Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കാറ്റാടിപ്പാറ അധികൃതരുടെ അവഗണനയില്‍

ജില്ലയിലെ ചെറുകിട വിനോദസഞ്ചാര മേഖലകളില്‍ മുന്‍നിരയിലാണ് കാറ്റാടിപ്പാറ മലനിരകള്‍. കാറ്റിന്റെ തലോടലുകളും, കോടമഞ്ഞിന്റെ കുളിരും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 12:57 pm IST
inIdukki
കാറ്റാടിപ്പാറയുടെ വിദൂര ദൃശ്യം

കാറ്റാടിപ്പാറയുടെ വിദൂര ദൃശ്യം

കട്ടപ്പന:  കോടമഞ്ഞുപുതച്ചു നില്‍ക്കുന്ന താഴ്വാരവും മേഘത്തേ ചുംബിച്ചു നില്‍ക്കുന്ന മലകളും, നോക്കെത്താ ദൂരത്തോളം പടര്‍ന്നു കിടക്കുന്ന മലമടക്കുകളുടെ  ഹരിത ചാരുതയും എപ്പോഴും വീശിയടിക്കുന്ന മാരുതനും കാറ്റാടിപ്പാറയിലേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്നു.  

എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും ടൂറിസം അധികൃതരുടെ അവഗണയിലുമാണ് കാറ്റാടിപ്പാറ. പറഞ്ഞാലറിയാത്ത വിവരിച്ചാല്‍ മതിയാവാത്ത സ്വര്‍ഗത്തുരുത്തുകളുടെ സംഗമഭൂമിയാണ് ഇടുക്കി. തേക്കടിയിലും മൂന്നാറിലും വാഗമണിലും മാത്രം സഞ്ചാരികള്‍ നിറയുമ്പോള്‍ അവഗണിക്കപ്പെടുന്ന കാഴ്‌ച്ചവിസ്മയങ്ങള്‍ ഏറെയാണ് ഇവിടെ. തൂവല്‍ വെള്ളച്ചാട്ടം, കരിമ്പന്‍കുത്ത്, കാറ്റാടിപ്പാറ, നാടുകാണി, അഞ്ചുരുളി, കാല്‍വരിമൗണ്ട്, തൊമ്മന്‍കുഞ്ഞ് ഇങ്ങനെ പട്ടിക നീളുന്നു. കൊന്നത്തടി പഞ്ചായത്തിലെ കാറ്റാടിപ്പാറ സഞ്ചാരികള്‍ക്കായി കാത്തിരിക്കുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.  

ജില്ലയിലെ ചെറുകിട വിനോദസഞ്ചാര മേഖലകളില്‍ മുന്‍നിരയിലാണ് കാറ്റാടിപ്പാറ മലനിരകള്‍. കാറ്റിന്റെ തലോടലുകളും, കോടമഞ്ഞിന്റെ കുളിരും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. അപൂര്‍വയിനം സസ്യജാലങ്ങളും വിവിധ ഇനം പുല്ലുവര്‍ഗങ്ങങ്ങളാലും സമ്പന്നമാണ് കാറ്റാടിപ്പാറ. വസന്ത കാലത്തില്‍ അപൂര്‍വയിനം പൂക്കളാല്‍ മനോഹാരിയാണ് ഈ മലനിരകള്‍.  

പെരിഞ്ചാംകുട്ടിയിലെ മുളങ്കാടുകളുടേയും പുഴയുടേയും വശ്യസൗന്ദര്യം കാറ്റാടിപ്പാറയില്‍ നിന്നാല്‍ ആവോളം ആസ്വദിക്കാന്‍ സാധിക്കും. മൂന്നാര്‍ പള്ളിവാസല്‍ കൈലാസം, കൊളുക്കുമല, കത്തിപ്പാറ, മാവടിമലനിരകള്‍, പാമ്പളവന മേഖല വാത്തിക്കുടി, തോപ്രാംകുടി പ്രദേശങ്ങള്‍ എന്നിവ വിദൂരകാഴ്ചകളാണ്.  കാറ്റാടിപ്പാറയില്‍ നിന്നു നോക്കിയാല്‍ കാണുന്ന സൂര്യാസ്തമയം അപൂര്‍വ്വാനുഭവം സമ്മാനിക്കും. ട്രക്കിംഗ് പോലുള്ള സാഹസിക വിനോദസഞ്ചാര സാധ്യതകളും ഇവിടെയുണ്ട്. ഇരുപത്തിനാലുമണിക്കൂറും കാറ്റു വീശുന്ന ഇവിടെ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനും കഴിയും.  

പണിക്കല്‍കുടി മുള്ളരിക്കുടി റോഡില്‍ നിന്നും കാറ്റാടിപ്പാറയിലേക്കുള്ള രണ്ടരകിലോമീറ്റര്‍ റോഡിന്റെ പകുതിഭാഗം ഗതാഗത യോഗ്യമാണ്. റോഡ് ഗതാഗതയോഗ്യമാക്കുകയുംമലമുകളില്‍ സഞ്ചാരികള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്താല്‍ കാറ്റാടിപ്പാറയ്‌ക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുഖ്യസ്ഥാനം ലഭിക്കും.  

Tags: ടൂറിസംKattadipara
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

ജീന ജെയ്മോന്‍
Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

India

നിയന്ത്രണരേഖയിലെ ഗ്രാമങ്ങളും കശ്മീര്‍ ടൂറിസം ഭൂപടത്തില്‍; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷ വച്ച് കേരന്‍ നിവാസികള്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.