Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വിദ്യാര്‍ത്ഥികള്‍ക്കായി ടെലിവിഷനുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി;ഉറിയംപെട്ടിയിലെ ഊരുവിദ്യാലയത്തിലും ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു

എറണാകുളം ജില്ലയുടെ ഭാഗവും ഇടുക്കി, എറണാകുളം ജില്ലകളുടെ അതിര്‍ത്തി പ്രദേശവുമായ ഉറിയംപെട്ടി വനവാസി കോളനിയിലാണ് എസ്റ്റി വകുപ്പിന്റെയും ബിആര്‍സിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പഠന സൗകര്യം ഒരുക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 12:00 pm IST
inIdukki
ഉറിയംപെട്ടി വനവാസികുടിയില്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കിയപ്പോള്‍

ഉറിയംപെട്ടി വനവാസികുടിയില്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കിയപ്പോള്‍

ഇടുക്കി:  വനവാസി മേഖലകളില്‍ ഒന്നായ ഉറിയംപെട്ടിയിലെ കുട്ടികളും ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. എറണാകുളം ജില്ലയുടെ ഭാഗവും ഇടുക്കി, എറണാകുളം ജില്ലകളുടെ അതിര്‍ത്തി പ്രദേശവുമായ ഉറിയംപെട്ടി വനവാസി കോളനിയിലാണ് എസ്റ്റി വകുപ്പിന്റെയും ബിആര്‍സിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പഠന സൗകര്യം ഒരുക്കിയത്. 75 കുട്ടികളാണ് ഇവിടെ പഠനം ആരംഭിച്ചത്.  

ഉറിയംപെട്ടിയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ഊരുവിദ്യാലയത്തിലാണ് കുട്ടികള്‍ക്കുള്ള പഠന സൗകര്യം ക്രമീകരിച്ചത്. സോളോര്‍ പാനലിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടെലിവിഷനുകള്‍ ഊരു വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിച്ചു തുടങ്ങി. വനവാസി മേഖലയിലെ കുട്ടികള്‍ക്ക് പഠന സൗകര്യത്തിനായി സ്ഥാപിച്ചിരുന്ന ഊരു വിദ്യാലയത്തിലും ഉറിയംപ്പെട്ടിയിലെ കമ്മ്യൂണിറ്റി ഹാളിലുമായി രണ്ടു കേന്ദ്രങ്ങളിലാണ് പഠനം നടക്കുന്നത്.  

ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ അതാതു ക്ലാസുകളിലെ പഠന സമയത്തിനനുസരിച്ച് ക്ലാസുകളില്‍ പങ്കെടുക്കുന്നു. കുട്ടികള്‍ക്ക് പഠനത്തിനൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിനും മറ്റും രണ്ട് വോളന്റീയര്‍മാരുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. കുട്ടമ്പുഴ, നേര്യമംഗലം, കോതമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ ഹോസ്റ്റലുകളില്‍ നിന്നായിരുന്നു ഉറിയംപെട്ടിയിലെ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നത്.  

വീടുകളില്‍ തിരിച്ചെത്തിയ കുട്ടികളില്‍ പലരും കൊറോണ കാലത്ത് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതോടെ പലരും ആശങ്കയിലായിരുന്നു. പഠിക്കാനുള്ള സജ്ജീകരണങ്ങള്‍ എത്തിയതോടെ ആശങ്ക ആശ്വാസത്തിന് വഴിമാറുകയും ചെയ്തതായി ബിആര്‍സി ട്രെയിനറും അധ്യാപകനുമായ എല്‍ദോ പോള്‍ പറഞ്ഞു. വനാതിര്‍ത്തിയായതില്‍ കലനടയാത്ര ചെയ്താണ് ഉറിയംപെട്ടിയില്‍ എത്തുന്നത്. ഉറയംപെട്ടി മുകള്‍ ഭാഗമെന്നും ഉറിയപ്പെട്ടി താഴ്ഭാഗമെന്നും തിരിച്ച് രണ്ട് കേന്ദ്രങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ 75 കുട്ടികളും കൃത്യമായി പഠനം നടത്തുന്നുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്.  

എസ്റ്റി ഓഫീസര്‍ അനില്‍കുമാര്‍, ബിആര്‍സി ജീവനക്കാരായ സിന്ധു വി. ശ്രീധര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ ആരംഭിച്ചത്. സോളാര്‍ പാനല്‍, ടെലിവിഷന്‍ തുടങ്ങിയവ എത്തിക്കുന്നതിന് സഹായം നല്‍കിയ ജോസഫ്, സന്ദീപ്, തുടങ്ങിയവരും പഠന സൗകര്യമൊരുക്കാന്‍ എത്തിയിരുന്നു.

Tags: ടിവിidukkiഓണ്‍ലൈന്‍ പഠനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.