Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മോഹനന് ജീവന്‍ തിരിച്ചുപിടിക്കാന്‍ വേണം, സുമനസുകളുടെ കാരുണ്യം

കഴിഞ്ഞ നാലു മാസമായി ഡയാലിസിസിലൂടെയാണ് മോഹനന്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ആഴ്ചയില്‍ രണ്ട് ഡയാലിസിസ് വേണം. സര്‍ക്കാര്‍ ആശുപത്രിയിലെ മുന്‍ഗണനാപട്ടികയില്‍ ഇടം നേടാനാവാത്തതിനാല്‍ സ്വകാര്യ ആശുപത്രിയെ ആണ് ആശ്രയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 10:57 am IST
inThiruvananthapuram

തിരുവനന്തപുരം: മോഹനന് ജീവന്‍ തിരിച്ചുപിടിക്കാന്‍ ഇന്ന് സുമനസുകളുടെ കാരുണ്യം വേണം. തിരുവനന്തപുരം രാജാജി നഗര്‍ ഫഌറ്റ് നമ്പര്‍ 232 ല്‍ മോഹനന്‍ (54) ഒാട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മൂന്നു വര്‍ഷം മുമ്പ് രണ്ട് വൃക്കകളും തകരാറിലായതോടെ പ്രതിസന്ധിയിലായത് ഈ നിര്‍ധനന്റെ ജീവിതം.

കഴിഞ്ഞ നാലു മാസമായി ഡയാലിസിസിലൂടെയാണ് മോഹനന്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ആഴ്ചയില്‍ രണ്ട് ഡയാലിസിസ് വേണം. സര്‍ക്കാര്‍ ആശുപത്രിയിലെ മുന്‍ഗണനാപട്ടികയില്‍ ഇടം നേടാനാവാത്തതിനാല്‍ സ്വകാര്യ ആശുപത്രിയെ ആണ് ആശ്രയിക്കുന്നത്. ഒരു ഡയാലിസിസിനും മരുന്നുകള്‍ക്കുമായി 1500 രൂപയാണ് ചെലവ്. ഭര്‍ത്താവിനെ തനിച്ചാക്കി വീട്ടുജോലിക്ക് പോലും ഭാര്യ രമയ്‌ക്ക് പോകാനാവുന്നില്ല. ഓട്ടോഡ്രൈവറായ മകന്‍ രതീഷിന്റെ തുച്ഛവരുമാനവും ചില സുമനസുകളും സഹായിച്ചതിനാലാണ് ഇതുവരെ ചികിത്സ മുടങ്ങാത്തത്.  

കൊറോണ വില്ലനായതോടെ രതീഷിന്റെ ഓട്ടോറിക്ഷയ്‌ക്ക് ഓട്ടം തീരെയില്ല. കഴിഞ്ഞ ഒരു മാസത്തെ ഡയാലിസിസ് ചെലവുകള്‍ കാലടി സഞ്ജീവനി ആശ്രമം വഹിച്ചു. ഇനി തുടര്‍ചികിത്സയ്‌ക്ക് എന്തു ചെയ്യണമെന്നറിയില്ല ഈ കുടുംബത്തിന്. ഡയാലിസിസ് മുടങ്ങിയാല്‍ മോഹനന്റെ ജീവന്‍ നിലനിര്‍ത്താനാവില്ലെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പുണ്ട്. നിരാലംബര്‍ക്ക് എന്നും ആശ്രയമായി നിന്നിട്ടുള്ള സുമനസുകളുടെ കനിവിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. സഹായിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് മോഹനന്റെ മകള്‍ മായയുടെ പേരില്‍ എസ്ബിഐ വെള്ളായണി ബ്രാഞ്ചിലുള്ള 67256472077, കഎടഇ: ടആകച0070019 എന്ന അക്കൗണ്ടിലേക്ക് സഹായമെത്തിക്കാം. ഫോണ്‍: 7034209684.

Tags: lifeവാര്‍ത്ത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്ക്കാരം

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.