Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

തിരിഞ്ഞുനോക്കാനാളില്ലാതെ… ശുചിമുറി നടത്തിപ്പുകാരന്‍ ഹാര്‍ബറിനകത്ത് എഴുന്നേല്‍ക്കാന്‍ സാധിക്കാതെ കിടന്നത് മൂന്ന് ദിവസം

ഭക്ഷണമോ ഒരു തുള്ളി വെള്ളം പോലുമോ കിട്ടാതെ കിടക്കുകയായിരുന്നു ഇയാള്‍. കോവിഡ് രോഗി എത്തിയതിനെ തുടര്‍ന്ന് ഹാര്‍ബര്‍ ശുചീകരിക്കുന്നതി നിടെയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 10:36 am IST
inKozhikode
പ്രദീപന്‍

പ്രദീപന്‍

കോഴിക്കോട്: പുതിയാപ്പ ഹാര്‍ബറിനകത്ത് ശുചിമുറി നടത്തിപ്പുകാരന്‍ പ്രദീപന്‍ ആരും നോക്കാനില്ലാതെ എഴുന്നേല്‍ക്കാന്‍ സാധിക്കാതെ കിടന്നത് മൂന്ന് ദിവസം.  

ഭക്ഷണമോ ഒരു തുള്ളി വെള്ളം പോലുമോ കിട്ടാതെ കിടക്കുകയായിരുന്നു ഇയാള്‍. കോവിഡ് രോഗി എത്തിയതിനെ തുടര്‍ന്ന് ഹാര്‍ബര്‍ ശുചീകരിക്കുന്നതി നിടെയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്. പോലീസ്, ഹാര്‍ബര്‍,ഫിഷറീസ്, ഹെല്‍ത്ത്, കോര്‍പ്പറേഷന്‍ തുടങ്ങി മുഴുവന്‍ അധികൃതരെയും അറിയിച്ചിട്ടും ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ ഒരു നടപടിയും ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.  

ഓരോ വകുപ്പും കൈ കഴുകി മാറി നില്‍ക്കുകയാണ് ഉണ്ടായത്. ആംബുലന്‍സ് ഇല്ലെന്നായിരുന്നു അധികൃതരുടെ മറുപടി.  നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു നടപടിയും എടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ രോഷാകുലരായി. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിക്കാണ് വെള്ളയില്‍ പോലീസ് സ്ഥലത്തെത്തുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ 108 ല്‍ വിളിച്ചെങ്കിലും തിരുവനന്തപുരത്താണ് കിട്ടിയത് അവര്‍ നല്‍കിയ കോഴി ക്കോട് നമ്പര്‍ ഓഫാ യിരുന്നു.  

സഹികെട്ട നാട്ടുകാര്‍ ജില്ലാ കളക്ടറെ വിളിച്ചപ്പോഴാണ് അധികൃതര്‍ അനങ്ങിയത്. വൈകാതെ ആംബുലന്‍സ് എത്തി എങ്കിലും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു വന്നത്.

പ്രദീപനെ ആംബുലന്‍സിലേക്ക് കയറ്റാന്‍ പോലീസടക്കം മടിച്ച് നിന്നു അവസാനം നാട്ടുകാര്‍ തന്നെ പ്രദീപനെ എടുത്ത് ആംബുലന്‍സിലേക്ക് കയറ്റുകയായിരുന്നു.  

Tags: kozhikodeharbour
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പുതിയ വാര്‍ത്തകള്‍

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.