Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലഡാക്ക് ഗല്‍വാന്‍ താഴ്‌വരയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാം; 1962ല്‍ അക്‌സായി ചിന്‍ വിട്ടുകൊടുത്തതും സംസാരിക്കാന്‍ രാഹുല്‍ തയ്യാറാകണമെന്ന് അമിത് ഷാ

അതിര്‍ത്തി വിഷയത്തില്‍ സറണ്ടര്‍ മോദി എന്ന് പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച അമിത്ഷാ ലഗഡാക്ക് വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 03:13 pm IST
inIndia

ന്യൂദല്‍ഹി : ലഡാക്ക് ഗല്‍വാന്‍ താഴ്‌വരയിലെ അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണ്. 1962ലെ ഇന്ത്യന്‍ ഭൂമി ചൈനയ്‌ക്ക് വിട്ടുകൊടുത്തത് സംബന്ധിച്ച് സംസാരിക്കാനും രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്ക് വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്‌ക്ക് മറുപടി നല്‍കവേയാണ് ഇക്കാര്യം അറിയിച്ചത്. വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അമിത്ഷാ.  

അതിര്‍ത്തി വിഷയത്തില്‍ സറണ്ടര്‍ മോദി എന്ന് പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച അമിത്ഷാ ലഗഡാക്ക് വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണ്. എന്നാല്‍ 1962ല്‍ അക്‌സായി ചിന്‍ വിട്ടുകൊടുത്തതും ചര്‍ച്ചയ്‌ക്ക് വെയ്‌ക്കണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു. 

ഒരു വലിയ പാര്‍ട്ടിയുടെ മുന്‍അധ്യക്ഷന്‍ പൊള്ളയായ രാഷ്‌ട്രീയം കളിക്കുന്നത് വേദനാജനകമാണ്. പാക്കിസ്ഥാനെയും ചൈനയേയും തൃപ്തിപ്പെടുത്താനാണ് രാഹുല്‍ ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആഴമില്ലാത്ത ചിന്തയിലൂടെ അദ്ദേഹം നടത്തുന്ന പല പരാമര്‍ശങ്ങളും പാക്കിസ്ഥാനേയും ചൈനയെയും മാത്രം പ്രോത്സാഹിപ്പികയാണ്. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 

വിഷയത്തില്‍ യുപിഎ സഖ്യകക്ഷിയായ എന്‍സിപി നേതാവ് ശരദ് പവാറും കഴിഞ്ഞ ദിവസം രാഹുലിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. വിഷയത്തില്‍ രാഷ്‌ട്രീയം കളിക്കരുത്. അതിര്‍ത്തി വിഷയത്തില്‍ ദല്‍ഹിലുള്ള കേന്ദ്ര സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പ്രസ്താവന നടത്തരുത്. ഇന്ത്യന്‍ ഭൂപ്രദേശം ഇതിനുമുമ്പ് ചൈന കൈയടക്കിയിരുന്നു. അത് മറക്കരുത്. ഇപ്പോഴും ആ പ്രദേശം ചൈനയുടെ അധീനതയിലാണ്. ഗല്‍വാനില്‍ ചൈനയാണ് പ്രകോപനം ഉണ്ടാക്കിയത്. വിഷയത്തെ രാഷ്‌ട്രീയ വത്കരിക്കാന്‍ ശ്രമിക്കരുത്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും ശരദ് പവാര്‍ രാഹുലിനെ കുറ്റപ്പെടുത്തിയിരുന്നു.  

അതേസമയം ഈ അവസരത്തിലും രാഹുല്‍ ഗാന്ധി ഇടുങ്ങിയ രാഷ്‌ട്രീയം കളിക്കുന്നത് ഖേദകരമാണ്. അതിര്‍ത്തിയിലെ തര്‍ക്കത്തിലും കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ വിജയിക്കും. അടിയന്തരാവസ്ഥ കാലം ജനം ഒരിക്കലും മറക്കില്ലെന്നും ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും  ഒരു അധ്യക്ഷന്‍ വരാത്ത കോണ്ഗ്രസ് എന്ത് ജനാധിപത്യത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.  

കൊറോണയ്‌ക്കെതിരെ ദല്‍ഹിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തൊരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി എടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രവും ഭാഗമാണ്. ജൂലൈ അവസാനത്തോടെ ദല്‍ഹിയില്‍ അഞ്ചര ലക്ഷം കൊറോണ രോഗികള്‍ ഉണ്ടായേക്കാം എന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രസ്താവന നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം താന്‍ നേരിട്ട് സ്ഥ്ിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അഞ്ച് ലക്ഷം കൊറോണ കേസുകള്‍ ദല്‍ഹിയില്‍ ഉണ്ടാകില്ല.  

മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസം ഇതിനോടകം പരിഹരിച്ചെന്നും അമിത് ഷാ വ്യക്തമാക്കി. മൃതദേഹം സംസ്‌കാരിക്കാന്‍ കാത്തുകിടക്കുന്ന അവസ്ഥയില്ല. കൊറോണ മരണം സംഭവിക്കുന്നവരുടെ മൃതദേഹം മതപരമായ കര്‍മ്മങ്ങളോടെ അന്നേദിവസം തന്നെ സംസ്‌കരിക്കുകയാണ് ഇപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Rahul Gandhiamit-shahchinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.