Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുളത്തില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തിയ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ പാരിതോഷികം

ചെമ്മനാട് പാലിച്ചിയടുക്കം നെച്ചിപ്പടുപ്പിലെ പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപോയ ചേരൂരിലെ അഹ്മദിന്റെ മകന്‍ മുഹമ്മദ് ഫിറോസിനെ (19)യാണ് മേല്‍പ്പറമ്പ് എസ് ഐ പത്മനാഭന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രജ്ഞിത്ത്, കൃഷേഷ് എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 02:42 pm IST
inKasargod

കാസര്‍കോട്: സമയോചിത ഇടപെടലിലൂടെ യുവാവിന്റെ ജീവന്‍ രക്ഷിച്ച മേല്‍പറമ്പ് പോലീസിന് പ്രശംസ. യൂണിഫോമില്‍ തന്നെ കുളത്തിലേക്ക് എടുത്തുചാടിയ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ പാരിതോഷികം. മേല്‍പ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെരഞ്ജിത്ത് കുമാറിനാണ് 5,000 രൂപ പാരിതോഷികവും മെറിറ്റോറിയസ് സര്‍വീസ് എന്‍ട്രിയും നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസമാണ് സംഭവം. ചെമ്മനാട് പാലിച്ചിയടുക്കം നെച്ചിപ്പടുപ്പിലെ പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപോയ ചേരൂരിലെ അഹ്മദിന്റെ മകന്‍ മുഹമ്മദ് ഫിറോസിനെ (19)യാണ് മേല്‍പ്പറമ്പ് എസ് ഐ പത്മനാഭന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രജ്ഞിത്ത്, കൃഷേഷ് എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് യുവാക്കള്‍ കുളത്തില്‍ നീന്തുന്നതറിഞ്ഞാണ് പോലീസ് അന്വേഷിച്ചെത്തിയത്. പോലീസ് ജീപ്പ് ഇതുവഴി പോകുന്നത് കണ്ടാണ് ഒപ്പം കുളിച്ചു കൊണ്ടിരുന്ന ചെങ്കളയിലെ അഹ്മദ് മന്‍സൂര്‍ (19), അഞ്ചാംമൈല്‍ കനിയടുക്കത്തെ ഇസ്ബാഹ് റഹ്മാന്‍ (19), ചെങ്കള റഹ്മത്ത് നഗറിലെ മുഹമ്മദ് സഫീര്‍ (20), റഹ്മത്ത് നഗറിലെ മുഹമ്മദ് ഫയാസ് (19), റഹ്മത്ത് നഗറിലെ അജീര്‍ മുഹമ്മദ് ഹനീഫ് (19) എന്നിവര്‍ നിലവിളിച്ചു കൊണ്ട് ഓടി രക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു.

മുഹമ്മദ് ഫിറോസ് മുങ്ങി താഴുന്നത് കണ്ട് ജീപ്പ് നിര്‍ത്തിയ ഉടനെ പോലീസുകാരനായ രഞ്ജിത്ത് യൂണിഫോമില്‍ തന്നെ കുളത്തിലേക്ക് ചാടുകയായിരുന്നു. മൂന്ന് നാല് തവണ മുങ്ങിയിട്ടും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ കുളത്തിന്റെ അടിത്തട്ടില്‍ നിന്ന് പൊക്കിയെടുത്ത് കരക്കെത്തിച്ച് കൃത്രിമ ശ്വാസം നല്‍കി ദേളി എച്ച്.എന്‍.സി. ആശുപത്രിയെത്തിച്ച് ചികിത്സ നടത്തിയപ്പോഴാണ് യുവാവിന് ബോധം തിരിച്ച് കിട്ടിയത്.
 

Tags: kasargodസംസ്ഥാനപോലീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.