Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ജാള്യത മറക്കാന്‍ സിപിഎം നേതാക്കള്‍ ഫോണുമായെത്തി

പത്രവാര്‍ത്ത വന്നതിനെ തുടര്‍ന്ന് ജാള്യത മറക്കാനായി മറ്റുള്ളവര്‍ സഹായവുമായെത്തുന്നതിന് മുന്നെ ഫോണുമായി ഓടിയെത്തുകയായിരുന്നു വൈസ് പ്രസിഡണ്ടും സിപിഎം നേതാക്കളും. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ഈ കുടുംബം വീടും വൈദ്യുതിയുമില്ലാതെ വര്‍ഷങ്ങളായി കഷ്ടത അനുഭവിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 02:36 pm IST
inKasargod

പരപ്പ: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ വഴിമുട്ടി നില്‍ക്കുന്ന സഹോദരിമാരെ സഹായിക്കാന്‍ സിപിഎം നേതാവും കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്‍ുമായ ബാലകൃഷ്ണന് പത്ര വാര്‍ത്ത കാണേണ്ടി വന്നു. ഇതിന്റെ  ജാള്യത മറയ്‌ക്കാനാണ് രഘുനാഥിന്റെ വീട്ടിലേക്ക് ഫോണുമായെത്തിയത്. വാര്‍ഡ് മെമ്പറുകൂടിയായ വൈസ് പ്രസിഡന്റിന്റെ വീട്ടിനു തൊട്ടരികെ താമസിക്കുന്ന രഘുനാഥ്-സുമ ദമ്പതികളുടെ രണ്ട് പെണ്‍മക്കള്‍ക്ക് പഠിക്കാന്‍ വൈദ്യുതിയും ഓണ്‍ലൈന്‍ പഠന സൗകര്യവുമില്ലാതെ കഴിഞ്ഞ് കൂടുന്നത് കഴിഞ്ഞ ദിവസം ജന്മഭൂമി ദിനപത്രത്തില്‍ വാര്‍ത്ത വന്നിരുന്നു.

പത്രവാര്‍ത്ത വന്നതിനെ തുടര്‍ന്ന് ജാള്യത മറക്കാനായി മറ്റുള്ളവര്‍ സഹായവുമായെത്തുന്നതിന് മുന്നെ ഫോണുമായി ഓടിയെത്തുകയായിരുന്നു വൈസ് പ്രസിഡണ്ടും സിപിഎം നേതാക്കളും. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ഈ കുടുംബം വീടും വൈദ്യുതിയുമില്ലാതെ വര്‍ഷങ്ങളായി കഷ്ടത അനുഭവിക്കുകയാണ്. വീടിനായി പല തവണ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും നിരാകരിച്ചു. റേഷന്‍ കാര്‍ഡ് എപിഎല്‍ ആയതിനാല്‍ മറ്റാനുകൂല്യങ്ങളൊന്നും കിട്ടിയിരുന്നില്ല. കാര്‍ഡ് ബിപിഎല്ലിലേക്ക് മാറ്റാന്‍ സപ്ലൈ ഓഫീസില്‍ അപേക്ഷ കൊടുത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് കുടുംബം കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. പ്രധാനമന്ത്രിക്ക് കുട്ടികള്‍ കത്തയക്കുകയും ചെയ്തിരുന്നു.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്തും പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് കളക്ടറെ ബന്ധപ്പെട്ട് പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കളക്ടര്‍ ഇടപെട്ട് വീടും വൈദ്യുതിയും ലഭ്യമാക്കാനും റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കാനും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. ഈ വിവരങ്ങള്‍ അറിഞ്ഞ ഉടനെയാണ് നാണക്കേട് മറക്കാന്‍ സ്മാര്‍ട് ഫോണുമായി വൈസ് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലെത്തിയത്. 

സാമൂഹ്യമാധ്യമത്തില്‍ കണ്ടാണ് കുടുംബത്തിന്റെ ദൈന്യത മനസ്സിലായതെന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ വാദം. സ്വന്തം വീടിന് തൊട്ടരികിലുള്ള കുടുംബത്തിന്റെ ദുരിതം മനസ്സിലാക്കാന്‍ സാമൂഹ്യ മാധ്യമത്തില്‍ വാര്‍ത്തവരേണ്ടി വന്നുവെന്ന സിപിഎം നേതാവിന്റെ പരാമര്‍ശം പാര്‍ട്ടിക്കും പഞ്ചായത്തിനും നാണക്കേടാണെന്ന് അണികള്‍ പറയുന്നു.

Tags: kasargodstudentകോളേജ്phonecpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.