Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

കോവിഡ് പ്രതിരോധം: എക്സ്‌ക്ലൂസീവ് ഹോട്ട്ലൈന്‍ നമ്പര്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോര്‍സ് ; സുരക്ഷ വര്‍ദ്ധിപ്പിക്കുവാന്‍ ‘നോ ടച്ച് ബൈ ഹാന്‍ഡ്’ പദ്ധതി

ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്കും കോവിഡ് പ്രതിരോധത്തിലെ മുന്‍നിര പ്രവര്‍ത്തകര്‍ക്കും ടാറ്റ സര്‍വീസിനായി പ്രത്യേക ഹോട്ട് ലൈന്‍ നമ്പര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 08:04 am IST
inAutomobile

കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജംപകരുവാന്‍ എക്സ്‌ക്ലൂസീവ് ഹോട്ട്ലൈന്‍ നമ്പര്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോര്‍സ്. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കും  പോലീസ് ഉള്‍പ്പെടെ കോവിഡ്  പ്രതിരോധത്തിലെ മുന്‍നിര പ്രവര്‍ത്തകര്‍ക്കും ടാറ്റ സര്‍വീസിനായി 18002095554 എന്ന പ്രത്യേക ഹോട്ട് ലൈന്‍ നമ്പര്‍ ഉപയോഗപ്പെടുത്താം.  മാര്‍ച്ച് 23 നും ജൂണ്‍ 10 നും ഇടയില്‍ മാത്രം കൊറോണ പ്രതിരോധത്തില്‍ പങ്കാളികളായ അവശ്യ സേവന ദാതാക്കളുടേയും, മുന്‍നിര ജീവനക്കാരുടേതുമടക്കം  225 ഉപഭോക്താക്കളുടെ വാഹനങ്ങള്‍ക്ക് സേവനമെത്തിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു.

ഇതിനോടൊപ്പം സര്‍വീസ് സെന്ററുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും, ഉപഭോക്താക്കളുടെ വാഹനങ്ങള്‍ ശുചിയായി നിലനിര്‍ത്താനുമായി ‘നോ ടച്ച് ബൈ ഹാന്‍ഡ്’ പദ്ധതിയും ടാറ്റ മോട്ടോര്‍സ് അവതരിപ്പിച്ചു.  സര്‍വീസ് കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്ന വാഹനങ്ങളുടെ സ്റ്റിയറിംഗ് വീല്‍, ഡ്രൈവര്‍ സീറ്റ്, ഗിയര്‍ നോബുകള്‍ തുടങ്ങി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന ഭാഗങ്ങളില്‍ ബയോ-ഡീഗ്രേഡബിള്‍-ഡിസ്‌പോസിബിള്‍ കവറുകള്‍ ഉപയോഗിച്ച് ആവരണം ചെയ്യുകയും സര്‍വീസിന് ശേഷം ഡെലിവറി സമയത്ത് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവ അഴിച്ചുമാറ്റുകയും ചെയ്യും.  കോണ്‍ടാക്റ്റ്‌ലെസ് സേവനം അഭ്യര്‍ത്ഥിക്കുന്ന ഉപയോക്താക്കള്‍ക്കായി, കമ്പനിയുടെ വര്‍ക്ക്ഷോപ്പുകളില്‍ വാഹന പിക്കപ്പ്, ഡ്രോപ്പ് സൗകര്യങ്ങള്‍ ക്രമീകരിക്കുന്നുണ്ട്. ഉപഭോക്തൃ സേവന ആപ്ലിക്കേഷന്‍ വഴിയും എസ്എംഎസ്  വഴിയും അതിന്റെ സ്റ്റാറ്റസ് നല്‍കുകയും ചെയ്യുന്നു.  ശാരീരിക സമ്പര്‍ക്കം കുറയ്‌ക്കുന്നതിന് പേയ്‌മെന്റുകളും ഓണ്‍ലൈനില്‍ സ്വീകരിക്കുന്നുണ്ട്.  

ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ഉയര്‍ന്ന വില്‍പ്പനാനന്തര സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനായി മികച്ച പ്രവര്‍ത്തനങ്ങളാണ് ടാറ്റ മോട്ടോര്‍സ് നടത്തുന്നത്

2020 ജൂണ്‍ 10 ലെ കണക്കനുസരിച്ച് 800 ല്‍ അധികം സെയില്‍സ് ടച്ച്പോയിന്റുകളും 653 വര്‍ക്ക്‌ഷോപ്പുകളില്‍ 520 ഉം പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ (എസ്ഒപി) ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.  കൂടാതെ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന അറ്റകുറ്റപ്പണികള്‍ ഒഴികെ സര്‍വീസിനെത്തുന്ന വാഹനങ്ങള്‍ അതാത് ദിവസം ഡെലിവറി നല്‍കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

Tags: covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.