Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സച്ചിനെതിരെ രണ്ട് തവണ പിഴവ് പറ്റി: സ്റ്റീവ് ബക്‌നര്‍

2003ല്‍ ഗാബയില്‍ നടന്ന മത്സരത്തില്‍ ഓസീസ് പേസര്‍ ജേസണ്‍ ഗില്ലേസ്പിയുടെ പന്തില്‍ സച്ചിനെതിരെ എല്‍ബിഡബഌയു വിളിച്ചത് തെറ്റായ തീരുമാനമായിരുന്നു. ആ പന്ത് വിക്കറ്റിന് മുകളിലൂടെ പോകുമായിരുന്നെന്ന് വിന്‍ഡീസുകാരനായ ബക്‌നര്‍ വ്യക്തമാക്കി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 21, 2020, 10:58 pm IST
in Cricket

ന്യൂദല്‍ഹി: ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരെ തനിക്ക് പിഴവുകള്‍ പറ്റിയിട്ടുണ്ടെന്ന്  ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) മുന്‍ അമ്പയര്‍ സ്റ്റീവ് ബക്‌നര്‍. രണ്ട് തവണ സച്ചിനെതിരായ തന്റെ തീരുമാനങ്ങള്‍ തെറ്റായിപ്പോയെന്ന് ബക്‌നോര്‍ സമ്മതിച്ചു.

2003ല്‍ ഗാബയില്‍ നടന്ന മത്സരത്തില്‍ ഓസീസ് പേസര്‍ ജേസണ്‍ ഗില്ലേസ്പിയുടെ പന്തില്‍ സച്ചിനെതിരെ എല്‍ബിഡബഌയു വിളിച്ചത് തെറ്റായ തീരുമാനമായിരുന്നു. ആ പന്ത് വിക്കറ്റിന് മുകളിലൂടെ പോകുമായിരുന്നെന്ന് വിന്‍ഡീസുകാരനായ ബക്‌നര്‍ വ്യക്തമാക്കി.

ഈഡന്‍ ഗാര്‍ഡനില്‍ 2005ല്‍ നടന്ന ഇന്ത്യ-പാക് മത്സരത്തിലും സച്ചിനെതിരായ തീരുമാനം തെറ്റായിപ്പോയി. അബ്ദുള്‍ റസാഖിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സച്ചിനെ പിടികൂടിയെന്ന തന്റെ തീരുമാനം തെറ്റായിരുന്നു. ടെന്‍ഡുല്‍ക്കറുടെ ബാറ്റ് പന്തിലുരസിയെന്ന്് തെറ്റിദ്ധരിച്ചാണ് അന്ന് സച്ചിനെ പുറത്താക്കിയതെന്ന് ബക്‌നോര്‍ വെളിപ്പെടുത്തി.

ഒരു അമ്പയറും മനപ്പൂര്‍വം തെറ്റായ തീരുമാനങ്ങള്‍ എടുക്കില്ല. തെറ്റായ തീരുമാനങ്ങള്‍ എന്നും ആ അമ്പയര്‍ക്കൊപ്പമുണ്ടാകുമെന്നും ബക്‌നര്‍ ഒരു റോഡിയോ പരിപാടിയില്‍ പറഞ്ഞു.

ക്രിക്കറ്റിലെ റിവ്യൂ സംവിധാനം അമ്പയറിങ്ങിന്റെ നിലവാരം ഉയര്‍ത്തിയിട്ടുണ്ട്. ഈ സംവിധാനം അമ്പയര്‍മാരുടെ ആത്മവിശ്വാസം കെടുത്തുമോ എന്ന് അറിയില്ല. എന്നാല്‍ ഇത് അമ്പറയിങ്ങിന്റെ നിലവാരം ഉയര്‍ത്തിയതായി ബക്‌നര്‍ വെളിപ്പെടുത്തി.

Tags: സച്ചിന്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും കലാപം; അശോക് ഗെലോട്ടിന്റെ നേതാവ് വസുന്ധര രാജെയെന്ന് സച്ചിന്‍ പൈലറ്റ്

Sports

ഐബിഎ പുരുഷ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് : സച്ചിന്‍ സിവാച്ച് പ്രീ ക്വാര്‍ട്ടറില്‍, കസാക്കിസ്ഥാന്റെ മഖ്മൂദ് സാബിര്‍ഖാനെ നേരിടും

Cricket

അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ മുംബയ് ഇന്ത്യന്‍സിനായി അരങ്ങേറി

Editorial

സോണിയാ കുടുംബത്തിന്റെ കോണ്‍ഗ്രസ്സ് പ്രതിസന്ധി

India

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റിന്റെ ഉപവാസം

പുതിയ വാര്‍ത്തകള്‍

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.