Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഓണ്‍ലൈന്‍ പഠനത്തിന് കൈത്താങ്ങ്

ബാലുശ്ശേരി ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി അറപ്പീടികയിലെ അന്‍മയ വിനുദേവിന് സേവാഭാരതി പ്രവര്‍ത്തകര്‍ ടിവി നല്‍കി. സുനില്‍ദത്ത്, പ്രശോഭ്, അരുണ്‍ ബാലുശ്ശേരി എന്നിവര്‍ ചേര്‍ന്ന് ടിവി കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 01:37 pm IST
inKozhikode
അറപ്പീടികയിലെ അന്‍മയ വിനുദേവിന് സേവാഭാരതി പ്രവര്‍ത്തകര്‍ ടിവി കൈമാറുന്നു

അറപ്പീടികയിലെ അന്‍മയ വിനുദേവിന് സേവാഭാരതി പ്രവര്‍ത്തകര്‍ ടിവി കൈമാറുന്നു

കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി വ്യക്തികളും കൂട്ടായ്‌മകളും സംഘടനകളും. എബിവിപി മുന്‍കാല പ്രവര്‍ത്തകരുടെ വാട്ട്‌സ് ആപ്പ് കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കാക്കൂര്‍ രാരോത്ത് പറമ്പത്ത് അരുണിമ, അശ്വനന്ദ, എന്നിവര്‍ക്ക് ടിവി നല്‍കി. എബിവിപി മുന്‍ സംസ്ഥാന സെക്രട്ടറി വി.പി. രാജീവന്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി. ചന്ദ്രന്‍, എബിവിപി മുന്‍ സംസ്ഥാന സമിതി അംഗം പി. സുഭാഷ് എന്നിവര്‍ ചേര്‍ന്ന് ടിവി കൈമാറി.  

ബാലുശ്ശേരി ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി അറപ്പീടികയിലെ അന്‍മയ വിനുദേവിന്  സേവാഭാരതി പ്രവര്‍ത്തകര്‍ ടിവി നല്‍കി.  സുനില്‍ദത്ത്, പ്രശോഭ്, അരുണ്‍ ബാലുശ്ശേരി എന്നിവര്‍ ചേര്‍ന്ന് ടിവി കൈമാറി.  

പേരാമ്പ്ര വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠനം സാധ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് എല്‍ഇഡി ടിവികള്‍ നല്‍കി 1998-99 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ത്ഥികള്‍. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്‌മ നല്‍കിയ 10 ടിവികള്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.എം. അബ്ദുള്ള ഏറ്റുവാങ്ങി. അധ്യാപകരായ പി.സി. രാജന്‍, എം. മുകുന്ദന്‍, കെ.പി. മുരളീ കൃഷ്ണദാസ്, പ്രഭീഷ് പാലോറ, കെ.പി. ഷിജി, സെറീന, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്‌മ പ്രതിനിധികളായ സി.എം. ബിനീഷ്, കെ.കെ. ദീപേഷ് കുമാര്‍, എന്‍.എസ്. നിധീഷ്, ടി.പി. ഉദയന്‍, ഷിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വടകര ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഓണ്‍ലൈന്‍ പഠന സഹായത്തിനായി 1987 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്‌മ ടെലിവിഷന്‍ നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സന്തോഷ്, പ്രദീപന്‍, ജിതേഷ്, ഷബീര്‍, രതീഷ്,  അധ്യാപകരായ  ദിനേശന്‍, രാജന്‍, സൂരജ്, ഷീബ എന്നിവര്‍ പങ്കെടുത്തു.

Tags: ഓണ്‍ലൈന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Thrissur

ഓണ്‍ലൈന്‍ തട്ടിപ്പ്: ഝാര്‍ഖണ്ഡ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി

Alappuzha

ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രതികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.