Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കാഴ്ചയില്ലാത്തവര്‍ക്ക് കേള്‍ക്കാന്‍ ഇതാ, ഒരു ‘റേഡിയോ നിലയം’

കാണാനാവാത്തത് കേള്‍ക്കാന്‍, അറിവിന്റെ പ്രകാശം അകക്കണ്ണിലൂടെ ആവാഹിക്കാന്‍, തന്നെപ്പോലെ കാഴ്ചയില്ലാത്തവര്‍ക്കായി തിരുവനന്തപുരം വഴുതക്കാട് അന്ധവിദ്യാലയത്തിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ രജനീഷാണ് അക്ഷരനാദം ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റും വാട്‌സ്ആപ്പ് കൂട്ടായ്‌മയും തുടങ്ങിയത്.

ശിവാ കൈലാസ്byശിവാ കൈലാസ്
Jun 23, 2020, 02:17 pm IST
inThiruvananthapuram
രജനീഷും ഭാര്യ സംഗീതയും

രജനീഷും ഭാര്യ സംഗീതയും

തിരുവനന്തപുരം: ‘നമസ്‌കാരം, ഇന്നത്തെ വാര്‍ത്തയിലേക്ക് അക്ഷരനാദം ശ്രോതാക്കള്‍ക്ക് സ്വാഗതം…’ കണ്ണില്‍ ഇരുട്ടുമാത്രമുള്ളവര്‍ക്ക് കേള്‍ക്കാന്‍ ഒരു അന്ധനായ അധ്യാപകന്‍ വികസിപ്പിച്ചെടുത്ത വാട്‌സ്ആപ്പ് റേഡിയോ നിലയം. അതിലൂടെ ദിവസേന നൂറുകണക്കിന് കാഴ്ച പരിമിതരാണ് ഈ ശബ്ദം കേള്‍ക്കുന്നത്.

കാണാനാവാത്തത് കേള്‍ക്കാന്‍, അറിവിന്റെ പ്രകാശം അകക്കണ്ണിലൂടെ ആവാഹിക്കാന്‍, തന്നെപ്പോലെ കാഴ്ചയില്ലാത്തവര്‍ക്കായി തിരുവനന്തപുരം വഴുതക്കാട് അന്ധവിദ്യാലയത്തിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ രജനീഷാണ് അക്ഷരനാദം ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റും വാട്‌സ്ആപ്പ് കൂട്ടായ്‌മയും തുടങ്ങിയത്.

കാഴ്ചയില്ലാത്തതുമൂലം പത്രം വായിക്കാനോ റഫറന്‍സ് ബുക്കുകള്‍ പരതാനോ പിഎസ്‌സി പോലുള്ള പൊതുപരീക്ഷകളില്‍ നന്നായി പ്രകടനം നടത്താനോ പറ്റാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് കൈത്താങ്ങാണ് രജനീഷ് മുന്‍കയ്യെടുത്ത് രൂപീകരിച്ച ‘അക്ഷരനാദം ഫൗണ്ടേഷനും’ വാട്‌സ്ആപ്പ് ഗ്രൂപ്പും. ഇന്റര്‍നെറ്റ് കാഴ്ചപരിമിതര്‍ക്കായി തുറന്നിട്ട സാധ്യതകളാണ് രജനീഷിന് ഈ സംരംഭം തുടങ്ങാന്‍ പ്രേരണ. ആന്‍ഡ്രോയ്ഡ് ഫോണിലെ ടോക് ബാക് സംവിധാനം ഉപയോഗിച്ച് കാഴ്ചയില്ലാത്തവര്‍ക്ക് അക്ഷരനാദം ശ്രോതാക്കളാവാന്‍ സാധിക്കുമെന്ന് രജനീഷ്. വാട്‌സ്ആപ്പ് ആണ് അക്ഷരനാദത്തിന്റെ പ്രധാന ചാനല്‍. രാവിലെ പത്രംവായന, ശുഭചിന്ത വിഷയം, ദിവസത്തിന്റെ പ്രത്യേകതകള്‍ പരാമര്‍ശിച്ചുള്ള ഗ്രിഗോറിയന്‍ കലണ്ടര്‍ എന്നിവയിലൂടെയാണ് അക്ഷരനാദത്തിലെ ദിവസം ആരംഭിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് അന്ധരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അക്ഷരനാദം വാട്‌സ് ആപ്പ് റേഡിയോയിലൂടെ കഥ, കവിത, ലളിതഗാനം, ശാസ്ത്രീയ സംഗീതമത്സരങ്ങള്‍ സംഘടിപ്പിക്കുകയാണ് രജനീഷ്. മത്സരാര്‍ത്ഥികള്‍ക്ക് 9496365507 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജിലെ വീണ അധ്യാപികയാണ് ഭാര്യ സംഗീത. സംഗീതയ്‌ക്കും കാഴ്ചക്ക് ഭാഗികമായി പരിമിതിയുണ്ട്. കേരള സര്‍വകലാശാലയില്‍ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും സംഗീത ഒന്നാം റാങ്ക് നേടിയിട്ടുണ്ട്. പിഎസ്‌സിയില്‍ നാലാം റാങ്കോടെയാണ് സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ സംഗീത ജോലി നേടിയത്. പഠിച്ചതും അവിടെ തന്നെയാണ്.

Tags: radioBlind
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആകാശവാണിയുടെ ‘അഖില കേരള റേഡിയോ നാടകോത്സവ’ത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലും

Kerala

ഇനി റേഡിയോ എച്ച്ഡി ഓഡിയോയിൽ കേൾക്കാം, വ്യക്തതകൂടും, കൂടുതൽ സ്‌റ്റേഷനുകൾ; ട്രായ് പുതിയ നിർദ്ദേശം വന്നു

India

ബഹിരാകാശ സാങ്കേതികവിദ്യയില്‍ രാജ്യം പുതിയ ഉയരങ്ങള്‍ താണ്ടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

കെഎസ്ആര്‍ടിസി ബസുകളില്‍ വനിതകള്‍ക്കും അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളില്‍ ക്രമീകരണം

India

കാതിൽ തേൻമഴയായി എത്തിയ ശ്രവ്യ ആസ്വാദനത്തിന്റെ മാദ്ധ്യമം; ഇന്ന് ലോക റേഡിയോ ദിനം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.