Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! വിവാഹമോചനം സ്ഥിരീകരിച്ച് അപര്‍ണ്ണ തോമസ് 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2026, 08:15 pm IST
inEntertainment

കൊച്ചി: അപര്‍ണ തോമസുമായുള്ള തന്റെ പതിനൊന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിച്ചു എന്ന്, ഇന്ന് ആഗസ്റ്റ് 24 ന് പതിനൊന്നാം വിവാഹ വാര്‍ഷികത്തിലാണ് ജീവ ഫോളോവേഴ്‌സിനെ അറിയിച്ചത്. ദിവസങ്ങളോളമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവാഹ മോചന ഗോസിപ്പുകള്‍ക്ക് അവസാനം ഒരുത്തരമായി. ഇപ്പോഴിതാ വിഷയത്തില്‍ അപര്‍ണ തോമസും പ്രതികരിക്കുന്നു.

തങ്ങളുടെ വേർപിരിയലിനെക്കുറിച്ച് ജീവ ജോസഫ് പങ്കുവെച്ച വൈകാരിക ഇൻസ്റ്റാഗ്രാം പോസ്റ്റിന് പിന്നാലെയാണ് അപർണ്ണ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരണം കുറിച്ചത്. തീരുമാനം എളുപ്പമായിരുന്നില്ലെന്നും എന്നാൽ തനിക്കിപ്പോൾ മനസ്സമാധാനവും സന്തോഷവും തോന്നുന്നുണ്ടെന്നും അപർണ്ണ കുറിപ്പിലൂടെ വ്യക്തമാക്കി.

അപര്‍ണ തോമസിന്റെ പോസ്റ്റ്
നിങ്ങളില്‍ പലരും എന്നില്‍ നിന്ന് ഒരു പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് എനിക്കറിയാം, അതിനാല്‍ ഞാന്‍ നിങ്ങളോട് നേരിട്ട് സംസാരിക്കുകയാണ്.

അതെ, വിവാഹബന്ധം അവസാനിച്ചു. ആ ബന്ധം വര്‍ക്കൗട്ട് ആയില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഇനി മുന്നോട്ടു തുടരാന്‍ ഞാന്‍ ആഗ്രഹിച്ചതുമില്ല. വേര്‍പിരിയുക എന്നത് എളുപ്പമുള്ള ഒരു തീരുമാനമായിരുന്നില്ല, ഞങ്ങള്‍ രണ്ടുപേര്‍ക്കും അങ്ങനെ തന്നെയായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. എനിക്കായി ഞാന്‍ എടുക്കേണ്ടിയിരുന്ന ഒരു തീരുമാനമായിരുന്നു ഇത്.

ഇന്ന്, പൂര്‍ണ്ണ സമാധാനത്തിലാണ് ഞാനുള്ളതെന്ന് എനിക്ക് ഉല്‍സവത്തോടെ പറയാന്‍ കഴിയും. ഞാന്‍ സന്തോഷവതിയാണ്, സുരക്ഷിതത്വം അനുഭവപ്പെടുന്നു, ഒപ്പം ഒരുപാട് കാലത്തിന് ശേഷം മനസ്സിന് വലിയൊരു ആശ്വാസം തോന്നുന്നുണ്ട്.

എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാനോ ഓരോ കാര്യങ്ങളും തുറന്നു പറയാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം ചില കാര്യങ്ങള്‍ വളരെ വ്യക്തിപരമാണ്. എനിക്ക് ഇനി മുന്‍പോട്ട് പോകണം, സമാധാനത്തോടെ ജീവിക്കണം.

ദയവായി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുകയും ആ ഒരു സ്വാതന്ത്ര്യം തരികയും ചെയ്യുക. അത്രമാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളൂ. നിങ്ങള്‍ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു- അപര്‍ണ തോമസ് പറഞ്ഞു.

ഇതോടെ ഈ ചാപ്റ്റര്‍ അവസാനിച്ചു എന്നാണ് പോസ്റ്റിന് അപര്‍ണ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍

Tags: social media influenceraparna thomasJeeva JosephAparna Thomas – Jeeva Divorce
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Entertainment

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ സീമ വിനീത് ബിജെപിയില്‍ ചേര്‍ന്നു

Kerala

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ഡോ. റോബിൻ രാധാകൃഷ്ണൻ ഇനി ബിജെപിയോടൊപ്പം

പുതിയ വാര്‍ത്തകള്‍

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.