Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മനോരമയുടെ വ്യവസായ ഗ്രൂപ്പില്‍പ്പെട്ട എംആര്‍എഫ് 13 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറി

വിജയപുരം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 24ല്‍ 275/5 -ാം സര്‍വ്വെയില്‍പ്പട്ട 05.70 ആര്‍ ഭൂമിയിലാണ് എംആര്‍എഫ് വര്‍ഷങ്ങളായി കയ്യേറി അനധികൃതമായി പമ്പ് ഹൗസ് സ്ഥാപിച്ചിരിക്കുന്നത്.

കെ വി ഹരിദാസ്‌byകെ വി ഹരിദാസ്‌
Jun 24, 2020, 05:37 pm IST
inKerala
സര്‍ക്കാര്‍ ഭൂമിയില്‍ എംആര്‍എഫ് സ്ഥാപിച്ച പമ്പ് ഹൗസും ബോര്‍ഡും

സര്‍ക്കാര്‍ ഭൂമിയില്‍ എംആര്‍എഫ് സ്ഥാപിച്ച പമ്പ് ഹൗസും ബോര്‍ഡും

കോട്ടയം: മലയാള മനോരമയുടെ വ്യവസായ ഗ്രൂപ്പില്‍പ്പെട്ട എംആര്‍എഫ്, 13 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറി പമ്പ് ഹൗസ് സ്ഥാപിച്ചു. വിജയപുരം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 24ല്‍ 275/5 -ാം സര്‍വ്വെയില്‍പ്പട്ട 05.70 ആര്‍ ഭൂമിയിലാണ് എംആര്‍എഫ് വര്‍ഷങ്ങളായി കയ്യേറി അനധികൃതമായി പമ്പ് ഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സമീപവാസിയായ പഴൂര്‍ അന്‍ഡ്രൂസ് ജോര്‍ജ്ജ് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ വിജയപുരം വില്ലേജ് നല്‍കിയ വിവരാവകാശ രേഖയിലും വിജയപുരം ഗ്രാമപഞ്ചായത്ത് ബിഒന്ന്-1501-ാം നമ്പര്‍ വിവരാവകാശ രേഖയിലും, ബി നാല് 10751-ാം നമ്പര്‍ വിവരാവകാശ രേഖയിലും പറയുന്നത് എംആര്‍എഫ് പമ്പ് ഹൗസ് സ്ഥാപിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണെന്നാണ്. വടവാതൂര്‍ ശാസ്താകടവിന് സമീപമാണ് എംആര്‍എഫ് സര്‍ക്കാര്‍ ഭൂമി കയ്യേറിയത്

കയ്യേറുക മാത്രമല്ല എംആര്‍എഫിന്റെ ഭൂമി എന്ന ബോര്‍ഡും കമ്പനി സ്ഥാപിച്ചു.  മീനന്തറയാറിന് സമീപമാണ് കയ്യേറ്റം. ഈ പമ്പ് ഹൗസില്‍ നിന്നാണ് എംആര്‍എഫ് ദിവസവും ലക്ഷകണക്കിന് ജലം ഊറ്റുന്നത്. പമ്പ് ഹൗസിന് പഞ്ചായത്ത് നമ്പര്‍ നല്‍കിയെങ്കിലും അതിന്റെ രേഖകള്‍ ഒന്നുമില്ലെന്നാണ് പഞ്ചായത്തിന്റെ വാദം. സമീപവാസികളായ ചിലര്‍ എംആര്‍എഫിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ മുഖ്യമന്ത്രിയ്‌ക്ക് പരാതി നല്‍കി.

 ഈ പരാതിയ്‌ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും എഫ്ഒന്ന് 12472/2018 -ാം നമ്പര്‍ മറുപടിയില്‍ ഈ വസ്തു എംആര്‍എഫ് കയ്യേറി ബോര്‍ഡും പമ്പ് ഹൗസും സ്ഥാപിച്ചതാണെന്നും അത് ഒഴിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും പറയുന്നു. വി.എസ്.അച്ച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഈ കയ്യേറ്റ ഭൂമിയില്‍ എംആര്‍എഫ് ബോര്‍ഡ് സ്ഥാപിച്ചത്. ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകനും വി.എസ് അച്ച്യുതാനന്ദന്റെ സഹപ്രവര്‍ത്തകനുമായിരുന്ന സമീപവാസി ഇതിനെതിരെ റവന്യു വകുപ്പില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. 

ഇതേതുടര്‍ന്ന് അദ്ദേഹം വി.എസ്. അച്ച്യുതാനന്ദന്റെ ഓഫീസില്‍ നേരിട്ട് ചെന്ന് പരാതിപ്പെട്ടു. പരാതി പറഞ്ഞ പിറ്റേദിവസം ഉന്നത പോലീസ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ബോര്‍ഡ് നീക്കം ചെയ്തു. പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ബോര്‍ഡ് വീണ്ടും സ്ഥാപിച്ചു. നൂറുകണക്കിന് ജനങ്ങള്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി അലയുമ്പോഴാണ് വന്‍കിട കോര്‍പ്പറേറ്റായ എംആര്‍എഫിന്റെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം. കയ്യേറ്റത്തിനെതിരെ നാട്ടുകാരില്‍ വ്യാപക പ്രതിഷേധം ഉണ്ടെങ്കിലും അധികൃതര്‍ മൗനം പാലിക്കുകയാണ്.

Tags: മനോരമഎംആര്‍എഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എംആര്‍എഫിന്റെ ഒരു ഓഹരിയുടെ വില ഒരു ലക്ഷം രൂപ! കോട്ടയത്ത് വേരുകളുള്ള എംആര്‍എഫ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രമായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എംആര്‍എഫ് കോണ്‍ട്രാക്ട വര്‍ക്കേഴ്‌സ് സംഘ്(ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് വിനീത്.സി.ദാസ് വടവാതൂര്‍ എംആര്‍എഫ് കമ്പനി പടിക്കല്‍ നടത്തുന്ന നിരാഹാരം സമരം
Kottayam

എംആര്‍എഫ് കരാര്‍ തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാര സമരത്തില്‍

Kerala

സമസ്ത നേതാവ് പെണ്‍കുട്ടിയെ അപമാനിച്ച സംഭവം:നിരവധി നേതാക്കളുമായി ബന്ധപ്പെട്ടു; ഇടതുവലതു നേതാക്കള്‍ പ്രതികരിക്കുന്നില്ലെന്ന് ടിവി ആങ്കര്‍ നിഷ

Kerala

ചരിത്രത്തിലാദ്യമായി കേരളത്തില്‍ നിന്ന് പ്രധാനമന്ത്രിയെന്ന് മനോരമ; ഇപ്പോള്‍ വയനാട്ടില്‍ വന്ന് പഴംപൊരി, ചായ, നല്ല പൊറോട്ട: രാഹുലിനെ പരിഹസിച്ച് സ്വരാജ്

India

വില ഉയര്‍ത്തി ജനങ്ങളെ കൊള്ളയടിച്ചതില്‍ ഇളവ് പ്രതീക്ഷിക്കേണ്ട; എംആര്‍എഫ് അടക്കമുള്ള കമ്പനികള്‍ 1788 കോടി പിഴ അടക്കണം; നടപടി കടുപ്പിച്ച് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.