Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപിയെ മുന്നോട്ട് നയിക്കുന്നത് ശ്യാംപ്രസാദ് മുഖര്‍ജിയുടെ ആദര്‍ശം: ഒ.രാജഗോപാല്‍

കാശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയതിലൂടെ ശ്യാംപ്രസാദ് മുഖര്‍ജിയുടെ പോരാട്ടം നരേന്ദ്രമോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയതായി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 12:07 pm IST
inKerala

തിരുവനന്തപുരം: ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി ബി.ജെ.പി മാറിയത് ശ്യാംപ്രസാദ് മുഖര്‍ജിയുടെ ജീവത്യാഗത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണെന്നും പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നത് അദ്ദേഹത്തിന്റെ ആദര്‍ശമാണെന്നും മുതിന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തില്‍ സംഘടിപ്പിച്ച ശ്യാംപ്രസാദ് മുഖര്‍ജി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖര്‍ജി മരിച്ചപ്പോള്‍ ജനസംഘം പിരിച്ചുവിടുന്നതാണ് നല്ലതെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ ശക്തമായി പ്രവര്‍ത്തിച്ച പാര്‍ട്ടി ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ മൂന്ന് സീറ്റുകള്‍ നേടി സാന്നിധ്യം അറിയിച്ചു. നെഹ്റുവിന് സമാനമായ ആദരവ് ലഭിച്ചിരുന്ന നേതാവായ ശ്യാംപ്രസാദ് മുഖര്‍ജിയുടെ മരണം ഇന്നും ദുരൂഹമാണ്. ഷേക്ക് അബ്ദുള്ളയ്‌ക്ക് അദ്ദേഹത്തോട് വലിയ വെറുപ്പായിരുന്നെന്നും രാജഗോപാല്‍ ഓമ്മിച്ചു.

കാശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയതിലൂടെ ശ്യാംപ്രസാദ് മുഖര്‍ജിയുടെ പോരാട്ടം നരേന്ദ്രമോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയതായി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഈ വര്‍ഷം സ്വര്‍ഗത്തിലിരുന്ന് അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, മുതിന്ന നേതാവ് കെ.രാമന്‍ പിള്ള, പി.രാഘവന്‍,ജി.ഗിരീഷ്  എന്നിവര്‍ പങ്കെടുത്തു

Tags: rajagopal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

രാധ രാജഗോപാല്‍ അന്തരിച്ചു

Literature

‘കൈനിക്കര സ്വപ്‌നത്തില്‍ ആവശ്യപ്പെട്ടു; മൂകാംബിക ദേവി ആയുസ്സ് നീട്ടി’; ‘ശ്രീരാമചരിതമാനസം’ മലയാളത്തിലായതിന്റെ മനസ്സു തുറന്ന് സി ജി

Varadyam

സേവാഭാരതിയുടെ രാജഗോപാല്‍

Kerala

അനുഭവ സമ്പത്തുള്ള വ്യക്തിത്വം; കുമ്മനത്തിന്റെ സേവനം സമൂഹത്തിന് അനിവാര്യം: ഒ.രാജഗോപാല്‍ എംഎല്‍എ

Thiruvananthapuram

നേമത്തിന്റെ വികസനം അട്ടിമറിക്കുന്നു; ഒ.രാജഗോപാല്‍ ഏകദിന സത്യാഗ്രഹ സമരം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.