Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈന നാളുകള്‍ക്ക് മുന്നേ ആസൂത്രണം ചെയ്തു; അതിര്‍ത്തിയിലെ നീക്കങ്ങള്‍ക്കായി നിയോഗിച്ചത് പര്‍വ്വതാരോഹകരേയും, ആയോധന കലയില്‍ പ്രാവീണ്യമുള്ളവരേയും

എത്ര ചെങ്കുത്തായ മലകള്‍ കയറാനും ഏത് ദുര്‍ഘട സാഹചര്യത്തില്‍ പോരാടാനും പറ്റുന്നവരാണ് ഇവര്‍. കനത്ത മഞ്ഞില്‍ പോരാടാന്‍ പാകത്തിന് ഒരു മാസം മുന്നേ സ്ഥലത്തെത്തിച്ച് പരിശീലനം തുടങ്ങിയിരുന്നു. അനായാസമാണ് അവര്‍ മലകയറിയിരുന്നെന്നും ചൈനീസ് മാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 04:59 pm IST
inWorld

ന്യദല്‍ഹി : ഗല്‍വാന്‍ അതിര്‍ത്തിയില്‍ ചൈന നടത്തിയ നീക്കം വളരെ നാളത്ത മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണെന്ന് റിപ്പോര്‍ട്ട്. മുന്‍കൂട്ടി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പര്‍വ്വതാരോഹകരേയും ആയോധനകലയില്‍ പ്രാവീണ്യം നേടിയവരേയും വിന്യസിച്ചിരുന്നതായാണ് റിപ്പോര്‍ട്ട് ചൈനീസ്  മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ആയോധന കല ക്ലബില്‍ നിന്നുള്ള സൈനികരെയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈന വിന്യസിച്ചത്. അതുകൊണ്ടുതന്നെ ഏറ്റുമുട്ടലുണ്ടാവുകയാണെങ്കില്‍ ശക്തമായ പ്രതിരോധം പുറത്തുവിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനൊപ്പം എവറസ്റ്റ് ടോര്‍ച്ച് റിലേ ടീമിലെ മുന്‍ അംഗങ്ങളേും ഈ സംഘത്തിലായി ചൈനീസ് സൈന്യം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഉയര്‍ത്തിയ പ്രതിരോധത്തില്‍ നാശനഷ്ടങ്ങള്‍ കൂടുതലും ചൈനയ്‌ക്കാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചൈന ഔദ്യോഗികമായി ഇതുസംബന്ധിച്ച് പ്രസ്താവനയൊന്നും നടത്തിയിട്ടില്ല.  

ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍ നൂറുകണക്കിന് പുതിയ സൈനികര്‍ അണിനിരക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചാനലായ സിസിടിവി നേരത്തെ പുറത്തുവിട്ടിരുന്നു. പര്‍വ്വതാരോഹണ സംഘത്തിലേയും ശക്തവും ഊര്‍ജ്ജസ്വലവുമായ സംഘത്തില്‍ നിന്നുള്ളവരേയുമാണ് ഈ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത്.

എത്ര ചെങ്കുത്തായ മലകള്‍ കയറാനും ഏത് ദുര്‍ഘട സാഹചര്യത്തില്‍ പോരാടാനും പറ്റുന്നവരാണ് ഇവര്‍. കനത്ത മഞ്ഞില്‍ പോരാടാന്‍ പാകത്തിന് ഒരു മാസം മുന്നേ സ്ഥലത്തെത്തിച്ച് പരിശീലനം തുടങ്ങിയിരുന്നു. അനായാസമാണ് അവര്‍ മലകയറിയതെന്നുമാണ് ചൈനീസ് മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നത്.  

ഇവിടെ നിന്ന് 1300 കിലോമീറ്റര്‍ ദൂരമുള്ള ലഡാക്ക് മേഖലയിലാണ് ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഘര്‍ഷത്തില്‍ തങ്ങളുടെ എത്ര സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല. മുതിര്‍ന്ന സൈനികന്‍ ഉള്‍പ്പടെ 35 ഓളം പേര്‍ മരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയ്‌ക്കെതിരെ അതിശക്തമായ സൈനികരെ തന്നെ  നിയോഗിച്ചിട്ടും സംഭവിച്ചത് എന്താണെന്ന് ചൈന വ്യക്തമാക്കുന്നില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.  

Tags: indiachinaClashഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

പുതിയ വാര്‍ത്തകള്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.