടര്‍ച്ചയായി നൂറു ശതമാനം വിജയം കൈവരിച്ചത്.  

നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇഎംഎച്ച്എസ് തുടര്‍ച്ചയായ 16-ാം വര്‍ഷമാണ് നൂറു ശതമാനം വിജയം നേടുന്നത്. പരീക്ഷ എഴുതിയ 39 പേരും വിജയിച്ചു. 24 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഇഎംഎച്ച്എസ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് നൂറുശതമാനം വിജയം നേടുന്നത്. പരീക്ഷ എഴുതിയ 29 പേരും വിജയിച്ചു. ഏഴ് പേര്‍ ഫുള്‍ എ പ്ലസ് നേടി.  

പന്തീരാങ്കാവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷത്തിലും നൂറു ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 30 കുട്ടികളും വിജയിച്ചപ്പോള്‍ ആറു പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. രാമനാട്ടുകര നിവേദിത വിദ്യാപീഠവും തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് നൂറു ശതമാനം വിജയം നേടുന്നത്. പരീക്ഷ എഴുതിയ 19 പേരും വിജയിച്ചു. നാലു പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.  

Tags: എസ്എസ്എല്‍സിBharatheeya vidya nikethan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സിയില്‍ ഉപരിപഠന യോഗ്യത നേടിയ മുഴുവന്‍ പേര്‍ക്കും പഠനാവസരം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Kasargod

പ്ലസ് വണ്‍: 3,481 വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ സീറ്റ് ലഭിച്ചേക്കില്ല

എ പ്ലസ് വിജയം നേടിയ ഇരട്ടകുട്ടികളെ ജിഎച്ച്എസ്എസ് ഉദുമയിലെ പ്രധാനധ്യാപകന്‍ അനുമോദിക്കുന്നു
Kasargod

മിന്നും ജയം നേടിയ ഇരട്ടകള്‍ക്ക് സുമനസ്സുകളുടെ കൈത്താങ്ങ് വേണം

Kerala

എസ്എസ്എല്‍സി വിജയശതമാനം കൂടി: തുടര്‍ പഠനം ആശങ്കയില്‍

Editorial

ശതമാനമല്ല, തുടര്‍വിജയമാണ് പ്രധാനം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.