Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അടിയന്തിര ധനസഹായം പ്രഖ്യാപിക്കണം:കിസാന്‍ മോര്‍ച്ച

ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്ത് നിന്നു നാമമാത്രമായ തുകയാണ് നല്‍കിയിട്ടുള്ളത്. അതിന്റെ പത്തിരട്ടിയോളം തുക ഇപ്പോള്‍ തന്നെ ചിലവ് വന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 04:54 pm IST
inWayanad
കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ നിഖില്‍

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ നിഖില്‍

ബത്തേരി: കൃഷിയിടത്തില്‍ വച്ച് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന +1 വിദ്യാര്‍ത്ഥി നമ്പ്യാര്‍കുന്ന് പുത്തന്‍പുരക്കല്‍ നിഖിലിന് അടിയന്തിര ധനസഹായം ലഭ്യമാക്കണമെന്ന് കിസാന്‍ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ആരോടരാമചന്ദ്രന്‍ പറഞ്ഞു.

ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്ത് നിന്നു നാമമാത്രമായ തുകയാണ് നല്‍കിയിട്ടുള്ളത്. അതിന്റെ പത്തിരട്ടിയോളം തുക ഇപ്പോള്‍ തന്നെ ചിലവ് വന്നിട്ടുണ്ട്. അടിയന്തിര ധന സഹായം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കിസാന്‍ മോര്‍ച്ച ബത്തേരി മണ്ഡലം പ്രസിഡണ്ട് സി  സി രാധാകൃഷ്ണന്‍ ജനറല്‍ സെക്രട്ടറി വിശ്വനാഥന്‍ എന്നിവരോടൊപ്പം ആശുപത്രിയില്‍ ‘നിഖിലിനെ സന്ദര്‍ശിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു.

Tags: കിസാന്‍ മോര്‍ച്ച
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയോര മേഖലയില്‍ വന്യജീവി ആക്രമണം രൂക്ഷം; ചെറുകിട കര്‍ഷകര്‍ പ്രതിസന്ധിയില്‍; പിണറായി സര്‍ക്കാര്‍ നിഷ്‌ക്രീയമെന്ന് കര്‍ഷകമോര്‍ച്ച

കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു
Palakkad

പാലക്കാട്ട് കര്‍ഷക രോഷം രൂക്ഷമാവുന്നു; നെല്ല് കൊട്ടിയളന്ന് വ്യത്യസ്ത സമരവുമായി കിസാന്‍ മോര്‍ച്ച, താങ്ങുവില കേരളം വെട്ടിക്കുറച്ചത് കര്‍ഷകവഞ്ചന

ഭാരത് ബന്ദ് ദിനത്തില്‍ മുംബൈയില്‍ സ്തംഭിക്കാതെ ജനജീവിതം
India

‘നോ ഭാരത് ബന്ദ്’ ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങായി; ജനജീവിതം സ്തംഭിച്ചില്ലെന്ന് നിരവധി ട്വീറ്റുകള്‍

India

മോദി സര്‍ക്കാരിനെതിരെ കാര്‍ഷികബില്ലിനെക്കുറിച്ച് നുണപ്രചരണവുമായി സമരജീവി യോഗേന്ദ്രയാദവും എന്‍ഡിടിവിയും

India

ഹരിയാനയില്‍ കിസാന്‍ പഞ്ചായത്തിനിടെ വേദി തകര്‍ന്നു; പൊളിഞ്ഞു വീണത് തികായത് ഉള്‍പ്പടെയുള്ള നേതാക്കളുടെ വേദി, ആര്‍ക്കും പരിക്കില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.