Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കിയില്‍ ഇന്നലെ 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു പോലീസ് നിരീക്ഷണം ശക്തമാക്കി

ജില്ലയിലാകെ ഇതോടെ കൊറോണ് സ്ഥിരീകരിച്ചവര്‍ 96 ആയി. ഇതില്‍ 41 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 55 പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ കോട്ടയത്തും മറ്റൊരാള്‍ മലപ്പുറത്തുമാണ് ചികിത്സയിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 01:00 pm IST
in Idukki

ഇടുക്കി: ജില്ലയില്‍ ഇന്ന് 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.  15ന് ഡല്‍ഹിയില്‍ നിന്നും കാര്‍ മാര്‍ഗം വീട്ടില്‍ എത്തിയ വെള്ളത്തൂവല്‍ സ്വദേശികള്‍(49 വയസ്, 33 വയസ്) ആണ് ആദ്യ രണ്ട് രോഗികള്‍. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 49 വയസുകാരനെ 24ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. രണ്ടാമത്തെയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

11ന് ഡല്‍ഹിയില്‍ നിന്നും വിമാന മാര്‍ഗം എത്തിയ നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശിയായ 64കാരന്‍. കൊച്ചിയില്‍ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ജില്ലയിലാകെ ഇതോടെ കൊറോണ് സ്ഥിരീകരിച്ചവര്‍ 96 ആയി. ഇതില്‍ 41 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 55 പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ കോട്ടയത്തും മറ്റൊരാള്‍ മലപ്പുറത്തുമാണ് ചികിത്സയിലുള്ളത്.

നിരീക്ഷണം ശക്തമാക്കി

ഇടുക്കി: ജില്ലയില്‍ കൊറോണ മാര്‍ഗനിര്‍ദ്ദേശ പ്രകാരം ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രാകാരം സ്പെഷ്യല്‍ ഡ്രൈവ് നടത്തി. 569 പേര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ചു. 

സാമൂഹിക അകലം പാലിക്കാത്തതിനെതിരെ ആകെ 81 പേരടങ്ങുന്ന വിവിധ സംഘങ്ങള്‍ക്കെതിരെ ഏഴ് കേസുകളും പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്ത രണ്ട് പേര്‍ക്കെതിരെ രണ്ട് കേസുകളും, 310 പെറ്റി കേസുകളും രജിസ്റ്റര്‍ ചെയ്തു. ക്വാറന്റൈന്‍ നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെയും പാസുകള്‍ ഇല്ലാതെ സംസ്ഥാന അതിര്‍ത്തി കടന്നുവരുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ  പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി അറിയിച്ചു.

തേനി ജില്ല അടച്ചു  

കുമളി: സാമൂഹ്യ വ്യാപന ഭീതിയെ തുടര്‍ന്ന് ഇടുക്കി ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന തമിഴ് നാട്ടിലെ തേനി ജില്ല പൂര്‍ണ്ണമായും ചുവപ്പ് പട്ടികയില്‍ പ്പെടുത്തി ഇടപ്പാടി സര്‍ക്കാര്‍ അടച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷകളില്‍ പോലും അപകടകരമാം വിധം കൊറോണ വ്യാപനം സംഭവിച്ചതോടെയാണ് അധികൃതര്‍ തീരുമാനമെടുത്തത്.  

തേനി ജില്ലയില്‍ മാത്രം കഴിഞ്ഞ ദിവസം വരെ 367 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദിനം പ്രതി അനിയന്ത്രിതമായി രോഗ ബാധിതര്‍ പെരുകുകയാണ്. എന്നിരുന്നാലും തമിഴ്‌നാട് വഴി എത്തിച്ചേരുന്ന ആളുകളെ ഇപ്പോഴും കേരളം അതിര്‍ത്തി കടത്തുന്നുണ്ട്. തേനി ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ താല്കാലിക അനുമതിയുമായി ഇടുക്കിയിലെത്തിയത്. ഇവരില്‍ ഭൂരിഭാഗം പേരും ഇപ്പോഴും ജില്ലയില്‍ തുടരുകയാണ്.

Tags: idukkicovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

പുതിയ വാര്‍ത്തകള്‍

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.