Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Environment

ലോക്ഡൗണ്‍ കാലത്ത് ഇരവികുളത്ത് പിറന്നത് 155 വരയാടിന്‍ കുഞ്ഞുങ്ങള്‍

വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിലായിരുന്നു സര്‍വെ. പ്രധാനമായും ജനുവരി പകുതി മുതല്‍ ഏപ്രില്‍ വരെയാണ് വരയാടുകളുടെ പ്രജനന കാലം. ഈ സമയം സാധാരണനിലയില്‍ പാര്‍ക്ക് അടച്ചിടും. ജനുവരി 26ന് പാര്‍ക്ക് അടച്ചു. എന്നാല്‍ ലോക്ഡൗണ്‍ എത്തിയതിനാല്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 10:50 am IST
inEnvironment

മൂന്നാര്‍: ലോക്ഡൗണ്‍ കാലത്ത് പ്രകൃതിക്കുണ്ടായ മാറ്റം വരയാടുകളുടെ പ്രജനനത്തിന് അനുകൂലമായതായി പഠനങ്ങള്‍. ഇരവികുളം ദേശീയ ഉദ്യാനത്തില്‍ വരയാടുകളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. ഈ വര്‍ഷം പാര്‍ക്കില്‍ പുതിയതായി പിറന്നത് 155 കുഞ്ഞുങ്ങള്‍. മുന്‍ വര്‍ഷങ്ങളുടെ ശരാശരിയുടെ ഇരട്ടിയോളം വരുമിത്.

കഴിഞ്ഞ വര്‍ഷം 91 കുഞ്ഞുങ്ങളായിരുന്നു ജനിച്ചത്. 2018ല്‍ 75, 2017ല്‍ 87 വരയാടിന്‍ കുഞ്ഞുങ്ങള്‍ ജനിച്ചു. നിലവിലെ കണക്ക് പ്രകാരം ആകെ 723 വരയാടുകളാണിവിടെയുള്ളത്. ഈ വര്‍ഷം ഏപ്രില്‍ 20 മുതല്‍ 24 വരെയുള്ള അഞ്ച് ദിവസത്തെ സെന്‍സസിലാണ് ഇവയുടെ എണ്ണം രേഖപ്പെടുത്തിയതെന്ന് ഇരവികുളം റേഞ്ച് ഓഫീസര്‍ ജോബ് ജെ. നരിയപറമ്പില്‍ അറിയിച്ചു.  

വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിലായിരുന്നു സര്‍വെ. പ്രധാനമായും ജനുവരി പകുതി മുതല്‍ ഏപ്രില്‍ വരെയാണ് വരയാടുകളുടെ പ്രജനന കാലം. ഈ സമയം സാധാരണനിലയില്‍ പാര്‍ക്ക് അടച്ചിടും. ജനുവരി 26ന് പാര്‍ക്ക് അടച്ചു. എന്നാല്‍ ലോക്ഡൗണ്‍ എത്തിയതിനാല്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.  

കുടുംബമായി പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഇവയെ ഇപ്പോള്‍ ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ സമീപ റോഡുകളിലും കാണാനാകും. ആളനക്കവും വാഹനങ്ങളുടെ ഇരമ്പവും ഇല്ലാതെയുള്ള സാഹചര്യം ഇവയെ ഏറെ ഊര്‍ജ്ജ്വസ്വലമാക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.  

മികച്ച ആവാസ വ്യവസ്ഥ ഇവയുടെ  ജനനനിരക്ക് കൂട്ടാനും  മരണ നിരക്ക് കുറയ്‌ക്കാനും ഇത് ഏറെ സഹായകമാകുമെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് വൈല്‍ഡ് ലൈഫ്  എക്‌സ്പേര്‍ട്ട് ഡോ.പി.എസ്. ഈസ വ്യക്തമാക്കി. ഇപ്പോള്‍ ജനിച്ചിരിക്കുന്ന കുഞ്ഞുങ്ങള്‍ നിരീക്ഷണ വലയത്തിലാണെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

വൈശാഖ് എന്‍.വി

Tags: മൂന്നാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നാറില്‍ രണ്ട് നിലയില്‍ കൂടുതലുളള കെട്ടിട നിര്‍മ്മാണത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി; നിര്‍മ്മാണം വിലക്കിയത് രണ്ടാഴ്ചത്തേക്ക്

Idukki

മൂന്നാറില്‍ പടയപ്പയുടെ ആക്രമണം; കടയുടെ വാതില്‍ തകര്‍ത്ത് സാധനങ്ങള്‍ പുറത്തെടുത്തു, ആര്‍ആര്‍ടി ടീം സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്തി

Social Trend

സ്‌പൈഡര്‍മാന്‍ സിനിമ താരങ്ങള്‍ മൂന്നാറില്‍?; മോര്‍ഫ് ചെയ്ത തട്ടിപ്പ് ഫോട്ടോയുമായി കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ട്വീറ്റ്; ട്രോള്‍

Travel

മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

Kerala

മൂന്നാറില്‍ കാട്ടാനുടെ ആക്രമണത്തില്‍ നിന്നും ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; യാത്രികര്‍ അകപ്പെട്ടത് ചക്കക്കൊമ്പന് മുന്നില്‍

പുതിയ വാര്‍ത്തകള്‍

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

ഹാമിദ് അൻസാരി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല : മുൻ ഉപരാഷ്‌ട്രപതിക്ക് ഇസ്ലാമിക പണ്ഡിതന്റെ തുറന്ന ശാസന 

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.