Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ പേരില്‍ ചതുപ്പുനിലംനികത്തല്‍: ബിജെപി സംഘം സ്ഥലം സന്ദര്‍ശിച്ചു

ഇരിട്ടി പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുഴയില്‍ തള്ളിയ ലോഡ് കണക്കിന് മണ്ണ് പുഴയില്‍ നിന്നും മാറ്റി ഇവിടെ കൊണ്ടുവന്നു തള്ളുകയാണ് ചെയ്യുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 29, 2020, 11:34 pm IST
inKannur

ഇരിട്ടി: മാടത്തില്‍ പഴശി പദ്ധതിപ്രദേശത്ത് മണ്ണിടുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം സ്ഥലം സന്ദര്‍ശിച്ചു. സ്റ്റേഡിയം നിര്‍മ്മിക്കാനെന്ന പേരില്‍ പായം പഞ്ചായത്ത് പ്രസിഡണ്ട് എന്‍. അശോകന്റെ നേതൃത്വത്തില്‍ അനധികൃതമായി ചതുപ്പ് നിലം നികത്തുന്നതായാണ് ആരോപണമുയര്‍ന്നത്. 

ഇരിട്ടി പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുഴയില്‍ തള്ളിയ ലോഡ് കണക്കിന് മണ്ണ് പുഴയില്‍ നിന്നും മാറ്റി ഇവിടെ കൊണ്ടുവന്നു തള്ളുകയാണ് ചെയ്യുന്നത്.

പഴശ്ശിയുടെ ഷട്ടര്‍ അടച്ച് പൂര്‍ണതോതില്‍ വെള്ളം നിര്‍ത്തിയാല്‍ വെള്ളം കയറുന്ന ചതുപ്പു നിലമാണ് ഇത്. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ ഈ പ്രദേശവും മാടത്തില്‍ ടൗണ്‍ അടക്കമുള്ള സ്ഥലങ്ങളും മൂന്ന് ദിവസത്തോളം വെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്നു. ഇവിടെ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ആവശ്യമായ അനുമതികളൊന്നും നല്‍കിയിട്ടില്ലെന്നാണ് പരിസ്ഥിതി വകുപ്പും ജലസേചന വകുപ്പ് അധികൃതരും പറയുന്നത്. 

കെഎസ്ടിപി റോഡ് കരാര്‍ കമ്പനിയെക്കൊണ്ട് ഇവിടെ മണ്ണ് തള്ളിക്കുന്നതില്‍ ലക്ഷങ്ങളുടെ അഴിമതി നടക്കുന്നതായാണ് ആരോപണം. ജില്ലാ കളക്ടറുമായും ജലസേചന വിഭാഗവുമായും ബന്ധപ്പെട്ട് ഇത് സംബന്ധിച്ച നിജസ്ഥിതി ആരായുമെന്നും അനുമതി ഇല്ലാത്തപക്ഷം പായം പഞ്ചായത്ത് പ്രസിഡണ്ട് ഏകപക്ഷീയമായി ദാര്‍ഷ്ട്യത്തോടെ നടത്തുന്ന മണ്ണിടല്‍ പ്രവൃത്തി തടയുമെന്നും എന്‍. ഹരിദാസ് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്‍. സുരേഷ്, ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ്, മണ്ഡലം വൈസ്പ്രസിഡണ്ട് പി.വി. അജയകുമാര്‍ തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Tags: bjpസ്റ്റേഡിയംIritty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.