Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റയല്‍ തലപ്പത്ത്

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നേടിയ വിജയം ലീഗില്‍ റയലിനെ മുന്നിലെത്തിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 03:00 am IST
in Football

മാഡ്രിഡ്: വീണുകിട്ടുന്ന അവസരങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നതിന്റെ കൃത്യമായ ഉദാഹരണമായിരുന്നു കഴിഞ്ഞ രാത്രി നടന്ന റയല്‍ മാഡ്രിഡ്-റയല്‍ സോസിഡാഡ് മത്സരം. ബാഴ്‌സലോണ, സെവിയ്യക്കെതിരെ സമനില വഴങ്ങിയതാണ് ലാലിഗയില്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടാക്കിയത്. ഇതോടെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള അവസരം റയല്‍ മാഡ്രിഡിന് ലഭിച്ചു. കിട്ടിയ അവസരം പരമാവധി ഉുപയോഗപ്പെടുത്തണമെന്ന ആവേശം റയലിന്റെ കളിയില്‍ തുടക്കം മുതല്‍ പ്രകടമായിരുന്നു. അമ്പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി സെര്‍ജിയോ റാമോസും എഴുപതാം മിനിറ്റില്‍ കരീം ബെന്‍സമയും റയലിന്റെ രക്ഷകരായി.  

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നേടിയ വിജയം ലീഗില്‍ റയലിനെ മുന്നിലെത്തിക്കുകയും ചെയ്തു. ഇരു ടീമുകള്‍ക്കും മുപ്പത് മത്സരങ്ങളില്‍ നിന്ന് 65 പോയിന്റ് വീതമുണ്ട്. നേര്‍ക്കുനേര്‍ മത്സരങ്ങളില്‍ നിന്നുള്ള മുന്‍തൂക്കമാണ് ബാഴ്‌സക്ക് മേല്‍ റയലിന് നിര്‍ണായകമായത്. ഇരു ടീമുകള്‍ക്കും ലീഗില്‍ എട്ടു മത്സരങ്ങള്‍ ബാക്കിയുണ്ട്. പോയിന്റുകള്‍ നഷ്ടപ്പെടുത്താതെ മുന്നേറിയാല്‍ സിനദിന്‍ സിദാനും കൂട്ടര്‍ക്കും ഒരിക്കല്‍ കൂടി കിരീടമുയര്‍ത്താം.  

ബാക്കിയുള്ള മത്സരങ്ങളുടെ കണക്കും റയലിന് പ്രതീക്ഷ നല്‍കുന്നു. പോയിന്റ് പട്ടികയില്‍ അവസാന മൂന്ന് സ്ഥാനക്കാരുമായി റയലിന് മത്സരമുണ്ട്. ഗെറ്റാഫെയും വിയാറയലുമാണ് അല്‍പ്പമെങ്കിലും വെല്ലുവിളി ഉയര്‍ത്തുക. ഗെറ്റാഫെയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നേടിയ മൂന്നും വിജയവും റയലിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. മുപ്പത് കളിയില്‍ നിന്ന് 52 പോയിന്റ് വീതമുള്ള സെവിയ്യയും അത്‌ലറ്റികോ മാഡ്രിഡുമാണ് ലീഗില്‍ മൂന്നും നാലും സ്ഥാനത്ത്.

Tags: football
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

പുതിയ വാര്‍ത്തകള്‍

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.