തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിൽ നിയന്ത്രണം. പത്ത് ദിവസത്തേക്കാണ് നിയന്ത്രണം. പലചരക്ക് കടകൾ ഒന്നിടവിട്ട് ദിവസങ്ങളിൽ മാത്രം .മാളുകൾ ,സൂപ്പർ മാർക്കറ്റുകൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിലും പച്ചക്കറികടകൾ തിങ്കൾ, ചൊവ്വ,വെള്ളി, ശനി ദിവസങ്ങളിലും തുറക്കാം.
















