Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ടെക്‌നോ സിറ്റിയിലെ ഖനനം: സിപിഎം ലക്ഷ്യം വന്‍ അഴിമതി, സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേര് പറഞ്ഞ് പ്രകൃതി വിഭവം കൊള്ളയടിക്കുന്നു

സുപ്രീം കോടതിവിധി കാരണം മൈനിങ് നടത്താതെ ഇരിക്കുന്ന താപ്പര്‍ ഗ്രൂപ്പിന്റെ ഇംഗ്ലീഷ് ഇന്ത്യാ ക്ലേ ലിമിറ്റഡ് കമ്പനിക്ക് ചൈനാ ക്ലേ ലഭ്യമാക്കാനാണ് കെംഡെല്‍ എന്ന സര്‍ക്കാര്‍ ഖനന സ്ഥാപനത്തെ ഉപയോഗിച്ച് കുണ്ടറ സിറാമിക്‌സിന്റെയും കണ്ണൂരിലെ കെസിസിപിഎല്‍ന്റെയും പേര് പറഞ്ഞ് ഖനനം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 10:58 am IST
in Thiruvananthapuram

തിരുവനന്തപുരം: പള്ളിപ്പുറത്ത് ടെക്‌നോസിറ്റിക്ക് വേണ്ടി പൊന്നും വിലകൊടുത്ത് ഏറ്റെടുത്ത ഭൂമിയില്‍ ചൈനാ ക്ലേ ഖനനം നടത്താന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ പദ്ധതിയുണ്ടായിരുന്നു. മുംബൈ ആസ്ഥാനമായ ആഷാപുര എന്ന മൈനിങ്ങ് കമ്പനി നല്‍കിയ അപേക്ഷ അക്കാലത്ത് തന്നെ എതിര്‍പ്പുകള്‍ മൂലം യുഡിഎഫ് സര്‍ക്കാരിന് വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നു.  അതാണ് ഇപ്പോള്‍ താപ്പര്‍ ഗ്രൂപ്പിനെ സഹായിക്കാന്‍ വേണ്ടി പിണറായി വിജയന്‍ സര്‍ക്കാര്‍ പൊടി തട്ടിയെടുക്കുന്നത്. 

സുപ്രീം കോടതിവിധി കാരണം മൈനിങ് നടത്താതെ ഇരിക്കുന്ന താപ്പര്‍ ഗ്രൂപ്പിന്റെ ഇംഗ്ലീഷ് ഇന്ത്യാ ക്ലേ ലിമിറ്റഡ് കമ്പനിക്ക് ചൈനാ ക്ലേ ലഭ്യമാക്കാനാണ് കെംഡെല്‍ എന്ന സര്‍ക്കാര്‍ ഖനന സ്ഥാപനത്തെ ഉപയോഗിച്ച് കുണ്ടറ സിറാമിക്‌സിന്റെയും കണ്ണൂരിലെ കെസിസിപിഎല്‍ന്റെയും പേര് പറഞ്ഞ് ഖനനം നടത്തുന്നത്.  

സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേര് പറഞ്ഞ് പ്രകൃതി വിഭവം കൊള്ള ചെയ്ത് സ്വകാര്യ കുത്തകകള്‍ക്ക് മറിച്ചു വില്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്. 2013 ല്‍ തന്നെ ടെക്‌നോ സിറ്റിയുടെ ഭൂമിയില്‍ ഖനനം നടത്തുന്നത് ടെക്‌നോസിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ഐടി ഡിപ്പാര്‍ട്ട്‌മെന്റും ടെക്‌നോപാര്‍ക്ക് സീനിയര്‍ മാനേജരും ഇതുസംബന്ധിച്ച് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന മീറ്റിംഗില്‍ അറിയിച്ചതാണ്.  

കോടികളുടെ അഴിമതിയാണ് കേരളത്തില്‍ ഖനന മാഫിയ നടത്തുന്നത്. യുവാക്കള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ ടെക്‌നോ സിറ്റിക്കായി ഏറ്റെടുത്ത സ്ഥലം പോലും കുഴിച്ചു മറിക്കാന്‍ ഖനന മാഫിയ ശ്രമിക്കുന്നു. ഈ ഖനന മാഫിയകള്‍ക്ക് വേണ്ടി പബ്ലിക് റിലേഷന്‍ ജോലി നടത്തുന്നവരില്‍ ഡിവൈഎഫ്‌ഐ നേതാക്കളുമുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സിപിഎം മന്ത്രിയുടെ കൂടി ഒത്താശ ഖനനത്തിനു പിന്നിലുണ്ട്. സിപിഎമ്മിനെ ചില ജില്ലാ നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ട്. ഇംഗ്ലീഷ് ഇന്ത്യാ കമ്പനിയുടെ ഖനനത്തെ തുടര്‍ന്ന് വലിയ പ്രതിഷേധം ഇവിടെയുണ്ടായിട്ടുണ്ട്. ഇതിനോടു ചേര്‍ന്നുള്ള കോളനിയിലെ ജനങ്ങള്‍ കടുത്ത ശ്വാസകോശ രോഗങ്ങള്‍ക്ക് അടിമപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ഖനനം നിര്‍ത്തിവെയ്‌ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എല്ലാ ഉത്തരവുകളും കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ വീണ്ടും ഖനന നീക്കം.

Tags: അഴിമതിMiningTechno cityclay
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

World

സിന്ധു നദിയിൽ 80,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണശേഖരം; ഖനനം ചെയ്യാൻ പദ്ധതിയുമായി പാക്കിസ്ഥാൻ

Editorial

കടല്‍ അമ്മയാണ്, കരുതല്‍ വേണം

Business

ഏറ്റെടുക്കലും പുത്തന്‍ പദ്ധതികളും…അദാനി തിരക്കിലാണ്…കല്‍ക്കരി, ധാതു ഖനനക്കമ്പനിയുടെ 26 ശതമാനം ഓഹരി വാങ്ങി അദാനി

India

എച്ച് ഡി കുമാരസ്വാമിയെ അറസ്റ്റ് ചെയ്യുമെന്ന് സിദ്ധരാമയ്യ; അറസ്റ്റിനെ ഭയമില്ലെന്ന് കുമാരസ്വാമി;കര്‍ണ്ണാടകരാഷ്‌ട്രീയം തിളയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.