Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരന് കൊറോണ; കരിക്കകം പ്രദേശത്തും രോഗഭീതി

കരിക്കകം സ്വദേശിയായ ഇദ്ദേഹം കെക്‌സോൺ ഏജൻസി വഴിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജോലി ചെയ്യുന്നത്. അത്യാഹിത വിഭാഗം, കാർഡിയോളജി, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കായി പുതുതായി രൂപീകരിച്ച സാരി വാർഡ്, പേവാർഡ് കവാടം, പാർക്കിംഗ് ഏരിയ എന്നിവിടങ്ങളിൽ ഡ്യൂട്ടി ചെയ്തിരുന്നതായും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 02:05 pm IST
inThiruvananthapuram

മെഡിക്കൽകോളേജ്: മെഡിക്കൽ കോളേജ്ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന് കൊറോണ ബാധിച്ചത് ആശങ്കയാകുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന വിവിധ പ്രദേശങ്ങളിലുള്ള നിരവധി ആൾക്കാരുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നയാളാണ് ഇദ്ദേഹം. 

കരിക്കകം സ്വദേശിയായ ഇദ്ദേഹം കെക്‌സോൺ ഏജൻസി വഴിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജോലി ചെയ്യുന്നത്. അത്യാഹിത വിഭാഗം, കാർഡിയോളജി,  ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കായി പുതുതായി രൂപീകരിച്ച സാരി വാർഡ്, പേവാർഡ് കവാടം, പാർക്കിംഗ് ഏരിയ എന്നിവിടങ്ങളിൽ ഡ്യൂട്ടി ചെയ്തിരുന്നതായും പറയുന്നു. ഇവിടങ്ങളിലെല്ലാം ആയിരക്കണക്കിനാളുകളാണ് ദിനവും എത്തുന്നത്.  

കൊറോണ ലക്ഷണങ്ങളുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം വരാൻ വൈകിയത് പ്രതിസന്ധി രൂക്ഷമാക്കി. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചെങ്കിലും വിവരം ആരോഗ്യവകുപ്പ് പുറത്തു വിട്ടില്ല. ആരോഗ്യവകുപ്പ് ജീവനക്കാർ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയതോടെയാണ് രോഗിയാണെ. രോഗവിവരം പുറത്തറിയിക്കാത്തതുകൊണ്ട് ഇദ്ദേഹത്തിന്റെ  വീടുമായി സഹകരിച്ച സമീപവാസികളും ആശങ്കയിലാണ്. കരിക്കകം പ്രദേശത്ത് വിപുലമായ സമ്പർക്കവലയമുള്ള ഇദ്ദേഹവുമായി സഹകരിച്ചവരൊക്കെ രോഗഭീതിയിലായി.

ഇയാളുമായി ഇടപഴകിയ സഹപ്രവർത്തകരായ സെക്യൂരിറ്റി ജീവനക്കാർ, സാർജന്റുമാർ തുടങ്ങി ആശുപത്രിയിലെ അനവധി ജീവനക്കാർ നിരീക്ഷണത്തിലായി. മാത്രവുമല്ല സെക്യൂരിറ്റി ഡ്യൂട്ടിക്കിടയിൽ ഇയാളുമായി അടുത്ത് സംസാരിക്കേണ്ടി വന്ന സന്ദർശകരും അനവധിയാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങളുമില്ല. ഇതേസാഹചര്യത്തിൽ ഇദ്ദേഹവുമായി ഇടപെട്ടവർ വഴി സമൂഹവ്യാപനം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.

ഇദ്ദേഹത്തിന്റെ രോഗബാധയെ തുടർന്ന് കടകംപളളി  പ്രാഥമിക ആരോഗ്യ കേന്ദ്രം ഇന്നലെ അടച്ചിട്ട് ജീവനക്കാർ നിരീക്ഷണത്തിലേക്ക് മാറി. രോഗലക്ഷണങ്ങളെ തുടർന്ന് ഇദ്ദേഹം ചികിത്സ തേടിയതാണ് പ്രാഥമികാരോഗ്യ പ്രവർത്തനത്തെ പ്രതികൂലമാക്കിയത്. ഇതേ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ വിവിധ ആവശ്യങ്ങൾക്കായി ഇവിടുത്തെ നഗരസഭ സോണൽ ഓഫീസുമായി ബന്ധപ്പെട്ടതിനാൽ സോണൽ ഓഫീസും ഇന്നലെ അടച്ചിട്ടു.  

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗബാധിതരാകുന്നതിൽ രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം. ആദ്യം കൊറോണ  ഐസൊലേഷൻ  വാർഡിലെ ഡാറ്റാ ഓപ്പറേറ്ററായ വട്ടിയൂർക്കാവ് സ്വദേശിനിയാണ് രോഗബാധിതയായത്. ആശുപത്രി ജീവനക്കാർക്കിടയിൽ രോഗം പടരുന്നത് ആശങ്കയ്‌ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

Tags: covidSecurity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

മുദാക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം വാളക്കാട് പെട്രോള്‍ പമ്പില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഫോണ്‍ ചെയ്തുകൊണ്ട്
വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കുന്ന ജീവനക്കാരന്‍
Thiruvananthapuram

പെട്രോളിയം ലൈസന്‍സ് നിയമം ലംഘിക്കുന്നു; ദുരന്തത്തിന് വഴിയൊരുക്കി ജീവനക്കാരുടെ ഗുരുതര വീഴ്ച

Kerala

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.