Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളൂര്‍ സഹകരണ ബാങ്ക് അഴിമതി ഉദ്യോഗസ്ഥരെയും സിപിഎം നേതാക്കളെയും രക്ഷിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നു

ബാങ്കില്‍ 46 കോടിയുടെ അഴിമതി നടന്നതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ പറഞ്ഞതാണ്. മുപ്പത് വര്‍ഷമായി സിപിഎം ഭരിക്കുന്ന സഹകരണ സംഘമാണ് ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 11:21 am IST
in Kerala

വെള്ളൂര്‍: വൈക്കം വെള്ളൂര്‍ സഹകരണ ബാങ്കില്‍ നടന്ന 46 കോടിയുടെ അഴിമതിയില്‍ പ്രധാന പ്രതിയായ സീനിയര്‍ അക്കൗണ്ടന്റിനെ രക്ഷിക്കാന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വൈകിപ്പിക്കുന്നതായി പരാതി. കടുത്തുരുത്തി സിഐ ശിവന്‍കുട്ടിയെ അന്വേഷണ കമ്മീഷനായി നിയമിച്ചെങ്കിലും ഒന്നര വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയില്ല. 

അഴിമതിക്കാരെ രക്ഷിക്കാനുള്ള സിപിഎം ശ്രമമാണ് ഇതിന്റെ പിന്നില്‍. സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്റെ അടുത്ത ആളാണ് അക്കൗണ്ടന്റ്. ബാങ്കില്‍ 46 കോടിയുടെ അഴിമതി നടന്നതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ പറഞ്ഞതാണ്. മുപ്പത് വര്‍ഷമായി സിപിഎം ഭരിക്കുന്ന സഹകരണ സംഘമാണ് ഇത്.  

സിപിഎം നേതാക്കളും ഉദ്യോഗസ്ഥരുമായി 34 പ്രതികളുടെ പട്ടിക ചേര്‍ത്ത് പോലീസ് ചോദ്യം ചെയ്‌തെങ്കിലും എഫ്‌ഐആര്‍ സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞിട്ടില്ല. സീനിയര്‍ അക്കൗണ്ടന്റായ പ്രധാന പ്രതി അടുത്ത മാസം 30ന് സര്‍വ്വീസില്‍ നിന്നും സുരക്ഷിതമായി വിരമിക്കാന്‍ സിപിഎം ഒരുക്കുന്ന തന്ത്രത്തിന്റെ ഭാഗമാണിത്. 

ബാങ്ക് ഭരണസമിതിയും പ്രതികളെ രക്ഷിക്കാനുള്ള നീക്കം ശക്തമാക്കി. നിക്ഷേപം തിരികെ ചോദിക്കുന്നവരെ അക്കൗണ്ടന്റ് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. പുതിയ ഭരണസമിതിയുലുള്ളവരുടെ നിക്ഷേപം മറ്റുബാങ്കുകളിലാണെന്നും ബാങ്കിലെ അഴിമതിക്കെതിരെ നിക്ഷേപകരെ സംഘടിപ്പിച്ച് സമരത്തിന് നേതൃത്വം നല്‍കിയ ആളും പുതിയ ഭരണ സമിതിയിലുണ്ടെന്നും സഹകാരികള്‍ പറയുന്നു. 

സമരത്തിനും കേസിനുമായി ഇയാള്‍ ഓരോ നിക്ഷേപകരില്‍ നിന്നും 2000 രൂപ വീതം പിരിച്ചെടുത്തെന്നും സഹകാരികള്‍ ആക്ഷേപം ഉന്നയിക്കുന്നു. അനാവശ്യമായി ബ്രാഞ്ചുകള്‍ തുറന്ന് സ്വന്തക്കാരെ തിരുകി കയറ്റാനുള്ള ശ്രമവും നടക്കുന്നതായും ഇവര്‍ ആരോപിക്കുന്നു.

Tags: cpmസഹകരണ ബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

Kerala

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

പുതിയ വാര്‍ത്തകള്‍

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.