Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; രാമചന്ദ്രന്‍ ടെക്സ്റ്റയില്‍സിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് പ്രതിഷേധം

രാമചന്ദ്രന്‍ ടെക്സ്റ്റയില്‍സ് മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെയും കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ബിഎംഎസ് പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 12:01 pm IST
inThiruvananthapuram

തിരുവനന്തപുരം:  രാമചന്ദ്രന്‍ ടെക്സ്റ്റയില്‍സ് മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെയും കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ബിഎംഎസ് പ്രതിഷേധം. ബിഎംഎസ് ജില്ലാ സെക്രട്ടറി തൃപ്പാദപുരം കെ. ജയകുമാര്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. 

കൊറോണ മാനദണ്ഡങ്ങള്‍ മറികടക്കാനും തൊഴിലാളി വിരുദ്ധനയങ്ങള്‍ നടപ്പാക്കി അധികാരികളെ കൂട്ടുപിടിച്ച് രക്ഷപ്പെടാമെന്നും സ്ഥാപന മാനേജ്‌മെന്റ് വിചാരിക്കേണ്ടെന്ന് കെ. ജയകുമാര്‍ പറഞ്ഞു. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നാടിന് ഭീഷണിയായിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തൊഴിലാളികളെ കൊണ്ടുവരുന്നത്. രാമചന്ദ്രന്‍ ടെക്സ്റ്റയില്‍സ് കൊറോണ ഭീതി പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കന്നുകാലികളെ വളര്‍ത്തുന്നപോലെയാണ് തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നത്. തൊഴില്‍ ചെയ്യുന്നവരെ മാനസികമായി പീഡിപ്പിക്കുകയാണ്. മുമ്പ് ഒരു കുട്ടി ഇവിടത്തെ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിമരിച്ച സംഭവമുണ്ടായിരുന്നു. ന്യായമായ വേതനമോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നില്ല.  

 തൊഴിലാളികള്‍ക്ക് നീതി ലഭിക്കുന്നതുവരെ ബിഎംഎസ് സമരം ചെയ്യും. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ നിയമം അനുസരിച്ച് തൊഴിലാളികളെ സംരക്ഷിച്ചില്ലെങ്കില്‍ രാമചന്ദ്രന്‍ ടെക്സ്റ്റയില്‍സിലെ എല്ലാ സ്ഥാപനങ്ങള്‍ക്കു മുന്നിലും ശക്തമായ സമരപരമ്പര തന്നെയുണ്ടാകുമെന്നും ജയകുമാര്‍ പറഞ്ഞു. 

ജില്ലാ ജോയിന്റ് സെക്രട്ടറി വി. രാജേഷ്, ചാല മേഖലാ പ്രസിഡന്റ് ആര്‍. രാജശേഖരന്‍, സെക്രട്ടറി ശിവകുമാര്‍, കരമന മേഖലാ സെക്രട്ടറി വി. ഹരികുമാര്‍, ചാല മേഖലാ ഭാരവാഹികളായ ഗോപാലകൃഷ്ണന്‍, വിജയകുമാര്‍, രാജേഷ്, ചാല ഉപമേഖലാ പ്രസിഡന്റ് രാജീവ്, ഉപമേഖലാ സെക്രട്ടറി ജയകുമാര്‍ പങ്കെടുത്തു.

Tags: തിരുവനന്തപുരംtextilesramachandran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.