Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഓണ്‍ലൈന്‍ വിദ്യാഭ്യാസം മുടങ്ങി വനവാസി വിദ്യാര്‍ത്ഥികള്‍

ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കാതെ വനവാസി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഉദയഗിരിയിലാണ് ഓണ്‍ലൈന്‍ പഠനം നടത്താന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായിരുക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 12:13 pm IST
in Wayanad
ഓണ്‍ലൈന്‍ വിദ്യാഭ്യാസം

ഓണ്‍ലൈന്‍ വിദ്യാഭ്യാസം

തവിഞ്ഞാല്‍: ഓണ്‍ലൈന്‍ വിദ്യാഭ്യാസം  ലഭിക്കാതെ വനവാസി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഉദയഗിരിയിലാണ്  ഓണ്‍ലൈന്‍ പഠനം നടത്താന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായിരുക്കുന്നത്.ഈ വര്‍ഷം എട്ടിലേക്ക് ജയിച്ച ഭാവനയും ഒന്‍പതിലേക്ക് ജയിച്ച വന്ദനയുമാണ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ടീവിയോ മൊബൈല്‍ ഫോണോ ഇല്ലാതെ പഠനം മുടങ്ങുന്ന അവസ്ഥയില്‍ നില്‍ക്കുന്നത്. 

ഇവരുടെ സഹോദരന്‍ വിനോദ് പത്തു കഴിഞ്ഞു നില്‍ക്കുകയാണ്. അച്ഛന്‍ ബാലന്‍ കൂലി പണി എടുത്താണ് കുടുമ്പം പുലര്‍ത്തുന്നത്. അതിനാല്‍ തന്നെ ഓണ്‍ലൈന്‍ പഠനത്തിനായി ഒരു ടീവി പോലും വാങ്ങിക്കാന്‍  കഴിയാത്ത അവസ്ഥയാണ് ഇവര്‍ക്കുള്ളത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം എത്തിക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ വാദം ചില വിഭാഗങ്ങളിലേക്ക് എത്തുന്നില്ല എന്നതിന്റെ തെളിവാണ് ഇത്. 

ഏഴു പേരടങ്ങുന്ന ഈ കുടുമ്പത്തിന് അന്നന്നു കഴിയാന്‍ തന്നെ പ്രയാസമാണ്. അതിനിടയില്‍ ഓണ്‍ലൈന്‍ പഠനത്തിന് ടീവിയോ മൊബൈല്‍ ഫോണോ എങ്ങനെ മേടിക്കുമെന്നാണ് ‘അമ്മ പുഷ്പ ചോദിക്കുന്നത്. പഞ്ചായത്ത് അധികൃതരോ വാര്‍ഡ് മെമ്പറോ ഇതുവരെ ഈ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തെ കുറിച്ച് അന്യേഷിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പല സന്നദ്ധ സംഘടനകളും ഫോണും ടിവിയും പല ഇടങ്ങളിലായി നല്‍കുമ്പോളും ഇങ്ങനെ ചിലര്‍ക്ക് അതെത്തുന്നില്ല  എന്നതാണ് വാസ്തവം.  

ഓണ്‍ലൈന്‍ വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുമെന്ന് പറയുന്ന സര്‍ക്കാരിന്റെ വാദം പൊളിയുകയാണ്.  ജില്ലയില്‍ ഇപ്പോളും അനവധി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യമില്ല.മിക്ക വനവാസി കോളനികളിലെ  വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ബാലി കേറാ മാലയാണ്. പഠന സൗകര്യം ഇല്ലാത്തവരെ കണ്ടെത്തി വേണ്ട  കാര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇതൊന്നും നടപ്പാക്കുന്നില്ല.  വേണ്ട വിധത്തിലുള്ള മുന്നൊരുക്കങ്ങള്‍ ഇല്ലാതെയുള്ള വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളാണ് ഇതിന് കാരണം.വനവാസി വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍ കാണിക്കുന്നത് അനീതിയാണ്. ഇനിയും കണ്ണ് തുറന്നില്ലെങ്കില്‍ പല വിദ്യാര്‍ത്ഥികളുടെയും ഭാവി അവതാളത്തിലാകും.

Tags: educationവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

Education

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

പുതിയ വാര്‍ത്തകള്‍

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.