Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാവപ്പെട്ട വിദ്യാര്‍ഥിക്ക് കിട്ടിയ ടിവി കോണ്‍ഗ്രസ് നേതാവ് തട്ടിയെടുത്തതായി പരാതി

വിദ്യാര്‍ഥിക്ക് നല്‍കിയ ടിവി കോണ്‍ഗ്രസ് നേതാവ് തട്ടിയെടുത്തതായി പരാതി. നെയ്യാറ്റിന്‍കര നഗരസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ജില്ലാ ചെയര്‍മാനുമായ സോളമന്‍ അലക്‌സിന്റെ ഭാര്യയുമായ ലളിതയാണ് ടിവി കുട്ടിയുടെ കൈയില്‍ നിന്നും തിരിച്ച് വാങ്ങിയതായുളള ആരോപണങ്ങള്‍ ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 07:59 pm IST
inKerala

നെയ്യാറ്റിന്‍കര: വിദ്യാര്‍ഥിക്ക് നല്‍കിയ ടിവി കോണ്‍ഗ്രസ് നേതാവ് തട്ടിയെടുത്തതായി പരാതി. നെയ്യാറ്റിന്‍കര നഗരസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ജില്ലാ ചെയര്‍മാനുമായ സോളമന്‍ അലക്‌സിന്റെ ഭാര്യയുമായ ലളിതയാണ് ടിവി കുട്ടിയുടെ കൈയില്‍ നിന്നും തിരിച്ച് വാങ്ങിയതായുളള ആരോപണങ്ങള്‍ ഉയരുന്നത്. കോണ്‍ഗ്രസ് സംഘടനയായ എന്‍ജിഒ അസോസിയേഷന്‍ നിര്‍ധനരായവര്‍ക്ക് നല്‍കിയ ടിവിയാണ് തട്ടിയെടുത്തത്.

ഉമ്മന്‍ചാണ്ടിയാണ് നെയ്യാറ്റിന്‍കര പവിത്രാനന്തപുരം കോളനിയിലെ പാവപ്പെട്ട വിദ്യാര്‍ഥിക്ക് ടിവിയും 1000 രൂപയും നല്‍കിയത്. നെയ്യാറ്റിന്‍കര നഗരസഭയിലെ പ്രതിപക്ഷ നേതാവ് ലളിതയുടെ വാര്‍ഡിലുള്‍പ്പെടുന്ന പവിത്രാനന്തപുരം കോളനിയില്‍ താമസിക്കുന്ന  പത്താം ക്ലാസ് വിദ്യാര്‍ഥിയേയും  അമ്മയെയും തിരുവനന്തപുരത്ത് കൊണ്ടുപോയി സ്റ്റേജില്‍ കയറ്റി  ടിവിയും 1000 രൂപയും വാങ്ങി നല്‍കി. എന്നാല്‍ പിന്നീട് വീട്ടിലെത്തിയ ഉടനെ ടിവിയും കാശും കാറില്‍ വയ്‌ക്കാനും പറഞ്ഞു. തുടര്‍ന്ന് അടുത്ത ദിവസം തന്നെ ഈ കുട്ടിക്ക് ലഭിച്ച ടിവി അവിടെയുള്ള കമ്മ്യൂണിറ്റി ഹാളില്‍ സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ ഉദ്ഘാടന കോണ്‍ഗ്രസ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സും ഭാര്യയും പ്രതിപക്ഷ നേതാവുമായ ലളിതയും ചേര്‍ന്ന് നിര്‍വഹിക്കുകയും ചെയ്തു. മനോവിഷമത്തിലായ കുട്ടിയാണ് വിവരം പുറത്തു പറഞ്ഞത്.

Tags: studentcongressടിവി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.