Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അടിയന്തരാവസ്ഥക്കെതിരെ പോരാടിയവരെ ആദരിക്കുന്നില്ലെങ്കിലും അനാദരിക്കരുത്: വി.രവീന്ദ്രന്‍

രാജ്യമാസകലം ഒരു ലക്ഷത്തി എഴുപത്തയ്യായിരം പേരാണ് സമരം ചെയ്ത് ജയിലില്‍ കിടന്നത്. സ്വാതന്ത്ര്യ സമരത്തിന് പോലും ഇത്രയധികം ആളുകള്‍ ജയലില്‍ കിടന്നിട്ടില്ല. ആ തലമുറ നടത്തിയ സമരത്തിന്റെ ഫലമാണ് നമ്മുടെ രാജ്യം ഇന്ന് ജനാധിപത്യം അനുഭവിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 03:08 pm IST
in Kasargod
അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് ജില്ലാ കമ്മറ്റി വാര്‍ഷികാചരണം ഭാരതീയ രാജ്യ പെന്‍ഷനേഴ്‌സ് മഹാസംഘ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ സി.എച്ച്.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് ജില്ലാ കമ്മറ്റി വാര്‍ഷികാചരണം ഭാരതീയ രാജ്യ പെന്‍ഷനേഴ്‌സ് മഹാസംഘ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ സി.എച്ച്.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: ഇന്ത്യന്‍ ജനാധിപത്യത്തിന് കൈയ്യാമം വെച്ച അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാട്ടം നടത്തിയവരെ ആദരിക്കുന്നില്ലെങ്കിലും അനാദരിക്കരുതെന്ന് അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന സെക്രട്ടറി വി.രവീന്ദ്രന്‍ പറഞ്ഞു. അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിന്റെ സ്മരണകള്‍ ഉണര്‍ത്തി അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് ജില്ലാ കമ്മറ്റി 45-ാം വാര്‍ഷികാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

മുതിര്‍ന്ന സമരസേനാനി മാവിലാ കൃഷ്ണന്‍ നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ രാജ്യ പെന്‍ഷനേഴ്‌സ് മഹാസംഘ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ സി.എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു.
 ജയില്‍ഭിത്തികള്‍ക്കും കയ്യാമങ്ങള്‍ക്കും കാല്‍ ചങ്ങലകള്‍ക്കും കെടുത്തിക്കളയാന്‍ കഴിയാത്ത ആത്മചൈതന്യം തുളുമ്പിയ സമര ഭടന്മാരെ അനാദരിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അടിയന്തരാവസ്ഥ വിരുദ്ധ സമരത്തെ രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്. 

രാജ്യമാസകലം ഒരു ലക്ഷത്തി എഴുപത്തയ്യായിരം പേരാണ് സമരം ചെയ്ത് ജയിലില്‍ കിടന്നത്. സ്വാതന്ത്ര്യ സമരത്തിന് പോലും ഇത്രയധികം ആളുകള്‍ ജയലില്‍ കിടന്നിട്ടില്ല. ആ തലമുറ നടത്തിയ സമരത്തിന്റെ ഫലമാണ് നമ്മുടെ രാജ്യം ഇന്ന് ജനാധിപത്യം അനുഭവിക്കുന്നത്. കേരളത്തില്‍ മാത്രം എഴായിരത്തോളം ആളുകള്‍ ജയലില്‍ കിടന്നിട്ടുണ്ട്. അവരില്‍ ഭൂരിപക്ഷവും പോലീസിന്റെ മര്‍ദ്ധനത്തിന്റെ ഫലമായി നിത്യരോഗികളായി മാറിയിരിക്കുകയാണ്. ഇവിടെ കയ്യൂരും കാവുമ്പായിലും വയലാറിലും പുന്നപ്രറയിലും നടന്ന പ്രാദേശിക സമരത്തെ സ്വതന്ത്രൃ സമരത്തില്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ കൊടുക്കുമ്പോള്‍ അടിയന്തരാവസ്ഥ വിരുദ്ധ സമരത്തെ അവഗണിക്കുന്നത് നീതികരിക്കാന്‍ കഴിയില്ല.

 അതുകൊണ്ട് ഇത് രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്ന് വി.രവീന്ദ്രന്‍ ആവശ്യപ്പെട്ടു. അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് ജില്ലാ ട്രഷറര്‍ മാബല റൈ സ്വാഗതവും മഹാബലനായക് നന്ദിയും പറഞ്ഞു.

Tags: kasargodemergency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

വട്ടിയൂര്‍ക്കാവിലെ പോലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച്

അക്രമം നടത്തുന്ന പോലീസുകാര്‍ക്ക് താക്കീതായി കമ്മിഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്

ഇറാന്റെ ആക്രമണത്തിൽ അമേരിക്കക്ക് കനത്ത നഷ്ടം; തകർന്നത് 2000 കോടി രൂപ വിലയുള്ള എംക്യു–4സി ട്രൈറ്റൺ ഡ്രോൺ

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഇടപ്പള്ളി മങ്ങാട്ട് എന്‍. രാമചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ ഭാര്യ
ഷീല, മകള്‍ ആരതി എന്നിവര്‍

രാമചന്ദ്രന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ തേങ്ങലടക്കി, ധീരതയോടെ ഷീല

ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.