Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്ലാമിക ശരിയത്ത് ആയിരുന്നു ലക്ഷ്യം;സാമുദായിക രാഷ്‌ട്രീയത്തിന്റെ ഉദയത്തിനും കാരണമായി; ഖിലാഫത്തിനെ സംബന്ധിച്ച് പുനര്‍വായന വേണമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

ഇസ്ലാമിക ശരിയത്തിന് എല്ലാ കാലത്തും ഒരു ഖലീഫയുടെയും ഇമാമിന്റെയും സാന്നിദ്ധ്യം ആവശ്യമാണെന്നായിരുന്നു 1920 ഫെബ്രുവരിയില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഖിലാഫത്ത് സമ്മേളനം ആവശ്യപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 12:50 pm IST
in Kerala

കോഴിക്കോട്: ഇന്ത്യയില്‍ സാമുദായിക രാഷ്‌ട്രീയത്തിന്റെ ഉദയം ഖിലാഫത്ത് പ്രസ്ഥാനത്തോടെയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തുടര്‍ന്നുണ്ടായ രാഷ്‌ട്രീയ സാഹചര്യങ്ങളെ രൂപപ്പെടുത്തുന്നതിലും 1947 ലെ വിഭജനത്തിനും ഖിലാഫത്ത് വഹിച്ച പങ്കിനെക്കുറിച്ച് പുനര്‍വായന ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ആരിഫ് മുഹമ്മദ് ഖാന്‍ എഴുതിയ ടെക്സ്റ്റ് ആന്റ് കോണ്‍ടെക്സ്റ്റ് എന്ന പുസ്തകത്തിലാണ് ഖിലാഫത്തിനെ ഗവര്‍ണര്‍ ഇങ്ങിനെ വിശദീകരിക്കുന്നത്. തുര്‍ക്കിയിലെ യുവ നേതൃത്വം തങ്ങളുടെ രാജ്യത്തെ  ആധുനികതയുടെയും പുരോഗതിയുടെയും പാതയിലേക്ക് നയിക്കുകയായിരുന്നു. അറബികളാകട്ടെ സ്വയംഭരണത്തിനുള്ള അവകാശം ഉറപ്പിക്കുകയായിരുന്നു അന്ന് ചെയ്തത്. എന്നാല്‍ ക്ഷയിച്ചു കൊണ്ടിരിക്കുന്ന സ്വേച്ഛാധിപത്യ  ഭരണവംശത്തെ മതത്തിന്റെ പേരില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നേതൃത്വം ചെയ്തത്. ഇസ്ലാമിക ശരിയത്തിന് എല്ലാ കാലത്തും ഒരു ഖലീഫയുടെയും ഇമാമിന്റെയും സാന്നിദ്ധ്യം ആവശ്യമാണെന്നായിരുന്നു 1920 ഫെബ്രുവരിയില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഖിലാഫത്ത് സമ്മേളനം ആവശ്യപ്പെട്ടത്.  

ഇസ്ലാമിക നിയമം നടപ്പാക്കാനും മുസ്ലിം ജനതയെ രക്ഷിക്കാനുമാണ് പരാമധികാരമുള്ള ഒരു മുസ്ലിം ഭരണാധികാരിയെന്ന നിലയില്‍ ഖലീഫയെ  സമ്മേളനം വിലയിരുത്തിയത്. ഓട്ടോമന്‍ സുല്‍ത്താന്‍ മുസ്ലീംങ്ങളുടെ ആഗോള ഖലീഫയാണെന്നും സമ്മേളനം പറഞ്ഞു. ഓട്ടോമന്‍ രാജ്യത്തിന് പുറത്തുള്ള മുസ്ലീങ്ങളും ഇതിലുള്‍പ്പെടുമെന്ന് സമ്മേളനം വിശദീകരിച്ചു. സുല്‍ത്താന്റെ കല്പനകള്‍ അനുസരിക്കാത്ത മുസ്ലീങ്ങള്‍ ഇസ്ലാമിന് പുറത്തായിരിക്കുമെന്നാണ് ഖിലാഫത്ത് സമ്മേളനം വിലയിരുത്തിയത്. പിന്നീട് നാല് വര്‍ഷം ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനമായി ഖിലാഫത്ത് വളര്‍ന്നെങ്കിലും മാപ്പിള കലാപവും ചൗരിചൗരാ ആക്രമണവുമാണ് സമരം പിന്‍വലിക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരിക്കുന്നു. 2010 ലാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആരിഫ് മുഹമ്മദ് ഖാന്റെ ടെക്സ്റ്റ് ആന്റ് കോണ്‍ടെക്സ്റ്റ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.  

Tags: പുസ്തകംArif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദ്യ ദിനം തന്നെ സര്‍ക്കാരിനെ തിരുത്തി: ആരീഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരെ സ്ഥലം മാറ്റി സര്‍ക്കാര്‍, തിരിച്ചെടുത്ത് ആര്‍ലേകര്‍

Samskriti

ശിവഗിരി തീര്‍ത്ഥാടനം: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറും ,  സര്‍വ്വമതസമ്മേളനം ആരിഫ് മുഹമ്മദ് ഖാനും ഉദ്ഘാടനം ചെയ്യും

Education

ഗവര്‍ണറുടെ സര്‍വ്വകലാശാല സന്ദര്‍ശനം: എം.സ്വരാജിന്റെ നേതൃത്വത്തില്‍ വെല്ലുവിളി; വേദാന്ത പഠനകേന്ദ്രം അടിച്ചുതകര്‍ത്തു

Kerala

സംസ്‌കൃത സെമിനാര്‍: ഇടത് എതിര്‍പ്പ് അവഗണിച്ച് ഗവര്‍ണര്‍ കേരള സര്‍വകലാശാലാ ആസ്ഥാനത്ത് എത്തും

Kerala

ഫോണ്‍ ചോര്‍ത്തലും ക്രിമിനല്‍ ബന്ധവും; സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ അടിയന്തരമായി അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കത്ത്

പുതിയ വാര്‍ത്തകള്‍

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.