Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ല: കൊറോണ രോഗികള്‍ വലയുന്നു

നഴ്സുമാരോട് ആവശ്യപ്പെടുമ്പോള്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യുാന്‍ സാധിക്കില്ലെന്നാണ് മറുപടി. 48ഓളം രോഗികളാണ് ഇപ്പോള്‍ ഇവിടെ ചികിത്സയില്‍ കഴിയുന്നത്. പണം നല്‍കാമെന്ന് പറഞ്ഞിട്ടും ഇവിടെ എത്തിക്കുന്ന ഗുണനിലവാരം കുറഞ്ഞ ഭക്ഷണം മാത്രം കഴിച്ച് ജീവിതം തള്ളിനീക്കേണ്ട ഗതികേടിലാണ് കൊറോണ രോഗികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 12:47 pm IST
inThrissur

തൃശൂര്‍: ചാലക്കുടി കൊരട്ടി ഗാന്ധിഗ്രാം ത്വക്‌രോഗാശുപത്രിയിലെ കൊറോണ രോഗികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി. മൂന്ന് നേരം ഒരാളുടെ വിശപ്പിനുള്ള ഭക്ഷണം ലഭിക്കാതെ രോഗികള്‍ വലയുന്ന അവസ്ഥയാണ്. മരുന്ന് കഴിക്കുമ്പോള്‍ കൃത്യമായി ഭക്ഷണം ലഭിക്കാതെ പലരും തളര്‍ന്ന് വീഴുന്ന അവസ്ഥയിലാണെന്ന് പറയുന്നു. 

നഴ്സുമാരോട് ആവശ്യപ്പെടുമ്പോള്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യുാന്‍ സാധിക്കില്ലെന്നാണ് മറുപടി. 48ഓളം രോഗികളാണ് ഇപ്പോള്‍ ഇവിടെ ചികിത്സയില്‍ കഴിയുന്നത്. പണം നല്‍കാമെന്ന് പറഞ്ഞിട്ടും ഇവിടെ എത്തിക്കുന്ന ഗുണനിലവാരം കുറഞ്ഞ ഭക്ഷണം മാത്രം കഴിച്ച് ജീവിതം തള്ളിനീക്കേണ്ട ഗതികേടിലാണ് കൊറോണ രോഗികള്‍. രാവിലെ അപ്പം, ഇഡലി, ഉച്ചക്ക് ചോറ്, സാമ്പാര്‍, രാത്രി ചപ്പാത്തിയുമാണ് ഭക്ഷണം. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നിന്ന് 25 പേരെയാണ് ഇവിടേക്ക് മാറ്റിയത്. കൊരട്ടിയില്‍ പഞ്ചായത്ത് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നവരാണ് ഭക്ഷണം എത്തിക്കുന്നത്. 

ചാലക്കുടിയില്‍ രാവിലേയും വൈകിട്ടും സേവാഭാരതിയായിരുന്നു ഭക്ഷണമെത്തിച്ചിരുന്നത്. കൊരട്ടിയിലും സേവാഭാരതി ഭക്ഷണം നല്‍കാമെന്ന് അറിയിച്ചിട്ടും ബന്ധപ്പെട്ട അധികൃതര്‍ അനുവാദം നല്‍കിയില്ലെന്ന് പറയുന്നു. കഴിഞ്ഞ ദിവസം ഭക്ഷണം ആവശ്യത്തിന് ലഭിക്കാതെ രോഗികളും ജീവനക്കാരും തമ്മില്‍ ബഹളമുണ്ടായതായും പരാതിയുണ്ട്. തങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും ഭക്ഷണം ലഭിക്കാതെ തളര്‍ന്ന് വീഴുന്ന അവസ്ഥയാണെന്നും വിവരിക്കുന്ന രോഗികളുടെ ശബ്ദസന്ദേശം പുറത്തായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

Tags: patientsഭക്ഷണംCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Editorial

സര്‍ക്കാരിന്റെ പ്രതികാരം പാവപ്പെട്ട രോഗികളോടും

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

India

ജയ്‌പൂരില്‍ ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടുത്തം : തീ പടർന്നത് ഇന്ന് പുലർച്ചെ ; ആറ് പേർ മരിച്ചു 

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.