Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്‌കൂള്‍ നവീകരണത്തിനിടെ ജിപിഎസ് സിസ്റ്റം തകര്‍ത്ത സംഭവം; സ്‌കൂള്‍ മാനേജ്‌മെന്റ് നഷ്ട പരിഹാരം നല്‍കാന്‍ ധാരണ

വെള്ളരിക്കുണ്ട് നിര്‍മ്മലഗിരി എല്‍. പി. സ്‌കൂള്‍ നവീകരണത്തിനിടെ ജില്ലാ ഭൂരേഖ വിഭാഗത്തിന്റെ ജി. പി. എസ്. സിസ്റ്റം തകര്‍ത്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജ് മെന്റ് ഭൂരേഖ വകുപ്പിന് നഷ്ട പരിഹാരം നല്‍കാന്‍ ധാരണയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 01:31 pm IST
inKasargod

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് നിര്‍മ്മലഗിരി എല്‍. പി. സ്‌കൂള്‍ നവീകരണത്തിനിടെ ജില്ലാ ഭൂരേഖ വിഭാഗത്തിന്റെ ജി. പി. എസ്. സിസ്റ്റം തകര്‍ത്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജ് മെന്റ് ഭൂരേഖ വകുപ്പിന് നഷ്ട പരിഹാരം നല്‍കാന്‍ ധാരണയായി. ഇത് സംബന്ധിച്ചു വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷനില്‍ സ്‌കൂള്‍ മാനേജ് മെന്റ് പ്രതിനിധികളുടെയും ഭൂരേഖ വിഭാഗം മേധാവികളുടെയും വെള്ളരിക്കുണ്ട് തഹസില്‍ദാരുടെയും നേതൃത്വത്തില്‍ നടന്ന പ്രശ്‌ന പരിഹാര യോഗത്തിലാണ് തീരുമാനം.

ഒത്തു തീര്‍പ്പ് വ്യവസ്ഥയുടെ ഭാഗമായി ജി. പി. എസ്. സംവിധാനം മാറ്റി സ്ഥാപിക്കേണ്ട മുഴുവന്‍ ചിലവുകളും സ്‌കൂള്‍ മാനേജ്‌മെന്റ് വഹിക്കണം. അനുയോജ്യമായ സ്ഥലവും നല്‍കണം. കൂടാതെ സര്‍ക്കാര്‍ നിദ്ദേശിക്കുന്ന പിഴയും അടക്കണം. ഈ വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ സ്‌കൂള്‍ മാനേജ് മെന്റിന് കേസില്‍ നിന്നും രക്ഷപ്പെടാനും സ്‌കൂള്‍ നവീകരണ പ്രവര്‍ത്തികള്‍ മുന്നോട്ട് കൊണ്ടു പോകുവാനും സാധിക്കുകയുള്ളു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കുറ്റകൃത്യമാണ് ജി. പി. എസ്. തകര്‍ത്ത സംഭവം. പിഴ തുക പിന്നീട് തീരുമാനിക്കും.

വെള്ളരിക്കുണ്ട് സി. ഐ. കെ.പ്രേംസദന്‍ മുന്‍പാകെ നടന്ന ചര്‍ച്ചയില്‍ തഹസില്‍ദാര്‍ പി.കുഞ്ഞിക്കണ്ണന്‍, ഭൂരേഖ വിഭാഗം ഡെപ്യുട്ടി ഡയറക്റ്റര്‍ കെ. കെ. സുനില്‍ കുമാര്‍, അതിരൂപതയുടെ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധിയായ സഹമെത്രാന്‍, രാഷ്‌ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍ എന്നിവര്‍ പങ്കെടുത്തു. വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള പ്രാരംഭ ജോലിക്കിടെയാണ് ജില്ലാ ഭൂരേഖ വിഭഗത്തിന്റെ ജി.പി.എസ്. മാസ്റ്റര്‍ കണ്‍ട്രോളര്‍ തകര്‍ന്നത്.
സംസ്ഥാനത്തെ പതിനാലു ജില്ലകളില്‍ സ്ഥാപിച്ചിട്ടുള്ള ജി.പി.എസ്. മാസ്റ്റര്‍ കണ്‍ട്രോള്‍ സിസ്റ്റത്തിലെ ഒന്നായിരുന്നു വെള്ളരിക്കുണ്ടിലേത്. 

ജില്ലയിലെ തലപ്പാടി അതിര്‍ത്തി മുതല്‍ കണ്ണൂര്‍ അതിര്‍ത്തിവരെ ജില്ലാ ഭൂരേഖ അടങ്ങിയ സിസ്റ്റം കണ്‍ട്രോളറാണിത്. സ്‌കൂള്‍ കെട്ടിടം പുതുക്കി പണിയാന്‍ വേണ്ടി സ്ഥലത്തെ പാറക്കല്ലുകള്‍ പൊട്ടിച്ചു മാറ്റുമ്പോഴാണ് ജില്ലാ ഭൂരേഖ വിഭാഗത്തിന്റെ ജി.പി.എസ്. സിസ്റ്റം തകര്‍ത്തത്. സ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ഇത് പൊളിച്ചു മാറ്റുന്നത് തടഞ്ഞി രുന്നുവെങ്കിലും ഫെറോന വികാരിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഭൂരേഖ ജി.പി.എസ്. സിസ്റ്റം പറിച്ചു മാറ്റിയതെന്നും പറയപ്പെടുന്നു. 

ജി.പി.എസ്. സംവിധാനം പൊളിച്ചു മാറ്റാന്‍ നിര്‍ദ്ദേശിച്ച നിലവിലെ വെള്ളരിക്കുണ്ട് ഫെറോന വികാരിയും സ്‌കൂള്‍ മാനേജരുമായ ഫാദര്‍ മറ്റൊരു ഇടവകയിലേക്കു സ്ഥലം മാറി പോവുകയാണ്. കോടികളുടെ സാമ്പത്തിക ബാധ്യതയുള്ള വെള്ളരിക്കുണ്ട് ഇടവകയ്‌ക്ക് ജി.പി.എസ്. സിസ്റ്റം തകരാറിലാക്കിയതിലൂടെ ലഭിച്ച പിഴ തുകയും തുടര്‍ നടപടികളും ആര് വഹിക്കുമംന്ന ചര്‍ച്ചയിലാണ് സ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി. താസില്‍ദാര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയെ തുടര്‍ന്ന് തല്ക്കാലം ജി.പി.എസ്. പറിച്ചു മാറ്റിയതുമായി ബന്ധപ്പെട്ടു പോലീസ് നടപടികളുണ്ടാകില്ലെന്ന് വെള്ളരിക്കുണ്ട് സി. ഐ. കെ. പ്രേം സദന്‍ പറഞ്ഞു.
 

Tags: kasargodപോലീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.