Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈന വഴങ്ങുന്നില്ല; ഡിജിറ്റല്‍ ആഘാതത്തിനു പിന്നാലെ അതിര്‍ത്തിയിലും പടയൊരുക്കം; ടി90 ടാങ്കുകള്‍ വിന്യസിച്ചു

മിസൈല്‍ തൊടുക്കാന്‍ ശേഷിയുള്ളതാണ് ടി 90 ടാങ്കുകള്‍. ഇവയ്‌ക്കു പുറമേ തോളില്‍ നിന്ന് തൊടുക്കാന്‍ കഴിയുന്ന മിസൈലുകളും ഗല്‍വാന്‍ താഴ്‌വരയില്‍ ഒരുക്കിയിട്ടുണ്ട്. വിമാനങ്ങളും മിസൈലുകളും നേരത്തെ തന്നെ വിന്യസിച്ചിരുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 1, 2020, 11:00 am IST
in India

ന്യൂദല്‍ഹി: ചൈന വഴങ്ങാത്ത സാഹചര്യത്തില്‍ ഇന്ത്യ അതിര്‍ത്തിയില്‍ ടി 90 യുദ്ധടാങ്കുകളും വിന്യസിച്ചു തുടങ്ങി. ലഡാക്കിലെ 1597 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ഉടനീളം 155 എംഎം ഹൊവിറ്റ്‌സര്‍ തോക്കുകള്‍ ഘടിപ്പിച്ച ആറു ടാങ്കുകളും ഇതര യുദ്ധവാഹനങ്ങളും ഇന്ത്യ സജ്ജമാക്കി.

മിസൈല്‍ തൊടുക്കാന്‍ ശേഷിയുള്ളതാണ് ടി 90 ടാങ്കുകള്‍. ഇവയ്‌ക്കു പുറമേ തോളില്‍ നിന്ന് തൊടുക്കാന്‍ കഴിയുന്ന മിസൈലുകളും ഗല്‍വാന്‍ താഴ്‌വരയില്‍ ഒരുക്കിയിട്ടുണ്ട്. വിമാനങ്ങളും മിസൈലുകളും നേരത്തെ തന്നെ  വിന്യസിച്ചിരുന്നു. ഗല്‍വാന്‍ നദീതടം അടക്കമുള്ള സ്ഥലങ്ങളില്‍ ചൈന സൈനിക വിന്യാസം ശക്തമാക്കിയതിനാലാണ് ഇന്ത്യയും ടി 90 ഭീഷ്മ ടാങ്കുകള്‍ വിന്യസിക്കാന്‍ നിശ്ചയിച്ചത്. നിയന്ത്രണരേഖയില്‍ ഇന്ത്യയുടെ ഭാഗത്തുള്ള മലനിരകളിലെല്ലാം  സൈനികരെ അണിനിരത്തിയിട്ടുണ്ട്. ചുഷൂലില്‍ മാത്രം രണ്ടു ടാങ്ക്  റെജിമെന്റുകള്‍ സജ്ജരാക്കി.

അതിനിടെ പാങ്‌ഗോങ്, ഗല്‍വാന്‍, ഡെപ്‌സാങ് എന്നിവിടങ്ങളില്‍ ഇന്ത്യ ഘാതക് പ്ലറ്റൂണിലുള്ള കൂടുതല്‍ സൈനികരെ നിയോഗിച്ചു. വെറും കൈകൊണ്ടുപോലും ശത്രുക്കളെ കീഴ്‌പ്പെടുത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഇവര്‍. ഗല്‍വാന്‍ മേഖല അതിശൈത്യത്തിലേക്ക് നീങ്ങുകയാണ്. ഗല്‍വാന്‍ നദിയിലെ വെള്ളത്തിന്റെ താപനില  ഇപ്പോള്‍ മൈനസ് പത്താണ്. നദീതടം തണുത്തുറയുന്നു. ഇതോടെ ചൈനീസ് സൈനികര്‍ക്ക് ഇനി ഇവിടെ അധിക കാലം കഴിയാനാവില്ല.

Tags: indiaindian armyഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

Athletics

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

പുതിയ വാര്‍ത്തകള്‍

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.