Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ പോയൻറ് ഓഫ് കോള്‍ അനുമതി എന്ന ആവശ്യം വീണ്ടും ഉയരുന്നു; കോവിഡ് കാലത്ത് പറന്നിറങ്ങിയത് 8 വിദേശ വിമാനങ്ങൾ

വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വിസ് നടത്തുന്നതിനുള്ള പോയൻറ് ഓഫ് കോള്‍ അനുമതി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിരുന്നില്ല. പലതവണ സര്‍ക്കാറും കിയാലും ജനപ്രതിനിധികളും കേന്ദ്ര സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പുതിയ വിമാനത്താവളം എന്ന പേരില്‍ അനുമതി നിഷേധിക്കുകയായിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 28, 2020, 11:32 pm IST
in Kannur

കണ്ണൂര്‍: വിദേശ കമ്പനികളുടെ വിമാനങ്ങള്‍ കണ്ണൂരില്‍ എത്തിയതോടെ പോയൻറ് ഓഫ് കോള്‍ അനുമതി എന്ന ആവശ്യം വീണ്ടും  ഉയരുന്നു.  കോവിഡ് കാലത്ത് എട്ട് വിദേശകമ്പനികളുടെ വിമാനങ്ങളാണ് കണ്ണൂരിൽ  എത്തിയത്. പ്രവാസികളുമായി കണ്ണൂരിൽ ഇന്നലെ എത്തിയത് 11 ചാർട്ടേഡ് വിമാനങ്ങളാണ്. ഇതോടെ 120 സർവീസുകളിലായി 20,124 യാത്രക്കാർ വന്നിറങ്ങി. ഈ സാഹചര്യത്തില്‍ കണ്ണൂരിന് ഉടന്‍ സമ്പൂര്‍ണ അനുമതി ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 

വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വിസ് നടത്തുന്നതിനുള്ള പോയൻറ് ഓഫ് കോള്‍ അനുമതി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിരുന്നില്ല. പലതവണ സര്‍ക്കാറും കിയാലും ജനപ്രതിനിധികളും കേന്ദ്ര സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പുതിയ വിമാനത്താവളം എന്ന പേരില്‍ അനുമതി നിഷേധിക്കുകയായിരുന്നു. ലോക്ഡൗണി‍െൻറ ആദ്യഘട്ടത്തില്‍ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി അടച്ച് വിമാന സര്‍വിസുകള്‍ നിര്‍ത്തിയത് കണ്ണൂരിനെ ഏറെ നിരാശയിലാക്കിയിരുന്നു. എന്നാല്‍, വ്യോമാതിര്‍ത്തികള്‍ തുറന്ന് പ്രവാസികളെ കൊണ്ടുവരാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ കമ്പനികളുടെ വൈഡ് ബോഡി വിമാനങ്ങള്‍ ഉള്‍പ്പെടെ എത്തിയത്. കാർഗോ സർവീസിനും അനുകൂലമാണ് ഇവ. 

കയറ്റുമതി സാധ്യതകളിലും വലിയ കുതിപ്പുണ്ടാകാനിടയുണ്ട്. വിദേശ സർവീസുകളുടെ കാര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകുമെന്നാണ് കിയാൽ അധികൃതരുടെ പ്രതീക്ഷ. കൂടുതൽ യാത്രക്കാർ എത്തണമെങ്കിൽ വിദേശ കമ്പനികൾ ഉൾപ്പെടെ സർവീസ് നടത്തേണ്ടത് അനിവാര്യമാണ്. ലോക്ഡൗണിനെ തുടർന്ന് വരുമാനത്തിൽ പ്രതിസന്ധി നേരിടുന്ന വിമാനത്താവളത്തിന് ഇത് മറികടക്കാൻ ഇത്തരം നടപടികൾ അത്യാവശ്യമാണ്.

കോവിഡ് പ്രതിസന്ധികാലത്ത് കണ്ണൂർ വിമാനത്താവളം പിന്നിട്ടത് നാഴികക്കല്ലാണ്. ഒരേ ദിവസം വൈഡ്ബോഡി എയർ ക്രാഫ്റ്റുകൾ ഉൾപ്പെടെ 17 ചാർട്ടേഡ് ഫ്ലൈറ്റുകൾ വരെയിറങ്ങിയിട്ടും ക്രമീകരണങ്ങൾ സുഗമമായി നടന്നു. കോവിഡ് പ്രതിസന്ധിക്കു ശേഷം രാജ്യാന്തര വിമാനത്താവളത്തിനു പ്രവർത്തനങ്ങൾ വിപുലമാക്കാൻ കഴിയുമെന്നതിന്റെ വലിയ തെളിവാണു നിലവിലെ സുഗമമായ ക്രമീകരണങ്ങൾ. നല്ല തിരക്കുള്ള സമയത്ത് ഒരു മണിക്കൂറിനിടെ 4 വിമാനങ്ങൾ‍ വരെ ലാൻഡ് ചെയ്തു. നാല് വൈഡ്ബോഡി വിമാനങ്ങളാണ് ഇതുവരെ എത്തിയത്. സൗദി എയർ, കുവൈത്ത് എയർലൈൻസ്,എയർഇന്ത്യ, എയർ അറേബ്യ വിമാനങ്ങളാണിവ. ബോയിങ് 777 വിമാനങ്ങൾക്ക് സുഗമമായി ലാൻഡ് ചെയ്യാൻ കഴിയും എന്ന കാര്യം കൂടുതൽ വ്യക്തമായി. 350ലേറെ യാത്രക്കാരുമായാണ് ഇത്തരം വിമാനങ്ങളെത്തിയത്.

Tags: kannurഎയര്‍പോര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പുതിയ വാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.