Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പിഎസ്‌സി നിയമനം; ധവളപത്രമിറക്കണമെന്ന് പട്ടിക ജാതി മോര്‍ച്ച

സെക്രട്ടറിയേറ്റിലെ എംപ്ലോയ്‌മെന്റ് സെല്‍ എ. ബി സെക്ഷനുകള്‍ സംയോജിപ്പിക്കാനുള്ള നീക്കം പട്ടികജാതി വര്‍ഗ വിഭാഗങ്ങളെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് എന്നെന്നേക്കുമായി നീക്കം ചെയ്യാനുള്ള ആസൂത്രിത ഗൂ[ഢാലോചനയുടെ ഭാഗമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 07:53 pm IST
inThrissur

തൃശൂര്‍: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്ക് ജോലി നല്‍കി എന്നതിനെ കുറിച്ച് ധവളപത്രമിറക്കണമെന്ന് ബിജെപി പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് പട്ടിക ജാതി മോര്‍ച്ച ചാലക്കുടിയില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റിലെ എംപ്ലോയ്‌മെന്റ് സെല്‍ എ. ബി സെക്ഷനുകള്‍ സംയോജിപ്പിക്കാനുള്ള നീക്കം പട്ടികജാതി വര്‍ഗ വിഭാഗങ്ങളെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് എന്നെന്നേക്കുമായി നീക്കം ചെയ്യാനുള്ള ആസൂത്രിത ഗൂ[ഢാലോചനയുടെ ഭാഗമാണ്. 

പട്ടികജാതി വിഭാഗങ്ങളുടെ സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താതെ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു. 2000ഓളം സംവരണ തസ്തികളിലേക്ക് ഒഴിവുകള്‍ ഉണ്ടായിട്ടും നിയമനം നടത്താതെ സര്‍ക്കാര്‍ പട്ടിക ജാതി ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയാണ്. ഭൂരിഭാഗം പിഎസ് സി ലിസ്റ്റുകളും കാലാവധി പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ് പട്ടിക വിഭാഗക്കാര്‍ക്ക് നിയമാനുസൃതം ലഭിക്കേണ്ട പത്തു ശതമാനം സംവരണം ഇല്ലായ്‌മ ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ അതിശക്തമായ പ്രക്ഷോഭവുമായി പട്ടികജാതി മോര്‍ച്ച മുന്നോട്ട് പോകുമെന്ന്  സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.

 പട്ടിക ജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ബാബു. ബിജെപി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തു. ജില്ലാ കമ്മിറ്റി മെമ്പര്‍ ടി വി ഷാജി. അഡ്വ സജികുറുപ്പ് മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സനല്‍ എന്നിവര്‍ സംസാരിച്ചു. 81 വകുപ്പുകളിലെ പട്ടികജാതി ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് നല്‍കുക,1967 സംവരണ ഒഴിവുകളില്‍ ഉടനെ നിയമനം നടത്തുക,കേരള സ്റ്റേറ്റ് എംപ്ലോയീസ് സെല്‍ എ,ബി സെക്ഷന്‍ നിലനിര്‍ത്തുക, പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

പട്ടികജാതി ഉദ്യോഗാര്‍ത്ഥികളോടുള്ള ഇടതു സര്‍ക്കാര്‍ വഞ്ചനക്കെതിരെയും വിവിധ ആവശ്യങ്ങളുന്നയിച്ചും ബിജെപി പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മിറ്റി തൃശൂര്‍ കളക്‌ട്രേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.  ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ആര്‍ ഹരി ഉദ്്ഘാടനം ചെയ്തു.  പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.സി ഷാജി അധ്യക്ഷനായി. പട്ടികജാതി മോര്‍ച്ച ജില്ലാസെക്രട്ടറി സുധീര്‍ ചൂണ്ടല്‍,രാജന്‍ നല്ലങ്കര,പ്രഭാകരന്‍ വടൂക്കര,രാജേഷ് കയ്‌പമംഗലം,അശോകന്‍ പെരിങ്ങാവ്,ബാബുരാജ് വടക്കാഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.

Tags: OBC Morchaപിഎസ് സി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

Kerala

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

Kozhikode

കേന്ദ്രസര്‍ക്കാരിന്റെ ജാതി സെന്‍സസ് സ്വാഗതാര്‍ഹം: ഒബിസി മോര്‍ച്ച

Kerala

അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ ബലിദാനത്തിന് നാളെ മൂന്നാണ്ട്

News

രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ്: നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയേറ്റുന്ന വിധി; മതഭീകരവാദത്തിന് മറ്റൊരു മറുപടി ഇല്ലെന്ന് വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.