Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ആരോഗ്യ വകുപ്പില്‍ വിചിത്ര സ്ഥലം മാറ്റം; കാസര്‍കോട്ടുകാരനായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ കോട്ടയത്തേക്ക്, പകരം നിയമിച്ചത് 6 മാസം മുമ്പ് മരിച്ചയാളെ

കാസര്‍കോട് ജില്ലയില്‍ 10 പേര്‍ക്കായിരുന്നു പ്രമോഷന്‍. ഗ്രേഡ് ഒന്ന് സംസ്ഥാന തല നിയമനമാണ്. ഇത് മറയാക്കിയാണ് കാസര്‍കോട് ജില്ലയ്‌ക്ക് തന്നെ സേവനം കിട്ടേണ്ട ആരോഗ്യ പ്രവര്‍ത്തകനെ കോട്ടയത്തേക്ക് മാറ്റിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 03:17 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട്ട് ആരോഗ്യ വകുപ്പില്‍ നടന്നത് വിചിത്രമായ സ്ഥലം മാറ്റം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ സ്വന്തം ജില്ലക്കാരനായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒഴിവുള്ളപ്പോഴാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (ഗേഡ് 2) ചെറുവത്തൂരിലെ കെ.ബാബുവിനെ ഗ്രേഡ് (ഒന്ന്) ആയി പ്രമോഷന്‍ നല്‍കി സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാല്‍ ഒഴിവുള്ള ജനറല്‍ ആശുപത്രില്‍ നിയമിച്ചതാകട്ടെ ആറ് മാസം മുമ്പ് മരിച്ചയാളെയാണെന്നതാണ് ആക്ഷേപത്തിനിടയാക്കിയത്.

ആരോഗ്യ പ്രവര്‍ത്തനത്തിന് കാസര്‍കോട്ട് ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാതിരിക്കുമ്പോഴാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ അലംഭാവം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28ന് ഹൃദയാഘാതം മൂലം മരിച്ച അജാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന വിനോദ്കുമാറിനെയാണ് പ്രമോഷനോടെ ഇപ്പോള്‍ ജനറല്‍ ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്1) ഒഴിവിലേക്ക് നിയമിച്ചത്. നിയമന കാര്യത്തില്‍ രാഷ്‌ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് തെളിവാണ് മരിച്ചയാളെ പോലും പ്രമോഷന്‍ നല്‍കി നിയമിച്ച ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന ആരോപണം ശക്തമായിരിക്കുകയാണ്.

ആരോഗ്യ വകുപ്പ് ഡയരക്ടറേറ്റിനെ പോലും പ്രമോഷന്‍ നിയമന കാര്യത്തില്‍ല്‍ തെറ്റിദ്ധരിപ്പിച്ചതായാണ് സംശയിക്കപ്പെടുന്നത്. ആരോഗ്യ വകുപ്പിലെ നിയമനങ്ങളെല്ലാം നിയന്ത്രിക്കുന്നത് ഭരണാനുകൂല സംഘടനാ നേതാക്കളാണ്. ഇവിടെയും മരിച്ചയാളെ പോലും ഒഴിവുള്ള പോസ്റ്റില്‍ നിയമിച്ചത് കൃത്യമായ രാഷ്‌ട്രീയ ഇടപെടലോടെയാണെന്ന് ഉദ്യോഗസ്ഥ തലത്തിലും അഭിപ്രായമുണ്ട്. സംസ്ഥാനത്തൊട്ടാകെ 99 ജെ.എച്ച്.ഐ (ഗ്രേഡ്2) മാരെയാണ് ജെ.എച്ച്.ഐ (ഗ്രേഡ്1) മാരായി പ്രമോഷന്‍ നല്‍കി നിയമിച്ചത്.

കാസര്‍കോട് ജില്ലയില്‍ 10 പേര്‍ക്കായിരുന്നു പ്രമോഷന്‍. ഗ്രേഡ് ഒന്ന് സംസ്ഥാന തല നിയമനമാണ്. ഇത് മറയാക്കിയാണ് കാസര്‍കോട് ജില്ലയ്‌ക്ക് തന്നെ സേവനം കിട്ടേണ്ട ആരോഗ്യ പ്രവര്‍ത്തകനെ കോട്ടയത്തേക്ക് മാറ്റിയിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ പ്രമോഷന്‍ ലഭിച്ച 10 പേരില്‍ ബാബു അടക്കം നാല് പേരാണ് ഉള്ളത്. ഇതില്‍ ബാബു ഒഴികെ കാസര്‍കോട്ടുകാരായ മറ്റു മൂന്ന് പേര്‍ക്കും കാസര്‍കോട്ടാണ് പ്രമോഷന്‍ നിയമനം നല്‍കിയത്. മറ്റുള്ളവരെല്ലാം തെക്കന്‍ ജില്ലക്കാരാണ്. അവരില്‍ പലര്‍ക്കും സ്വന്തം ജില്ലയിലോ, തൊട്ടടുത്ത ജില്ലയിലോ നിയമനം നല്‍കിയപ്പോഴാണ് ആരോഗ്യരംഗത്ത് പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലക്കാരനായ ആരോഗ്യ പ്രവര്‍ത്തകനെ കോട്ടയത്തേക്ക് മാറ്റിയിരിക്കുന്നത്.

കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗം കൊടുമ്പിരിക്കൊണ്ട കഴിഞ്ഞ ജനുവരി മുതല്‍ മാതൃകാപമായ പ്രവത്തനം നടത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്നു ബാബു. നിരവധി സംഘടനകള്‍ അദ്ദേഹത്തിന് ആദരം നല്‍കിയിരുന്നു. ഇത് പോലും കണക്കിലെടുക്കാതെ വെറും രാഷ്‌ട്രീയ പകപോക്കല്‍ പോലെയാണ് ഇപ്പോള്‍ സംഭവിച്ച സ്ഥലം മാറ്റം. ഇതിനായി ആറ് മാസം മുമ്പ് മരിച്ച ഉദ്യോഗസ്ഥനെ പോലും സ്ഥലം മാറ്റത്തിലേക്ക് വലിച്ചിഴച്ചത് ക്രൂരമായ നടപടിയാണെന്നാണ് ജനറല്‍ ആശുപത്രിയിലെ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

Tags: kasargodhospitalhealthkerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.