Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പോലീസ് സിപിഎം ക്രിമിനലുകള്‍ക്ക് കൂട്ടുനില്‍ക്കുന്നു: ബിജെപി

തീര്‍ത്തും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കണ്ണപുരത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ബിജെപി പ്രവര്‍ത്തകരുടെ ആറ് വാഹനങ്ങള്‍ അഗ്‌നിക്കിരയായി. ബിജെപിയുടെ നിരവധി പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടു. വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. പേരു പറഞ്ഞ് കടവരാന്തയില്‍ റീത്തു വെച്ചു. നിരവധി തവണ പോലീസിനോട് പരാതിപ്പെട്ടിട്ടും മാര്‍ക്‌സിസ്റ്റുകാരായ അക്രമികളെ അറസ്റ്റു ചെയ്തില്ല.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 20, 2020, 11:07 pm IST
in Kannur

കണ്ണൂര്‍: കണ്ണപുരത്ത് സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും വാഹനങ്ങള്‍ക്കും നേരെ നിരന്തരം അക്രമം നടത്തുകയാണെന്നും പോലീസുകാര്‍ സിപിഎം ക്രിമിനലുകള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു.

തീര്‍ത്തും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കണ്ണപുരത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ബിജെപി പ്രവര്‍ത്തകരുടെ ആറ് വാഹനങ്ങള്‍ അഗ്‌നിക്കിരയായി. ബിജെപിയുടെ നിരവധി പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടു. വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. പേരു പറഞ്ഞ് കടവരാന്തയില്‍ റീത്തു വെച്ചു. നിരവധി തവണ പോലീസിനോട് പരാതിപ്പെട്ടിട്ടും മാര്‍ക്‌സിസ്റ്റുകാരായ അക്രമികളെ അറസ്റ്റു ചെയ്തില്ല. 

എസ്‌ഐയെ കത്തിയെടുത്ത് കുത്തിയ സിപിഎമ്മുകാരനെ കയ്യോടെ പിടിച്ചിട്ടും സിപിഎം നേതാക്കള്‍ സ്റ്റേഷനില്‍ നിന്നിറക്കി കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാത്രി ബിജെപി പ്രവര്‍ത്തകനായ രണ്‍ദീറിന്റെ ഇരുചക്രവാഹനം അഗ്‌നിക്കിരയായി. ഡിവൈഎഫ്‌ഐ നേതാവായ ജില്ലാ പഞ്ചായത്തംഗമാണ് അക്രമങ്ങള്‍ക്കും വാഹനങ്ങള്‍ കത്തിക്കലിനും പിറകില്‍ പ്രവര്‍ത്തിക്കുന്നത്. പരാതിക്കാരായ ബിജെപി പ്രവര്‍ത്തകരെ പോലീസുകാര്‍ തന്നെ അധിക്ഷേപിക്കുന്നു. സിപിഎം അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന പോലീസുദേ്യാഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 22ന് കണ്ണപുരം പോലീസ് സ്‌റ്റേഷന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തുമെന്നും ഹരിദാസ് പറഞ്ഞു.

സിപിഎമ്മുകാര്‍ തീവെച്ച് നശിപ്പിച്ച വാഹനവും പരിസര പ്രദേശങ്ങളും ബിജെപി നേതാക്കളായ എന്‍. ഹരിദാസ്, കെ.കെ. വിനോദ്കുമാര്‍, അര്‍ജ്ജുന്‍ മാവിലക്കണ്ടി, എം. ബാലകൃഷ്ണന്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് പ്രസാദ് പള്ളിക്കര എന്നിവര്‍ സന്ദര്‍ശിച്ചു.

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

India

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

India

രാജ്യസഭാ തിരഞ്ഞെടുപ്പ് : തരുൺ ചുഗ്, അൽക ഗുർജർ ഉൾപ്പെടെ 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി 

Kerala

മുന്നണികൾ ധവളപത്രം ഇറക്കുന്നതല്ലാതെ പരിഹാരമുണ്ടാക്കുന്നില്ല: ബിജെപി

Kerala

ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം മുന്‍ പ്രസിഡണ്ട് കെ ടി മോഹനന്‍ നമ്പ്യാര്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

അല്‍ ഫഹല്‍ തുറമുഖത്തെ സ്‌ഫോടനം ബാധിച്ചില്ല, എണ്ണ വിതരണം സാധാരണ നിലയിലെന്ന് ഒമാന്‍

മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്നു.   ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് മറ്റു ഡിഷ് ടിവി പ്രതിനിധികൾ തുടങ്ങിയവർ സമീപം.

വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി; വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു

മോട്ടോറോള എഡ്‌ജ്‌ 70 പ്രോ പ്ലസ് ഇന്ത്യയിൽ പുറത്തിറക്കി; വില 44,999 രൂപ മുതൽ

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ‘കായകല്‍പ്പ ചികില്‍സ’ അനിവാര്യം, ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും മന്ത്രി മുരളീധരന്‍

ജാഗ്രത… വടക്കൻ കേരളത്തിൽ മഴ കനക്കും; 5 ജില്ലകളിൽ റെഡ് അലർട്ട്; രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

‘കോണ്‍ഗ്രസില്‍ ഞാന്‍ വീണ്ടും അപമാനിക്കപ്പെട്ടു, ഇനി സഹിക്കാന്‍ കഴിയില്ല,’ വികാരഭരിതനായി രാമലിംഗ റെഡ്ഡി

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് ചെയ്യാം ; പലിശയില്ല , 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി , തവണ വ്യവസ്ഥയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.