Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മരിച്ചയാളിന്റെ കള്ള ഒപ്പിട്ട് പെന്‍ഷന്‍ തട്ടിയ സിപിഎം വനിതാ നേതാവിന് ജോലി പോയി; സംരക്ഷണം ഒരുക്കി പാര്‍ട്ടി

മരിച്ച ആളുടെ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തു എന്ന് ആക്ഷേപമുയര്‍ന്ന ഇരിട്ടി കോ ഓപ്പറേറ്റീവ് റൂറല്‍ബാങ്ക് കളക്ഷന്‍ ഏജന്റും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ സ്വപ്‌നയെ ബാങ്ക് ഭരണസമിതി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 27, 2020, 11:36 pm IST
inKannur

കണ്ണൂര്‍:  മരിച്ചയാളുടെ ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്ത സംഭവത്തില്‍ മുഖം രക്ഷിക്കാന്‍ സിപിഎം. കള്ള ഒപ്പിട്ട് പണം സ്വന്തമാക്കിയ  ഇരിട്ടി കോ ഓപ്പറേറ്റീവ് റൂറല്‍ബാങ്ക് കളക്ഷന്‍ ഏജന്റും ജനാധിപത്യ മഹിളാ അസോസിയേഷന്‍  നേതാവുമായ സ്വപ്നയെ ബാങ്ക് ഭരണസമിതി അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.സിപിഎം നേതാവായ പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയാണ് സ്വപ്ന. തട്ടിപ്പ് കയ്യൊടെ പിടിക്കപ്പെട്ടതിനാല്‍ മറ്റു മാര്‍ഗ്ഗമില്ലാത്തതിനാലാണ് ജോലിയില്‍നിന്ന് സസ്പെന്റ് ചെയതത്. എന്നാല്‍ പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടില്ല. മാത്രമല്ല പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമവുമാണ്. ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തവര്‍ക്കെതിരെ വഞ്ചനാകുറ്റത്തിനും ആള്‍മാറട്ടത്തിനും കേസെടുക്കണമെന്ന് കാണിച്ച് മരിച്ച വയോധികയുടെ കുടുംബം ഇരിട്ടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഇല്ല.  .

ഇരിട്ടി പായം പഞ്ചായത്തിലെ തോട്ടത്താന്‍ കൗസു നാരായണന്റെ പെന്‍ഷനാണ് തട്ടിയെടുത്തത്. മക്കളായ തോട്ടത്താന്‍ ഹൗസില്‍ ടി. അജിത, സൗമിനി, നളിനി എന്നിവരാണ് പരാതി നല്‍കിയത്.  

മാര്‍ച്ച് 9 ന് കൗസു  മരിച്ചവിവരം മാര്‍ച്ച് 20ന്  പഞ്ചായത്തില്‍ അറിയിച്ചിരുന്നു. 30ന് ഇരിട്ടി സപ്ലൈ ഓഫീസില്‍  അറിയിച്ച്  റേഷന്‍ കാര്‍ഡില്‍ നിന്നും  പേര് നീക്കം ചെയ്തു. ഏപ്രില്‍ ആദ്യ  കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വിതരണം ചെയ്ത സമയത്ത്  കൗസുവിന്റെ പേരിലുള്ള  പെന്‍ഷനും വാങ്ങിച്ചതായി മനസിലായി.   പെന്‍ഷന്‍ വിതരണം ചെയ്യുന്ന ഇരിട്ടി റൂറല്‍ ബാങ്ക് കളക്ഷന്‍ ഏജന്റ്  സ്വപ്ന പെന്‍ഷന്‍ തുക കുടുംബം കൈപ്പറ്റിയതായി ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചു. പെന്‍ഷന്‍ വിതരണം ചെയ്യുന്ന സമയത്ത് കലക്ഷന്‍ ഏജന്റിനൊപ്പം  വാര്‍ഡ് അംഗം കെ.കെ. വിമലയും, കെ.എസ്എഫ്ഇ കളക്ഷന്‍ ഏജന്റ് കെ.പി. സുരേന്ദ്രനും  ഉണ്ടായിരുന്നു.അമ്മയുടെ പെന്‍ഷന്‍ അനധികൃതമായി ഒപ്പിട്ട് വാങ്ങിയതായി അറിഞ്ഞപ്പോള്‍ മക്കളായ ഞങ്ങള്‍ വാങ്ങിയതായി വരുത്തിത്തീര്‍ക്കാനാണ് ശ്രമം ഉണ്ടായത്.  പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ബാങ്കിന്റെ ഭാഗത്തു നിന്നും വലിയ  ഭീഷണിയും ഉണ്ടായി.  ആള്‍മാറാട്ടത്തിന് ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ പറഞ്ഞു.

ഇരിട്ടി ബിജെപി ഓഫിസിില്‍ കൗസു നാരായണന്റെ  മകള്‍ അജിതയും അജിതയുടെ ഭര്‍ത്താവ് കെ. ബാബുവുമെത്തി മണ്ഡലം പ്രസിഡന്റ് എം.ആര്‍. സുരേഷിന്റെ സാന്നിദ്ധ്യത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.

Tags: cpmപെന്‍ഷന്‍കുടുംബം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.