Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വില ഉയര്‍ത്തി ജനങ്ങളെ കൊള്ളയടിച്ചതില്‍ ഇളവ് പ്രതീക്ഷിക്കേണ്ട; എംആര്‍എഫ് അടക്കമുള്ള കമ്പനികള്‍ 1788 കോടി പിഴ അടക്കണം; നടപടി കടുപ്പിച്ച് കേന്ദ്രം

2008ല്‍ റബര്‍ വില വീണ്ടും 142 രൂപയായി ഉയര്‍ന്നു. അപ്പോള്‍ ടയര്‍ വിലയില്‍ 17 മുതല്‍ 22 വരെ ശതമാനം വര്‍ധനയുണ്ടായി. 2008 ഡിസംബറിലും 2009 ജനുവരിയിലും സ്വാഭാവികറബറിന്റെ വില ഇടിഞ്ഞു. ഇക്കാലയളവില്‍ ടയറിന്റെ എക്‌സൈസ് തീരുവ വെട്ടിക്കുറച്ചു. എന്നാല്‍, ടയര്‍ വില കമ്പനികള്‍ കുറച്ചില്ലെന്നുമാണ് കാമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 06:36 pm IST
inIndia

ന്യൂദല്‍ഹി:   എംആര്‍എഫ്, അപ്പോളോ ടയേഴ്‌സ്, സിയറ്റ് ലിമിറ്റഡ്, ജെകെ ടയേഴസ്, ബിര്‍ള ടയേഴ്‌സ് എന്നീ കമ്പനികള്‍ക്കെല്ലാം കൂടി 1788 കോടി പിഴ. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെതാണ് നടപടി. ടയര്‍ വില  ഉയര്‍ത്തി തന്നെ  പിടിച്ചു നിര്‍ത്താന്‍ ഇവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷനും പിഴ ചുമത്തിയിട്ടുണ്ട്. പരസ്പരം ആലോചിച്ച് വില നിശ്ചയിച്ചും ഉല്പ്പാദനം കുറച്ചും ടയര്‍ വില കുറയാതെ കള്ളക്കളി നടത്തിയെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. അപ്പോളോ ടയേഴ്‌സ് ലിമിറ്റഡ് (425.53 കോടി), എംആര്‍എഫ് ലിമിറ്റഡ് (622.09 കോടി), സിയറ്റ് ലിമിറ്റഡ് (252.16 കോടി), ജെകെ ടയര്‍ (309.95 കോടി), ബിര്‍ള ടയേഴ്‌സ് (178.33 കോടി) എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്.

ഇത്തരം ഗൂഢപദ്ധതിക്ക് ഒത്താശ ചെയ്ത ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന് 8.4 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. ഈ കമ്പനികളില്‍ നിന്ന് വിലവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വിമുഖത കാണിച്ചതിലാണ് അസോസിയേഷന് പിഴ.  20112012 കാലത്ത് കോംപറ്റീഷന്‍ നിയമത്തിന്റെ മൂന്നാം വകുപ്പ് ലംഘിച്ചു എന്നതിന്റെ പേരിലാണ് ടയര്‍ കന്പനികള്‍ക്കെതിരേ നടപടിയെടുത്തിരിക്കുന്നത്. കോംപറ്റീഷന്‍ കമ്മീഷന്റെ വിധിക്കെതിരേ ടയര്‍ കമ്പനികള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഈ ഹര്‍ജി തള്ളുകയാണ് ഉണ്ടായത്. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി.  

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കോര്‍പറേറ്റ് മന്ത്രാലയത്തില്‍നിന്നു ലഭിച്ച വിവരത്തിന്റെഅടിസ്ഥാനത്തിലാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ടയര്‍ കമ്പനികള്‍ക്കെതിരേ നടപടിയെടുത്തത്. ടയര്‍ കമ്പനികള്‍ക്കു പിഴയിട്ടുകൊണ്ടുള്ള അന്തിമവിധി പുറപ്പെടുവിച്ചതായി കോംപറ്റീഷന്‍ കമ്മീഷന്‍ വ്യക്തമാക്കി. അതിനാല്‍ ഇനി ഒരു മാറ്റവും ഉണ്ടാകില്ലെന്ന് അവര്‍ വ്യക്തമാക്കി.  2005ല്‍ സ്വാഭാവിക റബറിന്റെ വില കിലോയ്‌ക്ക് 78 രൂപയില്‍ നിന്ന് 114 രൂപയായി ഉയര്‍ന്നപ്പോള്‍ ടയര്‍ വില 12 മുതല്‍ 15 വരെ ശതമാനം കൂട്ടി. പിന്നീട് റബര്‍ വില 82 രൂപയിലേക്ക് ഇടിഞ്ഞപ്പോള്‍ ടയര്‍ വിലയില്‍ മൂന്നു മുതല്‍ നാലു വരെ ശതമാനം മാത്രമാണ് കുറച്ചത്.

2008ല്‍ റബര്‍ വില വീണ്ടും 142 രൂപയായി ഉയര്‍ന്നു. അപ്പോള്‍ ടയര്‍ വിലയില്‍ 17 മുതല്‍ 22 വരെ ശതമാനം വര്‍ധനയുണ്ടായി. 2008 ഡിസംബറിലും 2009 ജനുവരിയിലും സ്വാഭാവികറബറിന്റെ വില ഇടിഞ്ഞു. ഇക്കാലയളവില്‍ ടയറിന്റെ എക്‌സൈസ് തീരുവ വെട്ടിക്കുറച്ചു. എന്നാല്‍, ടയര്‍ വില കമ്പനികള്‍ കുറച്ചില്ലെന്നുമാണ് കാമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍.  

Tags: എംആര്‍എഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എംആര്‍എഫിന്റെ ഒരു ഓഹരിയുടെ വില ഒരു ലക്ഷം രൂപ! കോട്ടയത്ത് വേരുകളുള്ള എംആര്‍എഫ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രമായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എംആര്‍എഫ് കോണ്‍ട്രാക്ട വര്‍ക്കേഴ്‌സ് സംഘ്(ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് വിനീത്.സി.ദാസ് വടവാതൂര്‍ എംആര്‍എഫ് കമ്പനി പടിക്കല്‍ നടത്തുന്ന നിരാഹാരം സമരം
Kottayam

എംആര്‍എഫ് കരാര്‍ തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാര സമരത്തില്‍

സര്‍ക്കാര്‍ ഭൂമിയില്‍ എംആര്‍എഫ് സ്ഥാപിച്ച പമ്പ് ഹൗസും ബോര്‍ഡും
Kerala

മനോരമയുടെ വ്യവസായ ഗ്രൂപ്പില്‍പ്പെട്ട എംആര്‍എഫ് 13 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറി

പുതിയ വാര്‍ത്തകള്‍

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.