Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

യുവജനരോഷമായി ജോബ് മാര്‍ച്ച് യുവമോര്‍ച്ച മാര്‍ച്ചിനു നേരെ പോലീസിന്റെ ജലപീരങ്കി

പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, സമയബന്ധിതമായി നിയമനം നടത്തുക, പിന്‍വാതില്‍ നിയമങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴില്‍ അല്ലെങ്കില്‍ മരണം എന്ന പ്രഖ്യാപനവുമായി യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് പിഎസ്സി ജോബ് മാര്‍ച്ച് സംഘടിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 07:38 pm IST
inKollam
മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് യുവമോര്‍ച്ച സംഘടിപ്പിച്ച ജോബ് മാര്‍ച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍

മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് യുവമോര്‍ച്ച സംഘടിപ്പിച്ച ജോബ് മാര്‍ച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍

കൊല്ലം: കോവിഡ്- 19 മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് യുവമോര്‍ച്ച സംഘടിപ്പിച്ച ജോബ് മാര്‍ച്ചിനു നേരെ പോലീസിന്റെ ജലപീരങ്കി. മന്ത്രിയുടെ വീട്ടിലേക്ക് ആരും മാര്‍ച്ച് നടത്തേണ്ടെന്ന താക്കീതാണ് തികച്ചും സമാധാനപരമായി നടത്തിയ മാര്‍ച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചതിലൂടെ പോലീസ് നല്‍കിയത്.

പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, സമയബന്ധിതമായി നിയമനം നടത്തുക, പിന്‍വാതില്‍ നിയമങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴില്‍ അല്ലെങ്കില്‍ മരണം എന്ന പ്രഖ്യാപനവുമായി യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് പിഎസ്സി ജോബ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാമൂട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കേരളപുരം ജംഗ്ഷനില്‍ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് ഭേദിച്ചു മുന്നേറാതെ സമാധാനപരമായി കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് യാതൊരു പ്രകോപനവുമില്ലാതെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ബിജെപി-യുവമോര്‍ച്ച നേതാക്കളും പ്രവര്‍ത്തകരും കടുത്ത സംയമനം പാലിച്ചതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി.

ബിജെപി ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നാലുവര്‍ഷം കൊണ്ട കേരളത്തിലെ സമസ്തമേഖലയും തച്ചു തകര്‍ത്ത സര്‍ക്കാരാണ് പിണറായിയുടേതെന്ന് ഗോപകുമാര്‍ കുറ്റപ്പെടുത്തി. ആശ്രിതനിയമനം മാത്രമാണ് ഇക്കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ജനങ്ങളോട് പ്രത്യേകിച്ച് യുവാക്കളോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാര്‍ ആശങ്കയിലാണ്. ഇരുനൂറിലധികം റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് പൂര്‍ത്തിയായത്. കാലാവധി പൂര്‍ത്തിയായ റാങ്ക് ലിസ്റ്റുകള്‍ ആറുമാസം കൂടി നീട്ടണമെന്നും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും എത്രയുംവേഗം നിയമനം നല്‍കണമെന്നും ബി.ബി. ഗോപകുമാര്‍ ആവശ്യപ്പെട്ടു.

യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് വിഷ്ണു പട്ടത്താനം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍, ജില്ലാ ഭാരവാഹികളായ അനീഷ് ജലാല്‍, ബാബുല്‍ദേവ്, ദീപുരാജ്, ധനീഷ്, മഹേഷ് മണികണ്ഠന്‍, മണ്ഡലം പ്രസിഡന്റുമാരായ സനല്‍ മുകളുവിള, അഖില്‍, പ്രണവ് താമരക്കുളം, രാജീവ്, ശംഭു, സിനു, കൃഷ്ണരാജ്, ജമുന്‍ ജഹാംഗീര്‍, ബിജെപി കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Tags: പോലീസ്മാര്‍ച്ച്water
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.