Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം: പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക; 24 ന് ഉപവസിക്കും

പിഎസ്‌സി റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമന വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തികഞ്ഞ യുവജന വഞ്ചനയാണ് കാണിക്കുന്നതെന്ന് യുവമോര്‍ച്ച ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്‍പ്പെടെ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു. മുഖ്യമന്ത്രിയുടെ കമ്പ്യുട്ടര്‍ സെല്‍, സി ഡിറ്റ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, വൈദ്യുത ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കേരള സോപ്പ്, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക്, പഞ്ചായത്തുകള്‍ തുടങ്ങിയവയിലെല്ലാം ആയിരക്കണക്കിന് താല്‍ക്കാലിക നിയമനങ്ങളാണ് നടന്നിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 10:38 am IST
inKerala

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ യുവജന വഞ്ചന അവസാനിപ്പിക്കുക, പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, സമയ ബന്ധിതമായി നിയമനങ്ങള്‍ നടത്തുക, പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക,  തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ 24 ന് പിഎസ്‌സി ആസ്ഥാനത്തിന് മുന്നില്‍ നിരാഹാരമനുഷ്ഠിക്കും.  

പിഎസ്‌സി റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമന വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തികഞ്ഞ യുവജന വഞ്ചനയാണ് കാണിക്കുന്നതെന്ന് യുവമോര്‍ച്ച ആരോപിച്ചു.  മുഖ്യമന്ത്രിയുടെ ഓഫീസിലുള്‍പ്പെടെ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു. മുഖ്യമന്ത്രിയുടെ കമ്പ്യുട്ടര്‍ സെല്‍, സി ഡിറ്റ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, വൈദ്യുത ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കേരള സോപ്പ്, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക്, പഞ്ചായത്തുകള്‍ തുടങ്ങിയവയിലെല്ലാം ആയിരക്കണക്കിന് താല്‍ക്കാലിക നിയമനങ്ങളാണ് നടന്നിട്ടുള്ളത്.

ആരോഗ്യ വകുപ്പില്‍ മാത്രം 6700 താല്‍ക്കാലിക തസ്തികകളാണ് ഉണ്ടാക്കിയത്. വിവിധ വകുപ്പുകളിലേക്കുള്ള ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഒഴിവ് റിപ്പോര്‍ട്ട് ചെയ്തവയില്‍ അഡൈ്വസ് അയക്കുന്നില്ല. സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റ് ജൂണ്‍ 30 ന് അവസാനിക്കും. പതിനേഴ് ലക്ഷത്തി തൊണ്ണൂറ്റിനാലായിരം പേര്‍ പരീക്ഷയെഴുതിയ എല്‍ഡിസി റാങ്ക് ലിസ്റ്റില്‍ 0.83 ശതമാനം മാത്രമേ മെയിന്‍ ലിസ്റ്റില്‍ വന്നിട്ടുള്ളൂ.

 2019 നിലവില്‍ വന്ന സിഇഒ ലിസ്റ്റിനു വേണ്ടി സര്‍ക്കാര്‍ 1.23 കോടി രൂപയാണ് ചെലവിട്ടത്. 3000 പേര്‍ ഉള്‍പ്പെട്ട ലിസ്റ്റില്‍ 316 നിയമനങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനങ്ങള്‍ നടത്താതെ താല്‍ക്കാലിക നിയമനങ്ങള്‍ പിന്‍വാതില്‍ വഴി നടത്തുകയാണ്. എല്‍ഡി ടൈപ്പിസ്റ്റ് പരീക്ഷ നടന്നിട്ട് ഒരു വര്‍ഷമായെങ്കിലും ഷോര്‍ട്ട് ലിസ്റ്റുപോലും തയ്യാറാക്കാന്‍ പിഎസ്‌സി തയ്യാറായിട്ടില്ലെന്നും യുവമോര്‍ച്ച ആരോപിച്ചു.

Tags: കേരള സര്‍ക്കാര്‍പിഎസ് സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

പുതിയ വാര്‍ത്തകള്‍

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.