Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

റാങ്ക് ലിസ്റ്റ് കാലാവധി 30 ന് തീരും; സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

റാങ്ക് ലിസ്റ്റ് കാലാവധി 30 ന് തീരും സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 10:59 am IST
inKozhikode

കോഴിക്കോട്: കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന ആവശ്യവുമായി ഉദ്യോഗാര്‍ത്ഥികള്‍. എസ്എഫ്‌ഐ നേതാക്കളുടെ കോപ്പിയടി വിവാദം, കോവിഡ് എന്നിവയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആറുമാസമായി നിയമനം നടക്കുന്നില്ല. 2019 ജൂലൈ ഒന്നിന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി 2020 ജൂണ്‍ 30ന് അവസാനിക്കുമെന്നും ആദ്യഘട്ട നിയമനശേഷം കഴിഞ്ഞ ആറുമാസക്കാലമായി നിയമനങ്ങള്‍ നടക്കാതെ കിടക്കുകയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.  

കേരളമൊട്ടാകെ ഏഴു ബറ്റാലിയനിലേക്ക് നിയമനമാണ് നടക്കാതിരിക്കുന്നത്. എഴുത്തു പരീക്ഷ വിജയിച്ച് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മൂന്നിലൊന്നു ഉദ്യോഗാര്‍ത്ഥികള്‍ മാത്രമാണ് ഫിസിക്കല്‍ ടെസ്റ്റും മെഡിക്കല്‍ ടെസ്റ്റും പാസ്സായി റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. റാങ്ക് ലിസ്റ്റിന്റെ തുടക്കത്തില്‍ യൂണിവേഴ്‌സിറ്റി കേസ് മൂലം നാലു മാസം റാങ്ക് ലിസ്റ്റ് മരവിപ്പിച്ചിരുന്നു. അതിനാല്‍ നാലുമാസം വൈകിയാണ് പോലീസ് ലിസ്റ്റിന്റെ നിയമനം തുടങ്ങിയത്. എന്നാല്‍ 2019 നു ശേഷം ഒഴിവുകള്‍ പിഎസ്‌സി ഓഫീസുകളില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥിതി ഉണ്ടായി. 2020 ലെ ഒഴിവുകളുടെ വിവരാവകാശ രേഖകളുമായി വകുപ്പുതല ഓഫീസുകളില്‍ കയറിയിറങ്ങിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടനെ നടപടികള്‍ ഉണ്ടാകും എന്ന മറുപടിയാണ് കിട്ടിയത്.

കോവിഡ് പ്രതിസന്ധി കൂടി വന്നതോടെ ലിസ്റ്റ് മരവിച്ച അവസ്ഥയിലാണ്. 2020 മാര്‍ച്ച് 18 ന് മറ്റ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ജൂണ്‍ 19 വരെ സര്‍ക്കാര്‍ നീട്ടിയെങ്കിലും 2020 ജൂണ്‍ 30 വരെ നിലവില്‍ കാലാവധിയുള്ള സിവില്‍ പോലീസ് റാങ്ക് ലിസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. കോവിഡ് 19 സാഹചര്യത്തില്‍ സിവില്‍ പോലീസ് റാങ്ക് ലിസ്റ്റിന് നാല് മാസത്തെ നിയമന തടസമാണ് നേരിട്ടിരിക്കുന്നത്. ഇതോടെ നാല് മാസം മാത്രമാണ് സിവില്‍ പോലീസ് റാങ്ക് ലിസ്റ്റ് സംബന്ധിച്ച പ്രവര്‍ത്തനങ്ങളും നിയമനങ്ങളും നടന്നിട്ടുള്ളത്. 

ആകെ മൊത്തം ഇതുവരെ നഷ്ടപ്പെട്ട എട്ടു മാസം കൂടി സര്‍ക്കാര്‍ ഈ റാങ്ക് ലിസ്റ്റിന് കൂട്ടിനല്‍കിയെങ്കില്‍ മാത്രമേ അര്‍ഹതപ്പെട്ട നിയമനങ്ങള്‍ ലിസ്റ്റില്‍ നിന്നും ലഭിക്കുകയുള്ളൂവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. പോലീസിലെ ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ സന്നദ്ധപ്രവര്‍ത്തകരെ പോലീസ് സേനയില്‍ എടുക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

സ്ഥിതിഗതികള്‍ പരിശോധിച്ച് സര്‍ക്കാര്‍ എത്രയും വേഗം നഷ്ടപെട്ട എട്ടുമാസം കൂടി സിവില്‍ പോലീസ് റാങ്ക് ലിസ്റ്റിന് അനുവദിച്ചു നിയമനനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. വാര്‍ത്താസമ്മേളനത്തില്‍ പി. അനന്തന്‍, ഷാരോണ്‍ ബാബു, എം.സി. രാഹുല്‍, അര്‍ജുന്‍ ശേഖര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: കേരള പോലീസ്kozhikodeപിഎസ് സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

പുതിയ വാര്‍ത്തകള്‍

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.