Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കോടതി ഉദ്യോഗസ്ഥനെ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ താമസസ്ഥലത്തു നിന്നും ഇറക്കിവിടാനെത്തിയ കോടതി ഉദ്യോഗസ്ഥനെ ആത്മഹത്യാ ഭീഷണി മുഴക്കി തോട്ടം തൊഴിലാളികള്‍ പ്രതിരോധിച്ചത് നാലു മണിക്കൂറാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 10:48 am IST
inIdukki

ഉപ്പുതറ: കോടതി ഉദ്യോഗസ്ഥനെ തൊഴിലാളികള്‍ തടഞ്ഞത് വന്‍ സംഘര്‍ഷത്തിനിടയാക്കി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ താമസസ്ഥലത്തു നിന്നും ഇറക്കിവിടാനെത്തിയ കോടതി ഉദ്യോഗസ്ഥനെ ആത്മഹത്യാ ഭീഷണി മുഴക്കി തോട്ടം തൊഴിലാളികള്‍ പ്രതിരോധിച്ചത് നാലു മണിക്കൂറാണ്.

ഹെലിബറിയ എസ്റ്റേറ്റിന് അനുകൂലമായ കോടതി വിധിയില്‍  സെമിനിവാലി ഡിവിഷനിലെ ചെമ്മണ്ണ് മൊട്ടലയത്തിന് സമീപം താമസിക്കുന്ന കാളിയപ്പന്‍, ജാന്‍സി സുരേന്ദ്രന്‍, എ.ബിനു, അംബ്രോസ് എന്നിവരെ കുടിയൊഴിപ്പിക്കാനാണ് തിങ്കളാഴ്ച രാവിലെ 10 മണിയോടെ പീരുമേട് മുന്‍സിഫ് കോടതിയില്‍ നിന്നും കോടതി ഉദ്യോഗസ്ഥന്‍ എത്തിയത്. കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കാന്‍ എത്തിയപ്പോള്‍ പ്രതിഷേധം ഉണ്ടായതിനാല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ നേതൃത്വത്തില്‍  വന്‍ പോലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥന്‍ എത്തിയത്. എന്നാല്‍ മണ്ണെണ്ണ ജാറുമായി ആത്മഹത്യാ ഭീഷണി മുഴക്കി തൊഴിലാളികള്‍ പ്രതിരോധിച്ചു.  

വിവരം അറിഞ്ഞ് കുട്ടികളും, പ്രായമായവരും, സ്ത്രീകളും ഉള്‍പ്പെടെ കൂടുതല്‍ തൊഴിലാളികളും,  നാട്ടുകാരും സമീപ പ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍ നിന്നും ഇടുക്കി കെഎപി ക്യാമ്പില്‍ നിന്നും കൂടുതല്‍ പോലീസും എത്തിയതോടെ പ്രദേശം സംഘര്‍ഷഭരിതമായി. 12 മണിയോടെ ഫയര്‍ഫോഴ്‌സും എത്തി. ഇതോടെ എന്തും സംഭവിക്കുമെന്ന ഘട്ടമായി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് അവസരവും, സാവകാശവും ആവശ്യപ്പെട്ട് വെള്ളിയാഴ്ച കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, തിങ്കളാഴ്ചച രാവിലെ വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഉദ്യോഗസ്ഥനെയും, പോലീസിനേയും അറിയിച്ചു.  

തുടര്‍ന്ന് സ്ഥലത്തെ സ്ഥിതിഗതികള്‍ ഉദ്യോഗസ്ഥന്‍ കോടതിയെ ഫോണില്‍ അറിയിച്ചു. ഈ സമയമെല്ലാം എന്തും നേരിടാന്‍ തയ്യാറായി ഫോഴ്‌സും, മറു വശത്ത് മുദ്രാവാക്യം വിളികളുമായി തൊഴിലാളികളും നിലയുറപ്പിച്ചിരുന്നു.  തൊഴിലാളികളുടെ അപേക്ഷ ഫയലില്‍ സ്വീകരിച്ചതായി കോടതിയില്‍ നിന്നും അറിയിച്ചതിനെ തുടര്‍ന്ന് 2 മണിയോടെ കോടതി ഉദ്യോഗസ്ഥനും, പിന്നാലെ പോലീസും ,തൊഴിലാളികളും മടങ്ങിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.

Tags: courtClash
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Kerala

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.