Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചീട്ടുകളി സംഘത്തെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ലോക് ഡൗണ്‍ നിലനില്‍ക്കുന്ന മെയ് നാലിന് വനം വകുപ്പിന്റെ പാര്‍ക്കിന് സമീപത്തെ ഫ്ളാറ്റിലാണ് കേസിനാസ്പദമായ സംഭവം. ലക്ഷങ്ങളുടെ ചൂതാട്ടം നടക്കുന്നുണ്ടെന്നുള്ള വിവരത്തിലാണ് സംഘമെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 12:00 am IST
inErnakulam

നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഫ്ളാറ്റ് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയിരുന്ന സംഘത്തെ മര്‍ദ്ദിച്ച് ഒന്നര ലക്ഷം രൂപയും ആറ് പവന്‍ സ്വര്‍ണവും കവര്‍ന്ന സംഘത്തിലെ മൂന്ന് പേര്‍ പോലീസ് പിടിയില്‍. തുറവൂര്‍ പുല്ലാനി ചാലക്കവീട്ടില്‍ പുല്ലാനി വിഷ്ണു (31), മൂക്കന്നൂര്‍ കോക്കുന്നു പാറയില്‍ അനില്‍ പപ്പന്‍ (29), മഞ്ഞപ്ര തവളപ്പാറ വെള്ളോളില്‍ ടില്‍ജോ (30) എന്നിവരാണ്  പിടിയിലായത്.

കേസില്‍ പ്രതികളായ മൂന്ന് പേര്‍ കൂടി ഇനിയും  പിടിയിലാകാനുണ്ട്. വിമാനത്താവളത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ഫ്ളാറ്റില്‍ കാലങ്ങളായി കളിച്ചു വന്നിരുന്ന ചൂതാട്ടക്കാരില്‍ നിന്ന് കവര്‍ന്നെടുത്ത സ്വര്‍ണമാല, മോതിരം, കവര്‍ച്ച ചെയ്യാന്‍ ഉപയോഗിച്ച വാഹനങ്ങള്‍, കവര്‍ച്ച മുതല്‍ ഉപയോഗിച്ച് വാങ്ങിയ മോട്ടോര്‍ സൈക്കിള്‍ എന്നിവ പ്രതികളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.

ലോക് ഡൗണ്‍ നിലനില്‍ക്കുന്ന മെയ് നാലിന് വനം വകുപ്പിന്റെ പാര്‍ക്കിന് സമീപത്തെ ഫ്ളാറ്റിലാണ് കേസിനാസ്പദമായ സംഭവം. ലക്ഷങ്ങളുടെ ചൂതാട്ടം നടക്കുന്നുണ്ടെന്നുള്ള വിവരത്തിലാണ് സംഘമെത്തിയത്. കളിച്ചുകൊണ്ടിരുന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയും, ഹെല്‍മറ്റിന് തലയിലടിച്ചും മര്‍ദ്ദിച്ചുമാണ് പണം തട്ടിയെടുത്തത്. പ്രതീഷിച്ചത്ര തുകയില്ലാത്തതിനെ തുടര്‍ന്ന് ചൂതാട്ടത്തിനെത്തിയവരുടെ സ്വര്‍ണ മാലയും മോതിരവും മൊബൈല്‍ ഫോണും ബലംപ്രയോഗിച്ച് വാങ്ങുകയായിരുന്നു. പിന്നീട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഫ്ളാറ്റിന് മുന്‍വശം സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കടന്നുകളഞ്ഞുപണം നഷ്ടപ്പെട്ടവര്‍ മാനക്കേട് ഭയന്ന് പോലീസില്‍ പരാതിപ്പെട്ടില്ല. വിവരമറിഞ്ഞ പോലീസ് കുറ്റകൃത്യത്തില്‍ പങ്കെടുത്തവരെപ്പറ്റി കൃത്യമായ വിവരം ശേഖരിച്ച് പരാതിക്കാരില്‍ നിന്ന് മൊഴി യെടുത്ത് കേസെടുക്കുകയായിരുന്നു.

തുടര്‍ന്ന് അഞ്ചാം പ്രതി അനില്‍, ആറാം പ്രതി ടില്‍ജോ എന്നിവര്‍ ആദ്യം പിടിയിലായി. അങ്കമാലിയിലെ കൊലപാതക ശ്രമക്കേസില്‍ റിമാന്‍ഡിലായിരുന്ന ഒന്നാം പ്രതി പുല്ലാനി വിഷ്ണുവിനെ കോടതി അനുമതിയോടെ കസ്റ്റഡിയിലെടുത്തു.

അങ്കമാലി-കാലടി പോലീസ് സ്റ്റേഷനുകളിലെ സ്ഥിരം കുറ്റവാളികളാണ് പ്രതികള്‍. ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ഉടന്‍ പിടിയിലാകുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചു. ആലുവ ഡിവൈഎസ്പി വേണുവിന്റെ മേല്‍നോട്ടത്തില്‍ നെടുമ്പാശേരി ഇന്‍സ്‌പെക്ടര്‍ പി.എം. ബൈജു, എസ്ഐ എം.എസ്. ഫൈസല്‍, എഎസ്ഐ ബിജേഷ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags: goldkochi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.