Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഗാല്‍വന്‍ താഴ്‌വരയില്‍ വീരമൃത്യു വരിച്ച ധീരസൈനികര്‍ക്ക് പൂര്‍വസൈനികരുടെ ശ്രദ്ധാഞ്ജലി; എല്ലാവിധ ചൈനീസ് ഉല്‍പന്നങ്ങളും ബഹിഷ്കരിക്കാന്‍ ആഹ്വാനം

എല്ലാവിധ ചൈനീസ് ഉല്‍പന്നങ്ങളും ബഹിഷ്‌ക്കരിച്ച് സ്വദേശി ഉല്‍പന്നങ്ങളുടെ അമ്പാസിഡര്‍മാരായി സമൂഹം മാറണമെന്ന് ജില്ലാ പ്രസിഡന്റ് പള്ളിക്കല്‍ ശശിധരന്‍പിള്ള പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 12:25 pm IST
in Kollam
പൂര്‍വ്വസൈനിക സേവാപരിഷത്ത് പള്ളിക്കല്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച ശ്രദ്ധാഞ്ജലിയില്‍ നിന്ന്

പൂര്‍വ്വസൈനിക സേവാപരിഷത്ത് പള്ളിക്കല്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച ശ്രദ്ധാഞ്ജലിയില്‍ നിന്ന്

കൊട്ടാരക്കര: ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ വീരമൃത്യു വരിച്ച ധീര സൈനികര്‍ക്ക് പൂര്‍വസൈനികരുടെ ശ്രദ്ധാഞ്ജലി. പൂര്‍വ്വ സൈനിക സേവാ പരിഷത്ത് പള്ളിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പള്ളിക്കല്‍ ജംഗ്ഷനിലാണ് വീരമൃത്യു വരിച്ച 20 ധീരജവാന്മാര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത്.

എല്ലാവിധ ചൈനീസ് ഉല്‍പന്നങ്ങളും ബഹിഷ്‌ക്കരിച്ച് സ്വദേശി ഉല്‍പന്നങ്ങളുടെ അമ്പാസിഡര്‍മാരായി സമൂഹം മാറണമെന്ന് ജില്ലാ പ്രസിഡന്റ് പള്ളിക്കല്‍ ശശിധരന്‍പിള്ള പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി രാജേഷ്‌കുമാര്‍, അനില്‍കുമാര്‍, ഉണ്ണികൃഷ്ണപിള്ള, ശിവശങ്കരപിള്ള, സൈന്യ മാതൃശക്തി യൂണിറ്റ് പ്രസിഡന്റ് നയന അനില്‍, സെക്രട്ടറി വിമല എന്നിവര്‍ നേതൃത്വം നല്‍കി.  

Tags: soldiersഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

India

പാക് ഭീകരരുടെ ഒളിത്താവളത്തില്‍ അതിശക്തമായ ആക്രമണം: ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു

India

വിജയ് ദിവസ് ‘നമ്മുടെ ചരിത്രത്തിലെ അഭിമാന നിമിഷം’; 1971 ലെ യുദ്ധവീരന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

India

വിമുക്ത സൈനികര്‍ക്കായുള്ള പങ്കാളിത്ത ആരോഗ്യ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കായി തപാല്‍ വകുപ്പിന്റെ മരുന്ന് വിതരണ സേവനം

India

അസമിൽ സൈനിക ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം, മൂന്ന് സൈനികർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.