Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് കലക്ടറേറ്റിലെ കെട്ടിടങ്ങള്‍ കാടുമൂടുന്നു

കലക്ടറേറ്റ് റിക്കാര്‍ഡ് റൂം കെട്ടിടത്തിന് പുറമെ ജില്ലാ ലേബര്‍ ഓഫീസ്, ജിയോളജി ഓഫീസ്, മണ്ണ് സംരക്ഷണ കേന്ദ്രം, കുടുംബശ്രീ തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് പിറകുവശത്തും കാടുകള്‍ നിറഞ്ഞിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 03:51 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് കലക്ടറേറ്റിലെ രേഖകള്‍ സൂക്ഷിക്കുന്ന കെട്ടിടത്തിലേക്കും സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്കും കാട് പടര്‍ന്ന് കയറുമ്പോഴും അധികാരികള്‍ക്ക് അനക്കമില്ല. കെട്ടിടങ്ങളുടെ പിറകുവശത്ത് ഇടതൂര്‍ന്ന് വളര്‍ന്ന കാട് വലിയ ഭീഷണിയായി മാറുകയാണ്. കലക്ടറേറ്റ് റിക്കാര്‍ഡ് റൂം കെട്ടിടത്തിന് പുറമെ ജില്ലാ ലേബര്‍ ഓഫീസ്, ജിയോളജി ഓഫീസ്, മണ്ണ് സംരക്ഷണ കേന്ദ്രം, കുടുംബശ്രീ തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് പിറകുവശത്തും കാടുകള്‍ നിറഞ്ഞിട്ടുണ്ട്. 

ഈ കാടുകള്‍ ഇഴജന്തുക്കളുടെ താവളമാണ്. നിരവധി വിഷപ്പാമ്പുകള്‍ ഇതിന് മുമ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓഫീസുകളിലേക്ക് പാഞ്ഞു കയറിയതിന്റെ അനുഭവങ്ങള്‍ പല ജീവനക്കാര്‍ക്കും പറയാനുണ്ട്. കാട് നിറഞ്ഞ ഭാഗത്ത് വെള്ളക്കെട്ടുകളുമുണ്ട്.

ശക്തമായ മഴവരുമ്പോള്‍ ഇവിടെ വെള്ളം കെട്ടിക്കിടന്ന് കൊതുകുകളും കൂത്താടികളും പെരുകുന്നു. കൊതുകുശല്യം കാരണം ഈ ഭാഗത്തേക്ക് അടുക്കാനാകാത്ത സ്ഥിതിയാണുള്ളത്. സമീപത്താണ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. മണല്‍ക്കടത്തുമായി ബന്ധപ്പെട്ടും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും പിടിച്ചെടുത്ത ലോറികള്‍ അടക്കമുള്ള വാഹനങ്ങള്‍ പോലീസ് സ്റ്റേഷന് സമീപത്ത് കൂട്ടിയിട്ടുണ്ട്. ഇവിടെ സ്ഥലം തികയാതെ വന്നതിനാല്‍ കുറെ ലോറികള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് മണ്ണ് സംരക്ഷണ കേന്ദ്രം കെട്ടിട വളപ്പിലാണ്. ഈ വാഹനങ്ങളെല്ലാം തുരുമ്പിച്ച് നാശത്തിന്റെ വക്കിലാണ്.

മഴ പെയ്തതോടെ ഇത്തരം വാഹനങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും സാംക്രമികരോഗങ്ങള്‍ പരത്തുന്ന കൊതുകുകളുടെയും പ്രാണികളുടെയും പ്രജനനത്തിന് കാരണമായിട്ടുണ്ട്. വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍ തുരുമ്പിച്ച് താഴെ വീഴുന്നത് വഴിയാത്രക്കാര്‍ക്ക് മുറിവേല്‍ക്കാന്‍ കാരണമാകുന്നു. ഈ ഭാഗത്ത് കഴിഞ്ഞ മഴക്കാലത്തും കാടുകള്‍ നിറഞ്ഞിരുന്നെങ്കിലും പിന്നീട് വെട്ടിത്തെളിച്ചിരുന്നു. നാലുമാസമായി ലോക് ഡൗണ്‍ തുടരുന്നതിനാല്‍ കാടുവെട്ടിത്തെളിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Tags: kasargodപോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.